Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
വ്യാജപീഡന പരാതിക്കേസിൽ ശിവശങ്കർ സഹായിച്ചു; പുതിയ വെളിപ്പെടുത്തലുമായി സ്വപ്ന
തിരുവനന്തപുരം: എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരായ വ്യാജ പീഡനപരാതി കേസിൽ ചോദ്യം ചെയ്യൽ നേരിടാൻ ശിവശങ്കർ സഹായിച്ചെന്ന് വെളിപ്പെടുത്തി സ്വപ്ന സുരേഷ്. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കൊണ്ട് ജോലി സംഘടിപ്പിക്കാൻ ശിവശങ്കർ ഇടപെട്ടിരുന്നതായി!-->!-->!-->…
കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇന്സ്പെക്ടര് വിജിലന്സ് പിടിയില്
ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇന്സ്പെക്ടറെ വിജിലന്സ് സംഘം പിടികൂടി. ആലപ്പുഴ നഗരസഭാ ഓഫീസിലെ റവന്യൂ ഇന്സ്പെക്ടറും തിരുവല്ല സ്വദേശിയുമായ കെ.കെ കെ.കെ. ജയരാജാണ് പിടിയിലായത്. ഉടമസ്ഥാവകാശ സര്ട്ടിഫിക്കറ്റ് നല്കാന് 2000 രൂപ!-->!-->!-->…
വിദേശത്ത് നിന്ന് എത്തുന്നവർക്ക് ഇനി ഏഴ് ദിവസം ക്വാറന്റൈൻ ഇല്ല; സ്വയം നിരീക്ഷണം; മാർഗ്ഗനിർദ്ദേശങ്ങളിൽ…
ന്യൂഡൽഹി: വിദേശത്ത് നിന്ന് വരുന്നവർക്കുള്ള മാർഗ നിർദ്ദേശങ്ങളിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തി. ഏഴു ദിവസം നിർബന്ധിത ക്വാറന്റൈനിൽ കഴിയണമെന്ന വ്യവസ്ഥ ഒഴിവാക്കി. എട്ടാം ദിവസം ആർടിപിസിആർ ടെസ്റ്റ് നടത്തണമെന്നതും പുതിയ മാർഗരേഖയിൽ!-->!-->!-->…
ആരോഗ്യനില മെച്ചപ്പെട്ടു; സന്തോഷവാനായിരിക്കുന്നുവെന്ന് ബാബു
പാലക്കാട്: ആരോഗ്യനില മെച്ചപ്പെട്ടെന്ന് മലമ്പുഴ കുമ്പാച്ചി മലയിൽ നിന്നും സൈന്യം രക്ഷിച്ച ബാബു. ആശുപത്രിയിൽ ബുദ്ധിമുട്ടുകൾ ഇല്ലെന്നും ബാബു പറഞ്ഞു. രക്ഷപ്പെട്ടതിന് ശേഷം ആദ്യമായാണ് ബാബു പ്രതികരിക്കുന്നത്.
രാവിലെ ഡിഎംഒ ഡോ. റീത്ത!-->!-->!-->!-->!-->!-->!-->…
പൊലീസ് സംഘത്തെ മർദിച്ച ഭാര്യയും ഭർത്താവും അറസ്റ്റിൽ
കോട്ടയം: ഓട്ടോറിക്ഷാ ഡ്രൈവറെ ആക്രമിച്ച് പണം തട്ടിയെടുത്തെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ പ്രതിയും ഭാര്യയും ചേർന്ന് മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് താഴത്തുവടകര വെള്ളറക്കുന്ന് ചാരുപറമ്പിൽ ബിജു (50), ഭാര്യ മഞ്ജു (46)!-->!-->!-->…
ബാബുവിന് എതിരെ കേസെടുക്കില്ല; വനംമന്ത്രി
തിരുവനന്തപുരം: മലമ്പുഴയിലെ ചേറാട് മല കയറുന്നതിന് ഇടയില് അപകടത്തില്പ്പെട്ട ബാബുവിന് എതിരെ കേസെടുക്കാനുള്ള വനം വകുപ്പ് നീക്കത്തില് ഇടപെട്ട് മന്ത്രി എ. കെ ശശീന്ദ്രന്. ബാബുവിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്ക്കു നിര്ദേശം!-->!-->!-->…
10 വർഷത്തിനുള്ളിൽ വാണിജ്യ- വ്യാപാര ഇടപാടുകൾ ലക്ഷം കോടി ഡോളറിലെത്തിക്കുക ലക്ഷ്യം; വിവിധ മേഖലകളിൽ…
ദുബായ്: വിവിധ മേഖലകളിൽ സഹകരിക്കാൻ യുഎഇ- ഇസ്രയേൽ ധാരണ. ആരോഗ്യം, വിനോദ സഞ്ചാരം എന്നീ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള സുപ്രധാന കരാറുകളിൽ യുഎഇയും ഇസ്രയേലും ഒപ്പു വെച്ചു. 10 വർഷത്തിനകം ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ- വ്യാപാര ഇടപാടുകൾ!-->!-->!-->…
ബാബു പൂർണ ആരോഗ്യവാൻ ഇന്ന് വാർഡിലേക്ക് മാറ്റും; മല കയറിയതിന് വനം വകുപ്പ് കേസെടുക്കുമെന്ന് സൂചന
പാലക്കാട്: മലമ്പുഴയിലെ മലയിടുക്കില് നിന്ന് രക്ഷപ്പെട്ട ചെറാട് സ്വദേശി ആര്. ബാബു(23)വിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്മാര്.പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐ സി യുവിലാണ് യുവാവ് ഇപ്പോള് ഉള്ളത്. ഇന്ന് വാര്ഡിലേക്ക് മാറ്റും.!-->!-->!-->…
ഫേസ്ബുക്കിന് പിന്നാലെ വാട്സ് ആപ്പിലും വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ്; അറിയാം ലോകത്തെ പുതിയ…
തിരുവനന്തപുരം: ഫേസ്ബുക്കിൽ ഒരാളുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മെസഞ്ചർ വഴി പണം തട്ടുന്ന രീതി തുടങ്ങിയിട്ട് നാളുകൾ കുറച്ചായി.പലരും തങ്ങളുടെ ഫേയ്ക്ക് ഐഡിയെപ്പറ്റി മുന്നറിയിപ്പുമായി ഫേസ്ബുക്കിൽ മുന്നറിയിപ്പ് നൽകുമ്പോഴാണ് തട്ടിപ്പിനെ പറ്റി!-->!-->!-->…
മൂന്നുമാസത്തിനിടെ 1557 പദ്ധതികൾ; നൂറുദിന പരിപാടികളുമായി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നൂറുദിന കർമപരിപാടിയുമായി മുഖ്യമന്ത്രി പിണറായി വിജയന് നേതൃത്വം നൽകുന്ന സർക്കാർ. ഫെബ്രുവരി 10 മുതൽ രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ദിനമായി മേയ് 20 വരെ 100 ദിന പരിപാടി നടപ്പാക്കുമെന്ന്!-->!-->!-->…
