Main Banner
Browsing Category

News

നാളെ മുതൽ ഈ സാധനങ്ങൾ തൊട്ടാൽ പൊള്ളും

ന്യൂഡൽഹി: ജനങ്ങളുടെ ദുരിതം കൂട്ടി അരി മുതൽ പയറിന് വരെ നാളെ മുതൽ വിലകൂടുകയാണ്. അരിയും പയറുമാണ് നാം ചർച്ച ചെയ്യുന്നതെങ്കിലും വിലക്കയറ്റം അതിലൊതുങ്ങുന്നതല്ല. ജനജീവിതത്തെ സാരമായി ബാധിക്കുന്ന വിലക്കയറ്റമാണ് നാളെ മുതൽ ഓരോ കുടുംബത്തേയും

പുൽവാമയിൽ ഭീകരാക്രമണം; ഒരു സൈനികന് വീരമൃത്യു

ശ്രീനഗർ: പുൽവാമയിൽ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. സിആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായ വിനോദ് കുമാറാണ് മരിച്ചത്. പുൽവാമയിലെ ഗാംഗു ഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സൈനികസംഘത്തിന് നേരെ സമീപത്തെ തോട്ടത്തിൽ

കോഴിക്കോട്-ദുബായ് വിമാനത്തിനുള്ളിൽ തീപുകഞ്ഞ ഗന്ധം; അടിയന്തിര ലാൻഡിംഗ് നടത്തി

ന്യൂഡൽഹി: കോഴിക്കോട് നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനത്തിൽ തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് മസ്‌കറ്റിൽ അടിയന്തിരമായി ലാൻഡ് ചെയ്തു. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വിടി-എഎക്‌സ്എക്‌സ് ഓപ്പറേറ്റിംഗ് ഫ്‌ളൈറ്റായ ഐഎക്‌സ്-355 വിമാനമാണ്

മണ്‍സൂണ്‍ ബംപര്‍ എറണാകുളത്ത് വിറ്റ ടിക്കറ്റിന്‌

തിരുവനന്തപുരം: മണ്‍സൂണ്‍ ബംപര്‍ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ പത്ത് കോടി രൂപ - MA 235610 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്. ഇത് എറണാകുളത്ത് വിറ്റ ടിക്കറ്റാണ്. രണ്ടാം സമ്മനമായ അഞ്ചു ലക്ഷം രൂപക്ക് MG 456064 എന്ന നമ്പർ

പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ ചൊല്ലി സംഘർഷം; സ്‌കൂൾ ക്യാമ്പസിൽ വൻ പ്രതിഷേധം

ചെന്നൈ : തമിഴ്‌നാട്ടിൽ പോലീസും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം. കല്ലുറിച്ചി ജില്ലയിലെ ചിന്നസേലത്തിനടുത്തുള്ള സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ സ്‌കൂളിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ലഹരി മരുന്നുമായി എത്തിയ ആളെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതല്‍ മാറ്റി കോടതിയെ കബളിപ്പിച്ചു; ആന്റണി…

തിരുവനന്തപുരം: തൊണ്ടിമുതലില്‍ കൃത്രിമത്വം കാട്ടിയെന്ന കേസില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ കുരുക്ക് മുറുകുന്നു. 28 വര്‍ഷമായിട്ടും കേസ് വിചാരണ തുടങ്ങാതെ മുന്നോട്ടു നീക്കി കൊണ്ടു പോകുന്ന വിവരങ്ങള്‍ പുറത്ത്. 2014 ഏപ്രില്‍ 30നാണ് കേസ്

അരിയ്ക്ക് നാളെ മുതല്‍ വില വര്‍ദ്ധിക്കും

ന്യൂഡൽഹി: രാജ്യമാകെ നാളെ മുതല്‍ അരി, ഗോതമ്പ് ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കും വില കൂടും. അഞ്ച് ശതമാനം വില വര്‍ധിപ്പിച്ച് ജി.എസ്.ടി നിയമത്തില്‍ ഭേദഗതി വരുത്തിയതാണ് കാരണം. പാക്ക് ചെയ്ത് ബ്രാന്‍ഡ് പതിക്കാത്ത അരിക്കും

കൂട്ടുകാരിയുടെ അശ്ളീല ചിത്രങ്ങൾ മോശം സൈറ്റുകളിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണി; പ്ളസ് വൺ…

കടുത്തുരുത്തി: സഹപാഠിയായ പെൺകുട്ടിയുടെ മോശം ഫോട്ടോകൾ അശ്ളീല സൈറ്റുകളിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്ളസ് വൺ വിദ്യാർത്ഥിനിയും മാതാപിതാക്കളും തട്ടിയെടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ. കടുത്തുരുത്തിയ്‌ക്കടുത്ത് മാഞ്ഞൂർ

കൊറോണ ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 20,528 പുതിയ കൊറോണ കേസുകളും 49 മരണങ്ങളും

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 20,528 പുതിയ കൊറോണ കേസുകളും 49 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 1,43,449 ആയി ഉയർന്നു.

ഗർഭിണിയെ നടുറോഡിൽ ചവിട്ടിക്കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ

കൊല്ലം: ഗർഭിണിയെ നടുറോഡിൽ ചവിട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. കിളിമാനൂർ കൊപ്പം സ്വദേശി സതീശനാണ് അറസ്റ്റിലായത്. സ്‌കൂട്ടറിൽ കശുവണ്ടി ഫാക്ടറിയിലേക്ക് ജോലിക്ക് പോയ നാല് മാസം ഗർഭിണിയായ മകളെയാണ് പ്രതി കൊല്ലാൻ ശ്രമിച്ചത്.