Main Banner
Browsing Category

News

ക്രിപ്‌റ്റോ കറൻസി തട്ടിപ്പ്: മലപ്പുറം സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: മോറിസ് കോയിൻ ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് കേസിൽ ഒരാൾ പിടിയിൽ. മലപ്പുറം സ്വദേശിയും സ്റ്റോക്‌സ് ഗ്ലോബൽ ട്രേഡിംഗ് കമ്പനി ഉടമയുമായ അബ്ദുൾ ഗഫൂറിനെയാണ് ഇഡി അറസ്റ്റ് ചെയ്തത്. ക്രിപ്‌റ്റോ കറൻസി ഇടപാടുമായി ബന്ധപ്പെട്ട് കേരളത്തിൽ ആദ്യം…

നിരക്ക് കൂട്ടാൻ മുഖ്യമന്ത്രി സമ്മതിച്ചു; സ്വകാര്യ ബസ് സമരം പിൻവലിച്ചു

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷമാണ് തീരുമാനം. നിരക്ക് കൂട്ടാൻ മുഖ്യമന്ത്രി സമ്മതിച്ചതോടെയാണ് നാലു ദിവസമായി നടത്തി വന്ന സമരം പിൻവലിക്കാൻ ബസ് ഉടമകൾ തയ്യാറായത്. ഇന്നു രാവിലെ 9…

ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍; അവശ്യ സര്‍വീസുകളെ ഒഴിവാക്കും

തിരുവനന്തപുരം: തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തൊഴിലാളിസംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്കില്‍നിന്ന് പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദസഞ്ചാരികളുടെ യാത്ര എന്നിവയെ ഒഴിവാക്കി. …

എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ 4.27 ലക്ഷം പേർ

തിരുവനന്തപുരം: 31ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത് 4,27,407 വിദ്യാർത്ഥികൾ. 2,08,097 പേർ പെൺകുട്ടികളും 2,18,902 പേർ ആൺകുട്ടികളുമാണ്. റെഗുലർ വിഭാഗത്തിൽ 4,26,999, പ്രൈവറ്റായി 408 പേർ. 30ന് തുടങ്ങുന്ന പ്ലസ് ടു പരീക്ഷ…

റേഷൻ കടകൾ ഇന്ന് തുറക്കാൻ ഉത്തരവ്

തിരുവനന്തപുരം: തിങ്കളും ചൊവ്വയും വിവിധ ട്രേഡ് യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് തുറന്ന് പ്രവർത്തിക്കണമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് ഉത്തരവിറക്കി. ഭക്ഷ്യവകുപ്പിന്റെ നിർദ്ദേശം ആൾ കേരള റിട്ടേയിൽ റേഷൻ…

‘മെഹംഗായി മുക്ത് ഭാരത് അഭിയാൻ’ ഇന്ധനവില വർദ്ധനവിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി…

ന്യൂഡൽഹി: ഇന്ധന വിലവർധനവിൽ കേന്ദ്രസർക്കാരിനെതിരേ ശക്തമായ പ്രക്ഷോഭത്തിന് കോൺഗ്രസ്. മാർച്ച് 31 മുതൽ ഏപ്രിൽ ഏഴു വരെ രാജ്യത്തുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. മൂന്നു ഘട്ടങ്ങളായി നടത്തുന്ന സമരപരിപാടികൾക്ക് 'മെഹംഗായി മുക്ത് ഭാരത്…

സംസ്ഥാനത്ത് ഇന്ന് 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 138, തിരുവനന്തപുരം 70, കോട്ടയം 56, കോഴിക്കോട് 43, പത്തനംതിട്ട 40, കൊല്ലം 29, തൃശൂര്‍ 29, ആലപ്പുഴ 22, കണ്ണൂര്‍ 19, ഇടുക്കി 15, മലപ്പുറം 11, പാലക്കാട് 10, വയനാട് 10, കാസര്‍ഗോഡ്…

കടുംപിടുത്തം തുടർന്ന് സ്വകാര്യ ബസ് ഉടമകൾ; സമരം തീരാൻ ഇനിയും ദിവസമെടുക്കും

പാലക്കാട്: രണ്ടിൽ ഒന്നറിഞ്ഞേ പിന്മാറ്റമുള്ളൂ എന്ന കടുത്ത നിലപാടിൽ സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ. യാത്രാ നിരക്ക് വർധനവ് ഇല്ലാതെ സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിൽ നിന്ന് പിന്മാറുന്ന പ്രശ്‌നമില്ലെന്ന് ബസ് ഉടമകൾ വാർത്താസമ്മേളനത്തിൽ…

ഇന്ധനവില വർദ്ധനവിന് കാരണം റഷ്യ – യുക്രൈൻ യുദ്ധം; നിതിൻ ഗഡ്കരി

ന്യൂഡൽഹി: ഇന്ധനവില വർദ്ധനവിന് കാരണം റഷ്യ - യുക്രൈൻ യുദ്ധമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. റഷ്യയും യുക്രൈനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു, ഇത് ഇന്ത്യൻ സർക്കാരിന്റെ നിയന്ത്രണത്തിന്…

സിൽവർ ലൈൻ പദ്ധതിക്ക് അംഗീകാരം നൽകിയിട്ടില്ല; റെയിൽവേ മന്ത്രി

ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നൽകിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്. സാങ്കേതിക സാമ്പത്തിക വശങ്ങൾ പരിഗണിച്ചേ പദ്ധതിക്ക് അംഗീകാരം നൽകാൻ കഴിയൂ. നിലവിൽ പദ്ധതിയുടെ ഡിപിആർ അപൂർണമാണെന്നും ആയിരം കോടിയിലേറെ…