Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കഞ്ചാവ് കടത്ത്: മുഖ്യ സൂത്രധാരൻ ഉൾപ്പെടെ രണ്ടുപേർ കൂടി പിടിയിൽ
മഞ്ചേരി: ആന്ധ്രപ്രദേശിൽ നിന്ന് ജില്ലയിലേക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളായ രണ്ടുപേരെ കൂടി മഞ്ചേരി പോലീസും ഡാൻസാഫ് (DANSAF) സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തിന് പണം മുടക്കിയ കാളികാവ് ചെങ്കോട് സ്വദേശി…
അനധികൃത ബോര്‍ഡുകള്‍: മലപ്പുറം ജില്ലയില്‍ 2.40 ലക്ഷം രൂപ പിഴയീടാക്കി
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പൊതുസ്ഥലങ്ങളിലെ അനധികൃത ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇതുവരെ 2.40 ലക്ഷം രൂപ പിഴയീടാക്കി. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍…
ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും SMSനും മാത്രം പ്രത്യേക റീചാർജ് പ്ലാൻ; ആശ്വാസവുമായി ട്രായ്
മൊബൈൽ ഉപഭോക്താക്കൾക്ക് ആശ്വാസവുമായി ട്രായ്. ഡാറ്റ പ്ലാൻ ഇല്ലാതെ കോളിങ്ങിനും എസ്എംഎസിനും മാത്രം പ്രത്യേക റീചാർജ് പ്ലാനുകൾ നൽകാൻ ട്രായ് ഉത്തരവ്. 30 ദിവസത്തിൽ താഴെയുള്ള ഹ്രസ്വകാല പ്ലാനുകൾ ട്രായ് നിർബന്ധമാക്കി. ഇനി അനാവശ്യമായി ഡാറ്റ…
ഇന്നും മുടങ്ങും: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രത്തിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത. വൈകിട്ട് 6.45 മുതൽ രാത്രി 12.35 വരെയുള്ള സമയങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി. 600 മെഗാവാട്ട് മുതൽ 800 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ്…
അനധികൃത സ്വത്ത് സമ്പാദന കേസ്: ടോമിന്‍ ജെ തച്ചങ്കരിയുടെ അപ്പീലിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി നല്‍കിയ അപ്പീലിനെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. 10 വര്‍ഷത്തില്‍ താഴെയുള്ള ശിക്ഷയാണ് നല്‍കിയിരിക്കുന്നതെന്ന് വാദിച്ച്…
‘മുഖ്യമന്ത്രിക്ക് സൗജന്യമായി ചാറ്റേര്‍ഡ് വിമാനം സജ്ജമാക്കിക്കൊടുത്തത് കര്‍ണാടക മന്ത്രിയുമായി…
മുഖ്യമന്ത്രി വി ഡി സതീശന്റെ മലപ്പുറത്തേക്കുള്ള വിമാന യാത്ര വിവാദത്തില്‍.ചാര്‍റ്റേഡ് വിമാനത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പിനെതിരെ ആരോപണവുമായി പ്രതിപക്ഷം രംഗത്ത് മുഖ്യമന്ത്രി മുതലാളിമാരുടെ സൗജന്യം കൈപ്പറ്റുന്നു എന്ന് പ്രതിപക്ഷം. സൗജന്യമായി…
‘എന്റെ ചിത്രം വച്ച് വ്യാജ വാര്‍ത്ത നല്‍കി, നോട്ടീസ് അയച്ചിട്ടും മറുപടിയില്ല’; മലയാള മനോരമയ്‌ക്കെതിരെ…
കോഴിക്കോട്: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ തനിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയതില്‍ മലയാള മനോരമയ്‌ക്കെതിരെ നോട്ടീസ് അയച്ചിട്ടും മറുപടി നല്‍കിയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസ്. ഓഗസ്റ്റ് 20ന്…
ആൻ്റോ ആഗസ്റ്റിന് ഉപാധികളോടെ ജാമ്യം
കൊച്ചി: അനധികൃതമായി വ്യാജമദ്യമടക്കം വീട്ടിൽ സൂക്ഷിച്ച കേസിൽ ജയിലിൽ കഴിയുന്ന ആന്‍റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി അനുവദിച്ചത്. അതേസമയം മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ അഗസ്റ്റിൻ…
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകാന്‍ സാധ്യത. നാളെ തെക്കന്‍ ജില്ലകളിലും മറ്റന്നാള്‍ വടക്കന്‍ ജില്ലകളിലുമാണ് മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. നാളെ തിരുവനന്തപുരം,…
‘എന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തി’; പി ശശിക്കെതിരെ മൊഴി നല്‍കി ചെന്നൈ വ്യവസായി…
കൊച്ചി: സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന പി ശശിക്കെതിരെ മൊഴി നല്‍കി ചെന്നൈ വ്യവസായി ഷെര്‍ഷാദ്. പി ശശി തന്നെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് മൊഴി. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്…
