Main Banner
Browsing Category

News

പി.എസ്.സി കോപ്പിയടി വിവാദം പാർട്ടിക്ക് തിരിച്ചടിയായി; മുഖ്യമന്ത്രി

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനവുമായി പിണറായി വിജയൻ. പി.എസ്.സി കോപ്പിയടി വിവാദം പാർട്ടിക്ക് തിരിച്ചടിയായി. കോർപറേഷൻ നികുതി വെട്ടിപ്പു കേസും പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം വിമർശിച്ചു.

ശബരിമല അയ്യപ്പന് 50 ലക്ഷത്തിന്റെ സ്വർണകിരീടം കാണിക്കയായി ലഭിച്ചു.

ശബരിമല: കോവിഡ് മഹാമാരിയിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയതിന് നന്ദി സൂചകമായി ശബരിമല അയ്യപ്പന് സ്വർണകിരീടം സമർപ്പിച്ച് ആന്ധ്രാ സ്വദേശി. കർണൂൽ ജില്ലക്കാരനായ ബിസിനസുകാരൻ മാറം വെങ്കിട്ട സുബ്ബയ്യയാണ് അമൂല്യ രത്നങ്ങൾ പതിപ്പിച്ച

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന് ദിലീപ്; പുതിയ ഹർജി സമർപ്പിച്ചു 

കൊച്ചി: നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിചാരണ കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചു. ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്ന് ഹർജിയിൽ പറയുന്നു. അതേസമയം നടൻ ദിലീപ് ഉൾപ്പെടെയുള്ള

ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ടത് അവിശ്വസനീയം; മരിയ്ക്കേണ്ടി വന്നാലും ഇരയ്ക്ക് നീതികിട്ടാന്‍…

കുറവിലങ്ങാട്:കന്യാസ്ത്രീയ ബലാല്‍സംഗം ചെയ്ത് കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധി അവിശ്വസനീയമാണെന്നും വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ഇരയായ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകരായ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍

39 സാക്ഷികളെ വിസ്തരിച്ചു, ഒരാൾ പോലും കൂറുമാറിയില്ല; ഫ്രാങ്കോ എങ്ങനെ കുറ്റമുക്തനായി? തുറന്നു പറഞ്ഞ്…

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ 39 സാക്ഷികളെ വിസ്തരിച്ചിരുന്നു. എന്നാൽ ഇതിൽ ഒരാൾ പോലും കൂറുമാറിയിട്ടില്ല. പിന്നെങ്ങനെയാണ് ബിഷപ്പ് ഫ്രാങ്കോ കുറ്റവിമുക്തനാക്കപ്പെട്ടതെന്ന് വിശദീകരിച്ചിരിക്കുകയാണ് പ്രതിഭാഗം അഭിഭാഷകൻ.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ

കോട്ടയം: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് വിധി പറഞ്ഞത്. ഒറ്റവാക്കിലായിരുന്നു വിധിപ്രസ്താവം. രാജ്യത്താദ്യമായി ഒരു കന്യാസ്ത്രീ സ്വന്തം

കൊവിഡ്: സ്കൂൾപഠനം ഓൺലൈനിലേക്ക് മാറ്റാൻ സാദ്ധ്യത,​ ഓഫീസുകളിലടക്കം നിയന്ത്രണം വന്നേക്കും,​ അവലോകനയോഗം…

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനവും ഒമിക്രോൺ ഭീതിയും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സ്കൂളുകൾ, കോളേജുകൾ, ഒാഫീസുകൾ, മാളുകൾ എന്നിവയുടെ പ്രവർത്തനം കൂടുതൽ നിയന്ത്രിക്കുന്ന കാര്യം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ചേരുന്ന

കൊവിഡിനെതിരെ ഏറ്റവും വലിയ ആയുധം വാക്‌സിനേഷൻ,​ രോഗികൾ കൂടുതലുള്ള പ്രദേശങ്ങളിൽ പ്രാദേശിക നിയന്ത്രണങ്ങൾ…

ന്യൂഡൽഹി: രോഗികൾ കൂടുതലുള്ള പ്രദേശങ്ങളിൽ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ദിലീപിന്റെ വീട്ടിൽ ഏഴു മണിക്കൂർ പരിശോധയ്ക്ക് ശേഷം ഹാർഡ് ഡിസ്കും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദീലീപിന്റെ വീട്ടിൽ അന്വേഷണ സംഘം നടത്തിയ പരിശോധന പൂർത്തിയായി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിന്റെയും സഹോദരന്‍ അനൂപിന്റെ വീട്ടിലും നിര്‍മ്മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍

ഇനി അലി അക്ബർ അല്ല രാമസിംഹൻ

മതം മാറുന്ന കാര്യം സംവിധായകൻ അലി അക്ബറാണ് സോഷ്യൽ മീഡിയയിലൂടെ ആദ്യം പങ്കുവച്ചത്. അലി അക്ബർ എന്ന പേരുപേക്ഷിച്ചെന്നും ഇനി രാമസിംഹനാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ ഔദ്യോഗികമായി അദ്ദേഹം ഹിന്ദുമതം സ്വീകരിച്ചിരിക്കുകയാണെന്നാണ്