Main Banner
Browsing Category

News

തിരൂര്‍ മണ്ഡലത്തിലെ ആറ് വില്ലേജുകളിൽ ഡിജിറ്റല്‍ റീ സര്‍വേ

തിരൂര്‍ നിയോജക മണ്ഡലത്തിലെ ആറ് വില്ലേജുകളില്‍ ഡിജിറ്റല്‍ റീ സര്‍വേ. ആധുനികമായ സാങ്കേതിക വിദ്യകളും നൂതന സര്‍വേ ഉപകരണങ്ങളും ഉപയോഗിച്ച് 'എന്റെ ഭൂമി' എന്ന പേരില്‍ സംസ്ഥാനത്ത്  ആരംഭിക്കുന്ന ഡിജിറ്റല്‍ റീ സര്‍വ്വെയില്‍ ആദ്യ ഘട്ടത്തില്‍ 200…

മുലപ്പാൽ തൊണ്ടയില്‍ കുടുങ്ങി; നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

തൃശ്ശൂര്‍ ആളൂരിൽ മുലപ്പാൽ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു. ആളൂർ സ്വദേശി എബി – ഷെൽഗ ദമ്പതികളുടെ മകൾ ‘ഹേസൽ’ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കുഞ്ഞിന് ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ…

വിലക്കയറ്റം: പിണറായി ബാബയുടെയും 20 കള്ളന്മാരുടെയും കൊള്ളയാണ് സംസ്ഥാനത്തെന്ന് കെ.സുധാകരൻ

പിണറായി ബാബയുടെയും 20 കള്ളന്മാരുടെയും കൊള്ളയാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പിണറായി ഭരണത്തിൽ കേരളം മാഫിയകളുടെ നാടായി മാറി. പിണറായി വിജയൻ ഭരണം മകൾക്കും കുടുംബത്തിനും വേണ്ടി മാറ്റി വെച്ചു. സമാധാനമായി…

സിആർപിഎഫിന് ആദ്യമായി രണ്ട് വനിതാ ഐജിമാർ; ചരിത്രം

സിആർപിഎഫിൽ ആദ്യമായി രണ്ട് സ്ത്രീകളെ ഐജി റാങ്കിലേക്ക് ഉയർത്തി. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിൽ 35 വർഷങ്ങൾക്ക് മുൻപ് ആദ്യ വനിതാ ബറ്റാലിയൻ നിലവിൽ വന്നതിന് ശേഷം ഇതാദ്യമായാണ് രണ്ട് വനിതാ ഉദ്യോഗസ്ഥർക്ക് ഐജിമാരായി സ്ഥാനക്കയറ്റം…

വിമാനത്തിന്റെ ചിറക് കെഎസ്ആര്‍ടിസി ബസിലിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരുക്ക്

വിമാനത്തിന്റെ ചിറക് കെഎസ്ആര്‍ടിസി ബസിലിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. തിരുവനന്തപുരം ബാലരാമപുരം ജംങ്ഷന് സമീപം ഇന്ന് പുലര്‍ച്ചെ 1 മണിയോടെയായിരുന്നു അപകടം. പരുക്കേറ്റ അഞ്ചിലേറെ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. …

മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് ഇന്ന് തുടക്കമാകും

മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് ഇന്ന് തുടക്കമാകും. ഇന്ന് തുടങ്ങി നവംബർ മുപ്പതിന് സമാപിക്കുന്ന രീതിയിൽ ഒരു മാസം നീണ്ട് നിൽക്കുന്നതാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ. ഡിജിറ്റലായി മെമ്പർമാരുടെ വിവരങ്ങൾ ശേഖരിക്കുന്ന രീതിയിലാണ്…

മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് ഇന്ന് തുടക്കമാകും

മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് ഇന്ന് തുടക്കമാകും. ഇന്ന് തുടങ്ങി നവംബർ മുപ്പതിന് സമാപിക്കുന്ന രീതിയിൽ ഒരു മാസം നീണ്ട് നിൽക്കുന്നതാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ. ഡിജിറ്റലായി മെമ്പർമാരുടെ വിവരങ്ങൾ ശേഖരിക്കുന്ന രീതിയിലാണ് ഇത്തവണത്തെ…

റാഗിങിൽ വിദ്യാർത്ഥിയുടെ കർണ്ണപടം തകർന്നു

കോഴിക്കോട് നാദാപുരത്ത് റാഗിംഗിൽ വിദ്യാർത്ഥിയുടെ കർണ്ണപടം തകർന്നതായി പരാതി. നാദാപുരം എം ഇ ടി കോളജിൽ ഒക്ടോബർ 26നാണ് സംഭവം ഉണ്ടായത്. നാദാപുരം സ്വദേശി നിഹാൽ ഹമീദിന്റ ഇടത് ചെവിയുടെ കർണ്ണപടമാണ് തകർന്നത്. 15 അംഗ സംഘമാണ് മർദ്ദിച്ചതെന്ന്…

ഷാരോൺ കൊലപാതകം; ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികൾ, ഇരുവരും കസ്റ്റഡിയിൽ

പാറശാല ഷാരോൺ കൊലപാതകക്കേസിൽ നിർണ്ണായക നീക്കവുമായി അന്വേഷണ സംഘം. ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും പ്രതി ചേർത്തു. ഇരുവരേയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവർക്ക് തെളിവ് നശിപ്പിച്ചതിലടക്കം…