Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
മലയാളി ബൈക്ക് റേസിങ് താരത്തിന്റെ കൊലപാതകം ഭാര്യ അറസ്റ്റിൽ
ബംഗളൂരു: ബൈക്ക് റേസിങ് താരം ന്യൂമാഹി മങ്ങാട് വേലായുധന്മൊട്ട താരോത്ത് കക്കറന്റവിട അഷ്ബാഖിനെ (36) കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിലായി. ബെംഗളൂരു ആർ.ടി.നഗറിലെ സുമേറ പർവേസാണ് അറസ്റ്റിലായത്. സഞ്ജയ് നഗറിൽനിന്ന് രാജസ്ഥാൻ പൊലീസാണ് സുമേറയെ!-->!-->!-->…
ചക്രവാത ചുഴി; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴ കനക്കും,ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചക്രവാതചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. ലക്ഷദ്വീപിന് മുകളിൽ സ്ഥിതി ചെയ്തിരുന്ന ചക്രവാത ചുഴി നിലവിൽ!-->!-->!-->…
സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും; നടപടികൾ സജ്ജമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കം. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യോഗം ചേർന്നു. സ്കൂള്‍ തുറക്കുന്നതിനുള്ള!-->!-->!-->…
റിഫ മെഹ്നുവിന്റേത് തൂങ്ങി മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹ്നുവിന്റേത് ആത്മഹത്യയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. റിഫയുടെ കഴുത്തിലെ അടയാളങ്ങള്‍ തൂങ്ങി മരണം ശരിവയ്ക്കുന്നതാണെന്നാണ് നിഗമനം. ആന്തരിക അവയവങ്ങളുടെ രാസ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഈ മാസം!-->!-->!-->…
നടി ചേതന രാജ് അന്തരിച്ചു; ഡോക്ടർക്കെതിരെ ഗുരുതര ആരോപണവുമായി രക്ഷിതാക്കൾ
ബെംഗളൂരു: കന്നഡ ടെലിവിഷൻ താരം നടി ചേതന രാജ് അന്തരിച്ചു. 21 വയസ്സായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെയാണ് അന്ത്യം.
ഇന്നലെ രാവിലെയാണ് ചേതന ആശുപത്രിയിലെത്തിയത്. ശരീരത്തിൽ നിന്ന് കൊഴുപ്പ്!-->!-->!-->!-->!-->!-->!-->…
ലിങ്കുകൾ സ്റ്റാറ്റസായി പങ്ക് വെക്കുന്നവർക്ക് പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
വിവിധ വെബ്സൈറ്റുകളുടെ ലിങ്കുകൾ പങ്കുവെക്കാൻ വാട്സ് ആപ്പ് സ്റ്റാറ്റസ് ഉപയോഗിക്കുന്നവരാണ് പലരും. എന്നാൽ, ഇങ്ങനെ പോസ്റ്റ് ചെയ്യുന്ന ലിങ്കിലെ ഉള്ളടക്കം എന്താണെന്ന് ഒരു ലിങ്ക് പ്രിവ്യൂവിലൂടെ അറിയാനുള്ള സൗകര്യം നിലവിൽ വാട്സ് ആപ്പിലില്ല.
!-->!-->!-->!-->!-->!-->…
കെ റെയിൽ കല്ലിടൽ മതിയാക്കി, സർവേയ്ക്ക് ഇനി പുതിയൊരു വിദ്യ
തിരുവനന്തപുരം: കെ റെയിൽ കല്ലിടൽ ഇനിയില്ല. സാമൂഹിക ആഘാത പഠനത്തിന് കല്ലിടലിന് പകരം ജി പി എസ് സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് തീരുമാനം. കല്ലിടലിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പുതിയ തീരുമാനവുമായി അധികൃതർ രംഗത്തെത്തിയത്. റവന്യൂ!-->!-->!-->…
സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ ഇന്നും തുടരും. എറണാകുളം, ഇടുക്കി,തൃശൂര്‍,കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മഴ മുന്നറിയിപ്പിന്‍റെ!-->!-->!-->…
നടി പല്ലവി ഡേ മരിച്ച നിലയിൽ
കൊൽക്കത്ത: ബംഗാളി ടെലിവിഷൻ താരം പല്ലവി ഡേ (21) മരിച്ച നിലയിലയിൽ. കൊൽക്കത്തയിലെ ഫ്ലാറ്റിൽ ഫാനിൽ തൂങ്ങിയ നിലയിൽ നടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആത്മഹത്യയാണെന്നാണ് നിഗമനം.!-->!-->!-->!-->!-->!-->!-->…
അതിന്റെ അര്‍ത്ഥം സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ വരരുതെന്നല്ലേ; സമസ്തക്കെതിരെ വീണ്ടും ഗവര്‍ണർ
തിരുവനന്തപുരം: പെണ്‍കുട്ടിയെ വേദിയില്‍ അപമാനിച്ച സംഭവത്തില്‍ സമസ്തക്കെതിരെ വീണ്ടും വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീകള്‍ വേദിയില്‍ വരരുതെന്ന് പറയുന്നതിന് അര്‍ഥം സ്ത്രീകള്‍ പൊതുഇടങ്ങളില്‍ വരരുതെന്നല്ലേയെന്ന്!-->!-->!-->…
