Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സംസ്ഥാനത്ത് ഇന്ന് 809 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 809 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 141, തിരുവനന്തപുരം 111, കൊല്ലം 84, കോട്ടയം 83, ഇടുക്കി 69, കോഴിക്കോട് 56, തൃശൂര്‍ 55, പത്തനംതിട്ട 43, കണ്ണൂര്‍ 37, പാലക്കാട് 33, ആലപ്പുഴ 32, മലപ്പുറം 29, വയനാട് 28,!-->…
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് 70% ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്ന്: മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് 70% ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിയമസഭയിലെ ചോദ്യോത്തര വേളയിൽ മാത്യു കുഴൽനാടൻ, പിസി വിഷ്ണുനാഥ് അടക്കമുള്ളവരുടെ ചോദ്യങ്ങൾക്ക്!-->!-->!-->…
തൂണ് പൊരിച്ചാല്‍ അടികിട്ടും, ഇനിയും കളിച്ചാല്‍ ഇനിയും കിട്ടും; കെ റെയിലിനെതിരെ കേരളത്തില്‍…
തിരുവനന്തപുരം: കെ റെയിലിനെതിരെ കേരളത്തില്‍ നടത്തുന്നത് ഇവന്റ് മാനേജ്മെന്റ് സമരമെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ. ആ ഇവന്റ് മാനേജ്മെന്റ് ദേശീയ പാത, കെ റെയില്‍, ഉള്‍നാടന്‍ ജലഗതാഗതം എന്നിവയെല്ലാം എതിര്‍ത്തു. കോണ്‍ഗ്രസും മുസ്ലീം ലീഗും അടങ്ങുന്ന!-->!-->!-->…
12 -14 വയസുകാർക്ക് ബുധനാഴ്‌ച മുതൽ വാക്‌സിനേഷൻ; 60 വയസിന് മുകളിലുള്ളവർക്ക് കരുതൽ ഡോസ്
ന്യൂഡൽഹി: 12 മുതൽ 14 വയസു വരെയുള്ള കുട്ടികൾക്ക് ബുധനാഴ്‌ച മുതൽ കൊവിഡ് വാസ്‌കിനേഷൻ നൽകി തുടങ്ങും. കോർബോവാക്‌സ് ആണ് കുട്ടികൾക്ക് നൽകുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാളവ്യ അറിയിച്ചു. 60 വയസിന് മുകളിലുള്ള എല്ലാവർക്കും കരുതൽ ഡോസും!-->!-->!-->…
സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് ഇന്നും തുടരും. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണ!-->!-->!-->…
ഗർഭിണിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: കല്ലറയിൽ ഗർഭിണിയായ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരുപത്തിയൊന്നുകാരിയായ കോട്ടൂർ സ്വദേശിനി ഭാഗ്യയാണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഭർത്താവ് മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട!-->!-->!-->…
സിനിമ സീരിയല്‍ നടി രൂപാ ദത്തയെ പോക്കറ്റടി കേസില്‍ അറസ്റ്റ് ചെയ്തു
പ്രമുഖ സിനിമ സീരിയല്‍ നടി രൂപാ ദത്തയെ പോക്കറ്റടി കേസില്‍ അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത അന്താരാഷ്ട്ര പുസ്തകമേളയ്ക്കിടെ ബിധാനഗര്‍ നോര്‍ത്ത് പോലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. നടിയുടെ ബാഗില്‍ നിന്ന് 75000 രൂപയും നിരവധി പേഴ്സുകളും കണ്ടെത്തി.
!-->!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 131, എറണാകുളം 122, കോട്ടയം 88, കൊല്ലം 86, പത്തനംതിട്ട 79, കോഴിക്കോട് 77, ഇടുക്കി 72, തൃശൂര്‍ 57, ആലപ്പുഴ 38, മലപ്പുറം 38, കണ്ണൂര്‍ 34, പാലക്കാട് 32, വയനാട് 21,!-->…
ബസ് ചാർജ് കൂട്ടും; വിദ്യാർത്ഥികളുടെ നിരക്കും വർധിപ്പിക്കേണ്ടി വരും ഗതാഗത മന്ത്രി
തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യം ന്യായമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിലവിലെ സാഹചര്യത്തിൽ ബസ് ചാർജ് വർധന അനിവാര്യമാണെന്നും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. ഇക്കാര്യത്തിൽ ചർച്ചകൾ നടക്കേണ്ടതുണ്ട്.!-->…
യുദ്ധം ചെയ്ത് മതിയായി; യുക്രെയ്ൻ സൈന്യത്തിനൊപ്പം ചേർന്ന ഇന്ത്യൻ വിദ്യാർത്ഥിയ്‌ക്ക് തിരികെ വരണം
ചെന്നൈ: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്ൻ സൈന്യത്തിന്റെ ഭാഗമായ ഇന്ത്യൻ വിദ്യാർത്ഥി തിരികെ നാട്ടിലേക്ക് വരാൻ തയ്യാറാണെന്ന് മാതാപിതാക്കൾ. കോയമ്പത്തൂർ സ്വദേശിയായ സായ്‌നികേഷാണ് യുക്രെയ്ൻ പ്രതിരോധ സേനയിൽ ചേർന്നത്. മൂന്ന് ദിവസം മുൻപ്!-->!-->!-->…
