Main Banner
Browsing Category

News

ബീരാഞ്ചിറയിൽ നാലു മാസം മുമ്പ് വിവാഹിതയായ 24കാരി ബാത്ത് റൂമിൽ തൂങ്ങി മരിച്ചതിൽ ദുരൂഹത; പരാതിയുമായി…

മലപ്പുറം: തിരൂർ തൃപ്രങ്ങോട് ബീരാഞ്ചിറയിൽ യുവതി ഭർതൃഗൃഹത്തിൽ ദൂരുഹ സാഹചര്യത്തിൽ മരിച്ചതിന് പിന്നിൽ ഭർത്താവിന്റെയും ഭർതൃപിതാവിന്റെയും പീഡനമാണെന്ന് യുവതിയുടെ ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. ആലത്തിയൂർ നടുവിൽ പറമ്പിൽ സുബൈറിന്റെ മകൾ ലബീബ (24)…

സിൽവർ ലൈനിന് അനുമതിയും കേന്ദ്രവിഹിതവും വേണം; മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സിൽവർ ലൈനിന് അനുമതിയും കേന്ദ്രവിഹിതവും തേടിയാണ് പിണറായി വിജയൻ മോദിയെ കണ്ടത്. വൈകിട്ട് മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ കാണും. പാർലമെന്റ് ഹൗസിലെ…

കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ നീളം കൂട്ടാതെ വലിയ വിമാനങ്ങൾക്ക് അനുമതിയില്ല; വ്യോമയാനമന്ത്രാലയം

ന്യൂഡൽഹി: കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് അനുമതിയില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. റൺവേ നീളം കൂട്ടാതെ വലിയ വിമാനങ്ങൾ അനുവദിക്കില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചത്. 2020 ഓഗസ്റ്റ്…

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 155, തിരുവനന്തപുരം 81, കോട്ടയം 71, കോഴിക്കോട് 67, പത്തനംതിട്ട 61, കൊല്ലം 48, തൃശൂര്‍ 47, ഇടുക്കി 41, കണ്ണൂര്‍ 35, മലപ്പുറം 34, ആലപ്പുഴ 23, പാലക്കാട് 19, വയനാട് 13,…

ഇനി മാസ്ക് വേണ്ട, കേസെടുക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദേശം

ന്യൂഡൽഹി: മാസ്‌ക് ധരിച്ചില്ലെങ്കിൽ ഇനി മുതൽ കേസില്ലെന്ന് കേന്ദ്ര സർക്കാർ. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഇതനുസരിച്ച് സംസ്ഥാനങ്ങൾ പുതിയ ഉത്തരവിറക്കും.

സ്വകാര്യ ബസുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന ആവശ്യവുമായി ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക,വിദ്യാര്‍ഥികളുടെ യാത്രാനിരക്ക്…

മങ്കടയിൽ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് ചൈനീസ് അതിർത്തിയിൽ നിന്നും പിടിയിലായി

മലപ്പുറം: മങ്കടയിൽ അസ്സം സ്വദേശിനിയായ ഭാര്യയെ വാടകമുറിയിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവായ പ്രതിപിടിയിൽ . യുവതിയുടെ ഭർത്താവും അസ്സം ബൊങ്കൈഗാവോൺ ജില്ലയിൽ മണിക്പൂർ ലൂംഝാർ സ്വദേശിയുമായ ചാഫിയാർ റഹ്മാൻ (33) നെയാണ് മങ്കട സിഐ.യു.കെ.ഷാജഹാനും…

സംസ്ഥാനത്ത് ഇന്ന് 495 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 495 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 117, തിരുവനന്തപുരം 79, കോട്ടയം 68, കോഴിക്കോട് 45, ഇടുക്കി 33, കൊല്ലം 31, തൃശൂര്‍ 30, ആലപ്പുഴ 18, മലപ്പുറം 17, കണ്ണൂര്‍ 15, പത്തനംതിട്ട 13, വയനാട് 13, പാലക്കാട് 12, കാസര്‍ഗോഡ്…

കല്ലുകൾ പിഴുതാൽ വീണ്ടും കല്ലിടുമെന്ന് കെ റെയിൽ എം.ഡി

തിരുവനന്തപുരം: സിൽവർലൈൻ കല്ലുകൾ പിഴുതാൽ വീണ്ടും കല്ലിടുമെന്ന് കെ റെയിൽ എം.ഡി വി. അജിത് കുമാർ. ഇപ്പോൾ സ്ഥാപിക്കുന്നത് അതിരടയാള കല്ലുകളാണ്. ഭൂമി ഏറ്റെടുക്കൽ നടപടി കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും നടത്തുക. പദ്ധതി വിഭാവനം…

133 യാത്രക്കാരുമായി പുറപ്പെട്ട വിമാനം തകർന്നു വീണു

ചൈന: ചൈനയിൽ യാത്രാവിമാനം തകർന്ന് വൻ ദുരന്തം. 133 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് തകർന്നുവീണത്. ദക്ഷിണ പടിഞ്ഞാറൻ ചൈനയിലാണ് സംഭവം. പർവതമേഖലയലാണ് വിമാനം തകർന്നത്. വിമാനം തകർന്നതിനു പിന്നാലെ പ്രദേശത്ത് വൻതീപിടിത്തമുണ്ടായതായും…