Main Banner
Browsing Category

News

തവനൂര്‍ സെന്‍ട്രല്‍ ജയിൽ ഉദ്ഘാടനത്തിന് ഒരുങ്ങി; ജയിലിലെ ഉൾവശം കാണാം

മലപ്പുറം: ജില്ലയില്‍ തവനൂര്‍ കൂരടയില്‍ ജയില്‍ വകുപ്പിന് കീഴിലുള്ള 8.62 ഏക്കര്‍ ഭൂമിയില്‍ മൂന്ന് നിലകളിലായി നിര്‍മാണം പൂര്‍ത്തീകരിച്ച തവനൂര്‍ സെന്‍ട്രല്‍ ജയിൽ ഉദ്ഘാടനത്തിന് ഒരുങ്ങി. 35 കോടിയോളം രൂപ ചെലവഴിച്ചാണ് സെന്‍റട്രല്‍

ഇ.ടി.മുഹമ്മദ് ബഷീർ എംപിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദില്ലി: കാൺപൂർ സംഘർഷത്തിൽ പരിക്കേറ്റവരെ സന്ദർശിക്കാനെത്തിയ ഇ.ടി.മുഹമ്മദ് ബഷീർ എംപി ഉൾപ്പെടെയുള്ളവരെ യുപി പൊലീസ് തടഞ്ഞു. ഇന്നലെ അ‌ർധരാത്രിയോടെയാണ് എംപിയെ യുപി പൊലീസ് തടഞ്ഞത്. റെയിൽവേ സ്റ്റേഷനിൽ എത്തിയ ഉടൻ യുപി പോലീസ് കസ്റ്റഡിയിലെടുത്തു.

ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 7240 പേർക്ക്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും…

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 7240 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആക്ടീവ് കേസുകളുടെ എണ്ണം 32,498 ആയി ഉയർന്നു. 2.13 ശതമാനമാണ്

വസ്തു പോക്കുവരവ് ചെയ്ത് രേഖയാക്കാൻ കൈക്കൂലി: വില്ലേജ് ഓഫീസറും അസിസ്റ്റന്റും വിജിലൻസ് പിടിയിൽ

പത്തനംതിട്ട: വസ്തു പോക്കുവരവ് ചെയ്ത് രേഖയാക്കാൻ കൈക്കൂലി വാങ്ങിയ ചെറുകോൽ വില്ലേജ് ഓഫീസറും അസിസ്റ്റന്റും വിജിലൻസിന്റെ പിടിയിലായി. വില്ലേജ് ഓഫീസർ രാജീവ് പ്രമാടം, വില്ലേജ് അസിസ്റ്റൻറ് ജിനു എന്നിവരെയാണ് ബുധനാഴ്ച ഉച്ചയോടെ പത്തനംതിട്ട വിജിലൻസ്

കൂളിംഗ് ഫിലിമുമൊട്ടിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടി

തിരുവനന്തപുരം: സൺഫിലിമും കൂളിംഗ് ഫിലിമുമൊട്ടിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് ഇന്നു മുതൽ 14 വരെ 'സുതാര്യം" എന്ന പേരിൽ പ്രത്യേക പരിശോധന നടത്തും. കർശന നടപടിയെടുക്കാൻ ഗതാഗത കമ്മിഷണർ ഉദ്യോഗസ്ഥർക്ക്

എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15 ബുധനാഴ്ച; ഈ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15 ബുധനാഴ്ച പ്രഖ്യാപിക്കും. ജൂൺ 20ന് പ്ലസ് ടു അല്ലെങ്കിൽ ഹയർ സെക്കൻഡറി പരീക്ഷ (എച്ച്എസ്ഇ), വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ (വിഎച്ച്എസ്ഇ) പരീക്ഷാഫലങ്ങളുമെത്തും. ജൂൺ 10ന് എസ്എസ്എൽസി പരീക്ഷാ ഫലം

സരിത്ത് വിജിലൻസ്കസ്റ്റഡിയില്‍; രോക്ഷാകുലയായി സ്വപ്‌ന; പൊളിറ്റിക്‌സ് ഈസ് എ ഡേര്‍ട്ടി ഗെയിം

സരിത്ത് വിജിലൻസ്കസ്റ്റഡിയില്‍; രോക്ഷാകുലയായി സ്വപ്‌ന; പൊളിറ്റിക്‌സ് ഈസ് എ ഡേര്‍ട്ടി ഗെയിം തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തതില്‍ പൊട്ടിത്തെറിച്ച് സ്വപ്‌നാ സുരേഷ്. അഞ്ചാം പ്രതിയായ

സ്വപ്‌നയുടെ വെളിപ്പെടുത്തൽ തുടരുന്നു; ആര് മുഖ്യമന്ത്രിയായാലും എന്റെ പ്രശ്‌നമല്ല, രാഷ്ട്രീയ…

തിരുവനന്തപുരം: തന്റെ ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിലെ സ്വപ്‌ന സുരേഷ്. സംസ്ഥാനം ആര് ഭരിക്കുന്നുവെന്നതൊന്നും തന്റെ പരിഗണനയിലുള്ള വിഷയമല്ല. വ്യക്തികള്‍ക്കെതിരെയാണ് തന്റെ ആരോപണം. അതില്‍ വ്യക്തിപരമോ

സ്വപ്നയുടെ വെളിപ്പെടുത്തൽ; ഇഡി തുടരന്വേഷണത്തിന്, രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് കോടതിയെ…

കൊച്ചി: മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിൽ ഇഡി തുടരന്വേഷണത്തിന്. സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ഉടൻ കോടതിയെ സമീപിക്കും. കള്ളപ്പണക്കേസിൽ ഇഡി

കാറിടിച്ച് കെ എം ബഷീർ കൊല്ലപ്പെട്ട കേസിൽ വഫയ്ക്ക് കോടതിയുടെ രൂക്ഷ വിമർശനം

തിരുവനന്തപുരം: ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച കാറിടിച്ച് മാദ്ധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി വഫ നജീം സമർപ്പിച്ച വിടുതൽ ഹർജിയുടെ പകർപ്പ് ആവർത്തിച്ച് പറഞ്ഞിട്ടും സർക്കാരിന് നൽകാത്തതുമായി