Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സ്നേഹ സംവാദങ്ങള്‍ നടത്തുക; ഭരണഘടനയെ തകര്‍ക്കുന്ന…
ചെന്നൈ: ഇന്ത്യന്‍ ഭരണഘടനയെ ഒളിഞ്ഞും തെളിഞ്ഞും തകര്‍ക്കുന്ന ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ ഡെമോക്രാറ്റുകളുടെയും സെക്യുലറിസ്റ്റുകളുടെയും കൂട്ടായ്മ അനിവാര്യമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാജ്യത്ത് ബിജെപി ഉയര്‍ത്തുന്ന!-->…
റേഷന്‍ കടകള്‍ക്ക് ഞായാറാഴ്ച പ്രവൃത്തി ദിവസം
ഓണം പ്രമാണിച്ച് നാളെ (സെപ്തംബര്‍ നാല്) ഞായാറാഴ്ച റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിവസമായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പകരം റേഷന്‍ കടകള്‍ക്ക് സെപ്തംബര്‍ 19ന് അവധി ദിവസമായിരിക്കും.
നാട്ടുകാർ പുലിയെ തല്ലിക്കൊന്നു; വനംവകുപ്പ് അന്വേഷണം ആരംഭിച്ചു
ഇടുക്കി: വീട്ടിലെ ആടുകളെ ആക്രമിച്ച പുലിയെ നാട്ടുകാർ തല്ലിക്കൊന്നു. ഇടുക്കി ജില്ലയിലെ മാങ്കുളത്താണ് സംഭവം. നിരവധി തവണ പുലിയുടെ ശല്യം നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചിരുന്നു.
വനം വകുപ്പ് അധികൃതർ പുലിയെ പിടിക്കാനായി കൂട്!-->!-->!-->!-->!-->!-->!-->…
എം.വി ഗോവിന്ദൻ രാജിവച്ചു; എം.ബി രാജേഷ് മന്ത്രിയാകും, ഷംസീർ സ്പീക്കർ
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ എം.വി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവച്ചു. നിലവിലെ സ്പീക്കറായ എം.ബി രാജേഷ് മന്ത്രിയാകും. തലശ്ശേരി എം.എൽ.എ എ.എൻ ഷംസീർ സ്പീക്കറുമാകും. സി.പി.എം ഔദ്യോഗിക!-->!-->!-->…
പോക്കുവരവ് ചെയ്യാൻ 15000 രൂപ കൈക്കൂലി; കോട്ടയം ആനിക്കാട് വില്ലേജ് ഓഫീസർ പിടിയിൽ
കോട്ടയം: സ്ഥലം പോക്കുവരവ് ചെയ്യാൻ 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. കോട്ടയം ആനിക്കാട് വില്ലേജ് ഓഫീസർ ജേക്കബ് തോമസിനെയാണ് കോട്ടയം വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള!-->!-->!-->…
സംസ്ഥാനത്ത് ഇന്നും മഴ കനക്കും, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (സെപ്റ്റംബര്‍ 2) മൂന്ന് ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ മുന്നറിയിപ്പിന്റെ ഭാഗമായി മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും!-->!-->!-->…
ഓണസമ്മാനം: വാണിജ്യ പാചക വാതക വില കുറച്ചു
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ ഭാരമുള്ള സിലിണ്ടറിന്റെ വില 94 രൂപ 50 പൈസയാണ് കുറച്ചത്. വാണിജ്യ സിലിണ്ടറിന്റെ കേരളത്തിലെ പുതുക്കിയ വില 1896 രൂപ 50 പൈസയാണ്. ഡൽഹിയിൽ 1885 രൂപയാണ് പുതിയ വില.
!-->!-->!-->!-->!-->…
ഷവർമയുണ്ടാക്കാൻ ലൈസൻസ് ഇല്ലെങ്കിൽ 5 ലക്ഷം രൂപ പിഴ; മാർഗനിർദേശവുമായി സംസ്ഥാനസർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമയുണ്ടാക്കാൻ മാര്‍ഗനിർദേശവുമായി സര്‍ക്കാർ. ഷവർമ കഴിച്ചത് മൂലം ഭക്ഷ്യവിഷബാധ ബാധകമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ മാർഗനിർദേശവുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. ഷവർമയുണ്ടാക്കാൻ ലൈസന്‍സില്ലെങ്കിൽ അഞ്ചു!-->!-->!-->…
ലഹരി ഉപയോഗം വര്‍ധിച്ചു; കുറ്റവാളികളെ കരുതല്‍ തടങ്കലിലാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. ഇത് ബോധപൂര്‍വ്വം പണം സമ്പാദനത്തിന് ചെയ്യുന്ന കുറ്റകൃത്യമാണ്. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുത്ത പ്രതികള്‍ക്ക് രണ്ട് വര്‍ഷം കരുതല്‍ തടങ്കല്‍!-->!-->!-->…
കര്‍ണാടകയില്‍ കനത്ത മഴ: ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ മുങ്ങി; കേരളത്തില്‍ നിന്നുള്ള…
ബെംഗളൂരു: കര്‍ണാടകയില്‍ കനത്ത മഴ. ബെംഗളൂരു - മൈസൂരു എക്സ്പ്രസ് പാത വെള്ളത്തില്‍ മുങ്ങി. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. മൈസൂരു, മാണ്ഡ്യ, തുംഗൂരു മേഖലകളില്‍ അതിശക്തമായ മഴയാണ് തുടരുന്നത്.
!-->!-->!-->!-->!-->…
