Main Banner
Browsing Category

News

കെറെയില്‍ കല്ലിടല്‍ തടഞ്ഞു; തിരൂര്‍ നഗരസഭ അധ്യക്ഷയ്ക്കടക്കം പോലീസുകാരുടെ മര്‍ദനം

തിരൂർ: തിരൂരില്‍ കെറെയില്‍ പദ്ധതിയ്ക്ക് കല്ലിടാനെത്തിയെ പോലീസ് ഉദ്യോഗസ്ഥര്‍ നഗരസഭാ അധ്യക്ഷയടക്കം നാട്ടുകാരെ മര്‍ദിച്ചതായി പരാതി. തിരൂര്‍ ഫയര്‍ സ്റ്റേഷന് സമീപമുള്ള ഭൂമിയില്‍ കെറെയില്‍ സര്‍വേ കല്ല് ഇടാനെത്തിയ സംഘത്തിന് നേരെയാണ്

തിരൂർ അമിനിറ്റി സെന്റർ തുറന്നു കൊടുക്കാത്തതിനെതിരെ എസ്. ഡി. പി. ഐ. യുടെ വേറിട്ട സമരം

തിരൂർ: അമിറ്റി സെന്റർ ആശ്വാസ് മുഖേന സിൽക്ക് ഏജൻസി കെട്ടിട നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ടെന്നും കെട്ടിടത്തിന് നമ്പർ അനുവദിക്കേണ്ടതിനായി കെട്ടിടത്തിന്റെ താക്കോൽ തിരൂർ നഗരസഭക്ക് സിൽക്ക് അധികൃതർ കൈമാറിയിട്ടുണ്ടെന്നും കെട്ടിടത്തിന് നമ്പർ

സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 200, തിരുവനന്തപുരം 130, കൊല്ലം 102, കോട്ടയം 102, തൃശൂര്‍ 74, കോഴിക്കോട് 71, ഇടുക്കി 67, പത്തനംതിട്ട 65, ആലപ്പുഴ 34, കണ്ണൂര്‍ 34, മലപ്പുറം 34, പാലക്കാട് 23, വയനാട് 21,

പി വി അബ്ദുൾ വഹാബിന്റെ സമയോചിതമായ ഇടപെടൽ, സൗദി നാടുകടത്തൽ കേന്ദ്രത്തിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരുടെ…

മലപ്പുറം: സൗദി സർക്കാർ ഏർപ്പെടുത്തിയ കൊവിഡ് മാനദണ്ഡങ്ങൾ കാരണം നാടുകടത്തൽ കേന്ദ്രങ്ങളിൽ കുടുങ്ങിയ 600 -ഓളം ഇന്ത്യൻ പൗരന്മാരുടെ വിഷയം വിജയകരമായി പരിഹരിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മുസ്ലിം ലീഗ് എംപി പിവി അബ്ദുൾ വഹാബിന് അയച്ച കത്തിൽ

സമുദ്രാതിർത്തി ലംഘിച്ചതിന് രണ്ട് മലയാളി മത്സ്യത്തൊഴിലാളികൾ സീഷെൽസ് ജയിലിൽ; സർക്കാർ ഇടപെടണമെന്ന്…

തിരുവനന്തപുരം: കൊച്ചിയിൽ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് സമുദ്രാതിർത്തി ലംഘിച്ചതിന്റെ പേരിൽ രണ്ട് മലയാളി മത്സ്യത്തൊഴിലാളികൾ കിഴക്കൻ ആഫ്രിക്കയിലെ ദ്വീപ് രാജ്യമായ സീഷെൽസിൽ ജയിലിൽ. മത്സ്യബന്ധന ബോട്ട് സമുദ്രാതിർത്തി ലംഘിച്ചതിനെ

ഉപ്പ് തൊട്ട് കർപ്പൂരം വരെ എല്ലാത്തിനും വില കൂടിയെന്ന് പ്രതിപക്ഷം: വിലക്കയറ്റം സാധാരണക്കാരനെ…

തിരുവനന്തപുരം: വിലക്കയറ്റം സാധാരണക്കാരനെ ബാധിക്കുന്നില്ലെന്ന് ഭക്ഷ്യ മന്ത്രി ജി. ആർ അനിൽ. സർക്കാർ വിപണിയിൽ ഇടപെടുന്നതിനാൽ നേരിയ തോതിലുള്ള വർദ്ധനവ് മാത്രമാണുള്ളതെന്നും പൊതുവിപണിയെക്കാൾ കുറഞ്ഞ തോതിൽ സപ്ലെകോ ഔട്ട്‌ലെറ്റുകളിൽ നിന്ന്

ചൈനയ്ക്ക് ശേഷം കൊവിഡ് നാലാം തരംഗ ഭീതിയിൽ ദക്ഷിണ കൊറിയയും

സിയോൾ: ചൈനയ്ക്ക് ശേഷം കൊവിഡ് നാലാം തരംഗഭീതിയിൽ ദക്ഷിണ കൊറിയ. നാല് ലക്ഷം കൊവിഡ് കേസുകളാണ് ഇവിടെ പുതുതായി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. അതിന് ശേഷം വന്ന ഏറ്റവും

എസ്എസ്എൽസി, പ്ലസ് ടു മോഡൽ പരീക്ഷകൾ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി , പ്ലസ് ടു മോഡൽ പരീക്ഷകൾ ഇന്ന് ആരംഭിക്കും. രാവിലെയും ഉച്ചയ്ക്കുമായാണ്‌ പരീക്ഷകൾ നടത്തുക. എട്ട് ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷകൾ എഴുതുന്നത്. കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേക

സംസ്ഥാനത്ത് ഇന്ന് 1193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 187, കോട്ടയം 175, തിരുവനന്തപുരം 145, തൃശൂര്‍ 119, കോഴിക്കോട് 99, കൊല്ലം 90, പത്തനംതിട്ട 76, ഇടുക്കി 73, കണ്ണൂര്‍ 62, ആലപ്പുഴ 53, വയനാട് 41, മലപ്പുറം 32, പാലക്കാട് 29,

മിനിമം ചാർജ് പത്ത് പോരാ 12 വേണം; സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേയ്കക്ക്. മാര്‍ച്ച് 24 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതായി സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയുടേതാണ് തീരുമാനം. ചാര്‍ജ്