Main Banner
Browsing Category

News

യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികൾക്ക് ആശ്വാസം, സർവകലാശാല മാറാൻ അനുമതി

ന്യൂ ഡൽഹി: യുക്രൈനിൽ നിന്നു മടങ്ങിയെത്തിയ വിദ്യാർഥികൾക്ക് മറ്റു രാജ്യങ്ങളിലെ സർവകലാശാലകളിൽ പഠനം പൂർത്തിയാക്കാൻ അനുമതി. ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) ആണ് യുക്രൈൻ സർവകലാശാലകളുടെ ബദൽ നിർദേശത്തിന് അനുമതി നൽകിയത്. യുക്രൈൻ സർവകലാശാലകളിലെ…

സംസ്ഥാനത്ത് തിരുവോണ ദിവസം ബെവ്കോ ഔട്ട്ലെറ്റുകൾക്ക് അവധി

തിരുവനന്തപുരം: ഇക്കുറിയും സംസ്ഥാനത്ത് തിരുവോണ ദിവസം ബെവ്കോ ഔട്ട്ലെറ്റുകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവോണത്തിന് അവധി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഓണക്കാലത്ത് രണ്ട് ദിവസം ബെവ്കോ മദ്യവിൽപ്പനശാലകൾ അടഞ്ഞുകിടക്കും. നാലാം ഓണമായ ചതയം ദിനം…

ആസാദ് കശ്മീര്‍ പരാമര്‍ശം: ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിടണമെന്ന് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: മുന്‍ മന്ത്രിയും എം.എല്‍.എയുമായ കെ.ടി ജലീലിന്റെ വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ കോടതിയെ നിലപാട് അറിയിച്ച് ഡല്‍ഹി പൊലീസ്. ജലീലിനെതിരെ കേസെടുക്കണമെങ്കില്‍ കോടതി ഉത്തരവിടണമെന്നാണ് പൊലീസ് അറിയിച്ചത്. കേസില്‍ അടുത്ത തിങ്കളാഴ്ച…

ഓണക്കിറ്റ് വാങ്ങാൻ എത്തുന്നവരോട് കൈമലർത്തി റേഷൻ കടക്കാർ; സർക്കാർ നൽകുന്ന കിറ്റ് പലർക്കും ഓണത്തിന്…

മലപ്പുറം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓണകിറ്റിന്റെ വിതരണം പാളി. ഡിപ്പോകളിൽ നിന്ന് കിറ്റുകൾ യഥാസമയം എത്താത്തതാണ് പ്രധാന കാരണം. കിറ്റിനായെത്തുന്നവരോട് സ്്റ്റോക്ക് തീർന്നുപോയെന്ന മറുപടിയാണ് കടഉടമകൾ പറയുന്നുത്. കിറ്റ് വിതരണത്തിന്റെ അവസാന…

മലയാളിയായ ഭാര്യയെ കൊലപ്പെടുത്തി ഇതര സംസ്ഥാന തൊഴിലാളി ആത്മഹത്യ ചെയ്തു

എറണാകുളം: പാലിക്കരയിൽ ഭാര്യയെ കോലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. പള്ളിക്കര സ്വദേശി ലിജി ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഒഡിഷ സ്വദേശി ഷുക്രുവിനെ പിനീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നേരെത്തെയും ഇയാൾ ഭാര്യയെ ആക്രമിച്ചിരുന്നു. …

നവവധുവിനെ നിലവിളക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്

തിരുവനന്തപുരം: വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നിഖിത (26) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവിളക്ക് കൊണ്ടാണ് അനീഷ് നിഖിതയെ ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജൂലൈ…

സംസ്ഥാനത്ത് ഇന്ന് മുതൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ജില്ലകളിൽ റെഡ് അലർട്ട്; ടൂറിസം കേന്ദ്രങ്ങളും അടച്ചു

തിരുവനന്തപുരം: മലയാളികളുടെ ഇത്തവണത്തെ ഓണവും മഴ കൊണ്ടുപോകാൻ സാധ്യത. സംസ്ഥാനത്ത് ഇന്ന് മുതൽ അതിതീവ്ര മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. ഇന്നലെ പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ പെയ്തു. തിന് പിന്നാലെയാണ് ഇന്നും ശക്തമായ…

മേളയ്ക്കിടെ യന്ത്ര ഊഞ്ഞാൽ തകർന്ന് താഴെ വീണു

മൊഹാലി: ആഘോഷങ്ങൾക്കിടെ കിടിലൻ റൈഡുകളും ഊഞ്ഞാലുകളുമായെത്തുന്ന കാർണിവലുകളും ആളുകളെ ആകർഷിക്കാറുണ്ട്. എന്നാൽ ഇത്തരണമരു കാർണിവൽ ദുരന്തമായി മാറിയതാണ് പഞ്ചാബിലെ മൊഹാലിയിൽ നിന്നുള്ള വാർത്ത. ഞായറാഴ്ച പഞ്ചാബിലെ മൊഹാലിയിലെ ദസറ ഗ്രൗണ്ടിലെ…

മലവെള്ളപ്പാച്ചില്‍: ആറുവയസ്സുകാരിക്കു പിന്നാലെ ബന്ധുവായ യുവതിയുടെ മൃതദേഹവും കണ്ടെത്തി

തിരുവനന്തപുരം: പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് സ്വദേശി ഷാനി (37) ആണ് മരിച്ചത്. ഷാനിയുടെ ബന്ധുവായ ആറുവയസുകാരി നസ്രിയ ഫാത്തിമയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മങ്കയം…

ഗൂഗിൾ പേ വഴി കൈക്കൂലി; വൻ ക്രമക്കേട്; എം വിഡി ഓഫീസുകളിൽ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ പരിശോധന.ഏജന്റുമാർ കൈക്കൂലി നൽകുന്നത് ഗൂഗിൾ പേ അടക്കമുള്ള ഓൺലൈൻ സംവിധാനം വഴിയാണെന്ന് കണ്ടെത്തി . 'ഓപ്പറേഷൻ ജാസൂസ്' എന്ന പേരിൽ നടത്തിയ പ്രത്യേക പരിശോധനയിൽ…