Main Banner
Browsing Category

News

കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു: ആളുകൾ കുടുങ്ങിക്കിടക്കുന്നു

കൊച്ചി: കളമശ്ശേരിയിൽ കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു. ഏഴ് പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. കളമശ്ശേരിയിലെ ഇലക്ട്രോണിക് സിറ്റിയിലാണ് സംഭവം. അഗ്നിശമന സേനയും പോലീസും ചേർന്ന്

കെ റെയിലിൽ കല്ലിടലിനെതിരെ പ്രതിഷേധിച്ചതിന് സ്ത്രീകളടക്കം അറസ്റ്റിൽ

​​​കോഴിക്കോട്: സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രം ഇതുവരെ അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഡിപിആർ തയാറാക്കാൻ മാത്രമാണ് അനുമതി നൽകിയതെന്നും മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ചങ്ങനാശേരിയിൽ

അഞ്ചേരി ബേബി വധക്കേസിൽ എം എം മണി അടക്കം മൂന്ന് പ്രതികളെ ഹൈക്കോടതി കുറ്റവിമുക്തരാക്കി

കൊച്ചി: അഞ്ചേരി ബേബി വധക്കേസിൽ മുൻ മന്ത്രി എം എം മണിയെ കുറ്റവിമുക്തനാക്കി. വിടുതൽ ഹർജി അംഗീകരിച്ചാണ് മണി അടക്കം മൂന്ന് പ്രതികളെ ഹൈക്കോടതി കുറ്റവിമുക്താരക്കിയത്. നേരത്തെ വിടുതൽ ഹർജിയുമായി എം എം മണി സെഷൻസ് കോടതിയെ

സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം മാടപ്പള്ളിയിലേക്ക്

തിരുവനന്തപുരം: ചോദ്യോത്തര വേളയിൽ പ്രതിഷേധവുമായി പ്രതിപക്ഷം. സഭാ നടപടികൾ സഹകരിക്കില്ലെന്നും പ്രതിഷേധം തുടരുമെന്നും ജനങ്ങളുടെ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇതേ തുടർന്ന് പ്രതിപക്ഷം നടുത്തളത്തിൽ

28നും 29നും ബാങ്ക് പണിമുടക്ക്

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ 28, 29 തീയതികളിൽ നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിൽ ബാങ്ക് ജീവനക്കാരും പങ്കെടുക്കുമെന്ന് ആൾ കേരള ബാങ്ക് എംപ്ളോയിസ് അസോസിയേഷൻ അറിയിച്ചു. ബാങ്ക് സ്വകാര്യവത്കരണം, പുറം

പൊന്നാനി സ്വദേശി കബീർ പുഴമ്പ്രം ഒരുക്കുന്ന ‘ലാൽ ജോസ്’ നാളെ തിയേറ്ററിൽ

കൊച്ചി: പുതുമുഖതാരങ്ങളെ അണിനിരത്തി ഒരുക്കിയ ലാൽജോസ് നാളെ (18 )ന് റിലീസ് ചെയ്യും. അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് ഏറെ ശ്രദ്ധേയമായ ചിത്രമാണ് ലാൽജോസ്. 666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്ട് നിർമ്മിച്ച്

സംസ്ഥാനത്ത് ഇന്ന് 922 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 922 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 190, കോട്ടയം 141, തിരുവനന്തപുരം 112, കോഴിക്കോട് 73, തൃശൂര്‍ 66, കൊല്ലം 62, ഇടുക്കി 60, മലപ്പുറം 44, പത്തനംതിട്ട 43, ആലപ്പുഴ 35, പാലക്കാട് 35, വയനാട് 29, കണ്ണൂര്‍ 25,

യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് പൊലീസ്; കെ റെയില്‍ സമരക്കാര്‍ക്കെതിരെ അതിക്രമം

കോട്ടയം: കോട്ടയത്ത് കെ റെയില്‍ വിരുദ്ധ സമരക്കാര്‍ക്കെതിരെ പൊലീസ് അതിക്രമം. ചങ്ങനാശ്ശേരി മാടപ്പള്ളിയാണ് സംഭവം. സ്ത്രീകള്‍ അടക്കമുള്ളവരെ റോഡിലൂടെ വലിച്ചിഴച്ചു നീക്കി അറസ്റ്റ് ചെയ്യുകയാണ്. പുരുഷ പൊലീസ് ഉള്‍പ്പെടെയാണ് വനിതാ പ്രതിഷേധക്കാരെ

അധ്യാപകര്‍ തലമുണ്ഡനം ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ പഴനിക്ക് പോകാന്‍ കെ ടി ജലീലിന്റെ പരിഹാസം

അധ്യാപകര്‍ തിരുവനന്തപുരം: കെ ടി ജലീല്‍ എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന എല്‍പി സ്‌ക്കൂള്‍ അധ്യാപകര്‍. തലമുണ്ഡലം ചെയ്ത് പ്രതിഷേധിക്കുമെന്ന് അറിയിച്ചപ്പോള്‍ പഴനിയിലേക്ക് പോയ്‌ക്കോളൂവെന്ന

ലോ കോളേജിലെ സംഘര്‍ഷം; ഇന്ന് കോണ്‍ഗ്രസിന്‍റെ സംസ്ഥാന വ്യാപക പ്രതിഷേധം

തിരുവനന്തപുരം ലോ കോളേജില്‍ വനിത ഉള്‍പ്പെടെയുള്ള കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട സംഭവത്തിൽ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണന്‍. കെഎസ്‌യു യൂണിറ്റ്