Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സ്‌കൂള്‍ തുറക്കൽ തീരുമാനം സുപ്രീം കോടതി വിധിക്ക് അനുസരിച്ചെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കല്‍ വൈകുമെന്ന് സൂചന. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്. കേസില്‍ സുപ്രീം കോടതി വിധി നിര്‍ണായകമാണ്. വിധി!-->!-->!-->…
ഞാറക്കടവത്ത് മുഹമ്മദ് കുട്ടി ഹാജി നിര്യാതനായി
താനാളൂർ: പരേങ്ങത്ത്മണ്ണിശേരി പള്ളിക്ക് സമീപം ഞാറക്കടവത്ത് മുഹമ്മദ് കുട്ടി ഹാജി (60) നിര്യാതനായി.ഭാര്യ: ആയിശുമ്മു.
മക്കൾ: ഫൈസൽ, വഹിദ്, ഖാലിദ് (സൗദി) അസീസ്, ലൈലമരുമക്കൾ: റഷീദ്, റസീന, മുഹ്സിന , ജസില, സുഹൈലത്ത്സഹോദരങ്ങൾ: ഹംസ, ആമിനു!-->!-->!-->!-->!-->!-->!-->…
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി പിന്നിട്ടു
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി പത്തൊൻപത് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിനടുത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.45.88 ലക്ഷം പേർ മരിച്ചു.!-->!-->!-->…
വാരിയംകുന്നന്‍ താലിബാനിയെന്ന പരാമര്‍ശം; അബ്ദുല്ലക്കുട്ടിക്കെതിരെ അന്വേഷണത്തിന് നിര്‍ദ്ദേശം
തിരൂരങ്ങാടി: സ്വാതന്ത്ര്യ സമര സേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാനിയാക്കി പ്രസ്താവനയിറക്കിയ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടിക്കെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തിന് മലപ്പുറം എസ് പി സുജിത്ത് ദാസ്!-->!-->!-->…
കോവിഷീല്‍ഡ്: രണ്ടാം ഡോസ് 28 ദിവസത്തിനുശേഷം; ഹൈക്കോടതി
കൊച്ചി: കോവിഷീല്‍ വാക്‌സിന്റെ രണ്ടാം ഡോസ് 28 ദിവസത്തിനുശേഷം എടുക്കാമെന്ന് കേരള ഹൈക്കോടതി. കോവിന്‍ വെബ്‌സൈറ്റില്‍ ഇതിന് വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ കോടതി നിര്‍ദേശം നല്‍കി. കിറ്റെക്‌സിന്റെ ഹര്‍ജിയാലാണ് നിര്‍ദേശം.
കോവിഷീല്‍ഡ്!-->!-->!-->!-->!-->…
കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി 16.71
കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം 1483, ആലപ്പുഴ 1444, കണ്ണൂര്‍ 1262, കോട്ടയം 1020, വയനാട് 694, പത്തനംതിട്ട!-->…
തമിഴ്നാട്ടിലും നിപ വൈറസ് സ്ഥിരീകരിച്ചു.
ചെന്നൈ: തമിഴ്നാട്ടിലും നിപ്പ് വൈറസ് സ്ഥിരീകരിച്ചു. കോയമ്പത്തൂർ ജില്ലയിലുള്ള ആൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടർ ജി.എസ് സമീരൻ അറിയിച്ചു. രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസം പനിയെ തുടർന്ന് സർക്കാർ!-->!-->!-->…
ബാവക്കുട്ടി മാസ്റ്റർക്ക് കെ എസ് ടി യു വിൻ്റെ ആദരം
പൊന്നാനി: അധ്യാപക ദിനാചരണത്തോടനുബസിച്ച്പൊന്നാനി ടി. ഐ . യൂ . പിസ്കൂളിലെ ഗുരുശ്രേഷ്ഠനും മാതൃകാ അധ്യാപകനുമായിരുന്ന വി ബാവക്കുട്ടി മാസ്റ്ററെ പൊന്നാനി ഉപജില്ലാ കെ എസ് ടി യു ആദരിച്ചു.1965 ൽ സർവീസിൽ കയറിയ അദ്ദേഹം 1997ലാണ് സർവിസിൽ നിന്ന്!-->!-->!-->…
വനിതാ ലീഗ് ദേശീയ ട്രഷർ പി. ഖദീജ നിര്യാതയായി.
തെക്കൻ കുറ്റൂർ: മുൻ വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ ആയിരുന്ന പി.ഖദീജ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ, തലക്കാട് ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് തുടങ്ങി വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പ്രവാസി ലീഗ് തിരൂർ മണ്ഡലം!-->!-->!-->!-->!-->!-->!-->!-->!-->…
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1574 കേസുകളെടുത്തു,മാസ്‌ക് ധരിക്കാത്തവർ 8575 പേർ
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1574 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 570 പേരാണ്. 1733 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 8575 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.!-->…
