Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ആളെ കിട്ടിയോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ; എകെജി സെന്റർ ആക്രമണ കേസിലെ പ്രതിയെ പിടിക്കാനാകാതെ…
തിരുവനന്തപുരം: ആളെ കിട്ടിയോ? ഇതാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ 4 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാൻ കഴിയാത്തതു പൊലീസിനു നാണക്കേടായി!-->…
ഹോട്ടലുകളിൽ സർവീസ് ചാർജ് പാടില്ല; കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി; മറ്റു പേരുകളിലും സർവീസ് ചാർജ്…
ന്യൂഡൽഹി: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റിയാണ് സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.
മറ്റു പേരുകളിലും സർവീസ് ചാർജ് ഈടാക്കരുത്.!-->!-->!-->!-->!-->!-->!-->…
പിണറായിയുടെ മക്കളുടെ വിവാഹത്തലേന്ന് ഫാരിസ് അബൂബക്കർ എത്തി; നിഴൽ സാന്നിദ്ധ്യമായി മുഖ്യമന്ത്രിക്ക്…
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആരോപണവുമായി കേരള ജനപക്ഷം നേതാവ് പി സി ജോർജ്ജ്. ഫാരിസ് അബൂബക്കർ വിഷയത്തിലാണ് ജോർജ്ജ് വീണ്ടും ആരോപണവുമായി രംഗത്തെത്തിയത്. ഫാരിസ് അബൂബക്കർ പിണറായിയുടെ മെന്ററാണെന്നും ഇതു താൻ!-->!-->!-->…
കേരളം, ആന്ധ്രാപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിൽ ബിജെപിക്ക് ശുഭപ്രതീക്ഷ; കോൺഗ്രസ് ഒരു കുടുംബത്തിന്റെ മാത്രം…
ന്യൂഡൽഹി: അടുത്ത നാൽപ്പത് വർഷം ബിജെപിയുടെ കാലഘട്ടമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹൈദരാബാദിൽ നടക്കുന്ന ബിജെപി നിർവാഹക സമിതി യോഗത്തിൽ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അമിത് ഷാ. വംശീയ രാഷ്ട്രീയം, ജാതീയത,!-->!-->!-->…
പി വി അന്‍വര്‍ എംഎല്‍എ ഉള്‍പ്പെട്ട ക്വാറി തട്ടിപ്പ് കേസ്; ഇഡി അന്വേഷണം
തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ ഉള്‍പ്പെട്ട ക്വാറി തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം. കേസില്‍ പരാതിക്കാരന്റേയും ക്വാറി ഉടമയുടേയും മൊഴി നാളെയെടുക്കും. പരാതിക്കാരന്‍ മലപ്പുറം നടുത്തൊടിക സലീം, ക്വാറി!-->!-->!-->…
പിണറായിയും മകളും സാമ്പത്തിക റാക്കറ്റിന്റെ പങ്കാളികൾ; മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമെതിരെ…
തിരുവനന്തപുരം: സോളാർ കേസ് പ്രതിയുടെ പീഡനപരാതിയിലെ അറസ്റ്റിനും ജാമ്യത്തിനും പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ എംഎൽഎ പി സി ജോർജ്. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള വലിയൊരു സാമ്പത്തിക റാക്കറ്റിന്റെ പങ്കാളികളാണ്!-->!-->!-->…
തനിക്കെതിരായ പീഡനക്കേസ് പിണറായി വിജയൻ മനഃപൂർവം കെട്ടിച്ചമച്ചതാണെന്ന് പി.സി ജോർജ്
തിരുവനന്തപുരം: തനിക്കെതിരായ പീഡനക്കേസ് പിണറായി വിജയൻ മനഃപൂർവം കെട്ടിച്ചമച്ചതാണെന്ന് മുൻ എംഎൽഎ പി.സി ജോർജ്. പിണറായിക്കു പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയാ തലവൻ ഫാരിസ് അബൂബക്കറാണ്. ഫാരിസ് അബൂബക്കർ അമേരിക്കയിൽ നടത്തിയ ഇടപാടുകളിൽ!-->!-->!-->…
സാമ്പത്തിക പ്രതിസന്ധിക്കൊപ്പം തട്ടുകടയ്ക്ക് അരലക്ഷം പിഴയും; കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചനിലയില്‍
ആറ്റിങ്ങല്‍: തിരുവനന്തപുരം കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. ചാത്തമ്പറ കടയില്‍ വീട്ടില്‍ മണിക്കുട്ടന്‍ (46), ഭാര്യ (36), മക്കളായ അജീഷ് (16), അമേയ (13), മാതൃസഹോദരി ദേവകി (85) എന്നിവരാണ് മരിച്ചത്.
!-->!-->!-->!-->!-->!-->!-->…
രാങ്ങാട്ടൂർ സ്വദേശിയായ യുവതി വിദേശത്ത് മരിച്ച നിലയിൽ; ഭർതൃ പീഡനമെന്ന് ബന്ധുക്കൾ
മലപ്പുറം : മലപ്പുറം സ്വദേശിയായ യുവതിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി ബന്ധുക്കൾ. കുറ്റിപ്പുറം രാങ്ങാട്ടൂർ സ്വദേശി അഫീലയാണ് മരിച്ചത്. ഭർതൃപീഡനമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.
ജൂൺ 11 നാണ്!-->!-->!-->!-->!-->!-->!-->…
എകെജി സെന്റര്‍ ആക്രമിച്ച പ്രതിയെക്കുറിച്ച് കൂടുതൽ വിവരം ലഭിച്ചതായി എഡിജിപി; അതിവേഗം അറസ്റ്റുണ്ടാകും
തിരുവനന്തപുരം: എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയ പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞുവെന്ന് എഡിജിപി വിജയ് സാഖറെ. വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്. പ്രതിയെ ഉടൻ പിടികൂടാനാവുമെന്നാണ് കരുതുന്നതെന്നും എഡിജിപി!-->!-->!-->…
