Main Banner
Browsing Category

News

400 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ; 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും, ധനമന്ത്രി നിർമ്മല സീതാരാമൻ

നഗരപ്രദേശങ്ങളിലെ പൊതുഗതാഗത ഉപയോഗത്തിലേക്കുള്ള മാറ്റം പ്രോത്സാഹിപ്പിക്കുന്നതിന്… സീറോ ഫോസിൽ ഇന്ധന നയമുള്ള പ്രത്യേക മൊബിലിറ്റി സോണുകൾ അവതരിപ്പിക്കും… നഗരപ്രദേശങ്ങളിലെ സ്ഥലപരിമിതി കണക്കിലെടുത്ത്, ഒരു 'ബാറ്ററി സ്വാപ്പിംഗ് പോളിസി'

എല്‍പിജി വാണിജ്യ സിലിണ്ടറിന്‍റെ വില കുറച്ചു

ന്യൂഡൽഹി: രാജ്യത്ത് എല്‍.പി.ജി വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന്റെ വില 101 രൂപയാണ് കുറച്ചത്. 1902 രൂപ 50 പൈസയാണ് നിലവിലെ വില. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ജനുവരി ആദ്യവും വാണിജ്യ ആവശ്യങ്ങൾക്കുള്ള

ബസ് ചാർജ് കൂട്ടൽ; മിനിമം 10, രാത്രി 14, കമ്മിഷൻ ശുപാർശ സർക്കാരിനു മുന്നിൽ

തിരുവനന്തപുരം: ഷോക്കടിപ്പിക്കുന്ന വൈദ്യുതി നിരക്ക് വർദ്ധന നടപ്പിലാക്കാനിരിക്കേ, സാധാരണക്കാർക്ക് അമിത ഭാരമാവുന്ന തരത്തിൽ ഓർഡിനറി ബസുകളിൽ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് എട്ടു രൂപയിൽ നിന്ന് 10 രൂപയായി (25%) വർദ്ധിപ്പിക്കാനും കിലോമീറ്റർ

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം തുടരും; ‍ഞായറാഴ്ച ലോക്ക്‌ഡൗൺ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ മൂന്നാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ ഏ‍ർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. പുതിയ നിയന്ത്രണങ്ങളോ നിലവിലെ നിയന്ത്രണങ്ങളിൽ ഇളവുകളോ ഇല്ല. ‍ഞായറാഴ്ചകളിലെ ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ മാറ്റമില്ലാതെ

വാവ സുരേഷിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി,​ ചികിത്സയ്ക്കായി പ്രത്യേക സംഘം

കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ വാവാ സുരേഷിന്റെ നില അതീവ ​ഗുരുതരമായി തുടരുന്നു. അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വാവയുടെ ചികിത്സയ്ക്കായി പ്രത്യേക സംഘത്തെ നിയോ​ഗിച്ചു.

കേന്ദ്ര സർക്കാർ നിലപാട് ജനാധിപത്യവിരുദ്ധം കേരള പത്ര പ്രവർത്തക അസോസിയേഷൻ.

കൊച്ചി :മീഡിയ one ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ നിലപാട് പ്രതിക്ഷധർഹം ഇന്ത്യയിലെ ഇരുണ്ട ഇടനാഴികകളിൽ ആണോ നാം ജീവിക്കുന്നത് എന്ന തോന്നൽ ഉളവാക്കുന്നു. ഇത് പ്രേതിക്ഷേധാർഹം തന്നെ എല്ലാ മാധ്യമ പ്രവർത്തകരും ഈ വിഷയത്തിൽ

സംസ്ഥാനത്ത് ഇന്ന് 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂര്‍ 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840, കൊല്ലം 2817, പാലക്കാട് 2718, മലപ്പുറം 2463, ആലപ്പുഴ 2074, കണ്ണൂര്‍ 1572, ഇടുക്കി 1451, പത്തനംതിട്ട

ദിലീപിന്റെ ഫോൺ സർവീസ് ചെയ്തിരുന്ന യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

കൊച്ചി: ദിലീപിന്റെ മൊബൈൽ ഫോണുകൾ സർവീസ് ചെയ്തിരുന്ന യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകി. തൃശൂർ സ്വദേശി സലീഷിന്റെ കുടുംബം ആണ് പുനരന്വേഷണം ആവശ്യപ്പെട്ട് അങ്കമാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 2020 ഓഗസ്റ്റ്

മീഡിയ വൺ സംപ്രേഷണം തടഞ്ഞ് കേന്ദ്രം; സുരക്ഷാകാരണങ്ങളെന്ന് വിശദീകരണം

കോഴിക്കോട്: മീഡിയവൺ വാർത്താചാനലിന്റെ സംപ്രേഷണം തടഞ്ഞ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം. സുരക്ഷാ കാരണങ്ങൾ മൂലമാണ് നടപടി എന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. കുടൂതൽ വിശദാംശങ്ങൾ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെന്ന് എഡിറ്റ‌ർ

നിരക്ക് വര്‍ധന വേണമെന്നാവശ്യം; സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

തിരുവനന്തപുരം: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്. രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് പോകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.