Main Banner
Browsing Category

News

കഞ്ചാവിന് പകരം കമ്മൃൂണിസ്റ്റ് പച്ച ഉണക്കി നൽകി കബളിപ്പിച്ച യുവാവിനെ തട്ടിക്കൊട്ടു പോയ പ്രതി പിടിയിൽ

പൊന്നാനി : കഞ്ചാവിന് പകരം കമ്മൃൂണിസ്റ്റ് പച്ച ഉണക്കി നൽകി കബളിപ്പിച്ച യുവാവിനെ തട്ടിക്കൊട്ടു പോയ പ്രതി പൊന്നാനി പോലീസിൻ്റെ പിടിയിൽ കൂറ്റനാട് സ്വദേശി മാളിയേക്കൽ ഹാരിസ്(24) നെയാണ് പൊന്നാനി സി.ഐ വിനോദ് വലിയാട്ടൂരിൻ്റെ നേതൃത്വത്തിലുള്ള സംഘം

തോട്ടുങ്ങൽ കദിയാമു നിര്യാതയായി.

താനാളൂർ: അങ്ങാടിക്ക് സമീപം ചെമ്പ്ര റോഡിൽപരേതനായ മുത്താട്ട് മുഹമ്മദലിയുടെ ഭാര്യ തോട്ടുങ്ങൽ കദിയാമു (80) നിര്യാതയായി. മക്കൾ : സുലൈമാൻ (അബുദാബി) അബ്ദുൽ ലത്തീഫ് (ദുബായ്) അബ്ദുറഹിമാൻ (സൗദി) ബഷീർ ,നാസർ (ബഹറൈൻ) ആമിനക്കുട്ടി, റുഖിയ്യ

അദ്ധ്യാപക ദിനത്തിൽ സൽമ ടീച്ചറെ ആദരിച്ചു.

താനാളൂർ. ദേശീയ അദ്ധ്യാപക ദിനത്തിൽസംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും സാമുഹ്യ പ്രവർത്തകയുമായ പി.സൽമ ടീച്ചറെ ആദരിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താനാളൂരിലെ വസതിയിൽ എത്തിയാണ് ആദരവ് നൽകിയത്. 1972-ൽ സൊസൈറ്റി

സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി 17.17

സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം 2103, കോട്ടയം 1662, ആലപ്പുഴ 1655, കണ്ണൂര്‍ 1356, ഇടുക്കി 1001, പത്തനംതിട്ട

കൊറോണ മൂലം ജീവിതം വഴിമുട്ടിയ കലാകാരൻമാർക്ക് കൈത്താങ്ങായി ബിരിയാണി ചാലഞ്ച്

തിരൂർ: ഇന്ത്യൻ നാഷണൽ ആർട്ടിസ്റ്റ് യൂണിയൻ കോൺഗ്രസ്സ് കൊറോണ മൂലം ജീവിതം വഴിമുട്ടിയ കലാകാരൻമാർക്ക് കൈത്താങ്ങായി ബിരിയാണി ചാലഞ്ച്. വ്യാഴാഴ്ച തുഞ്ചത്ത് എഴുത്തച്ചന്റെ നഗരിയായ തിരൂരിൽ വെച്ച് നടത്തുന്നു മുഴുവൻ സന്മനസ്സുള്ള എല്ലാവരും ഈ

10 ലക്ഷം രൂപ നോക്കുകൂലി ആവശ്യപ്പെട്ട് ഐ.എസ്​.ആർ.ഒ വാഹനം തടഞ്ഞു

തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ട്​ ഐ.എസ്​.ആർ.ഒ കൂറ്റൻ ചരക്കു വാഹനം തൊഴിലാളികൾ തടഞ്ഞു. തിരുവനന്തപുരത്തെ വിക്രം സാരാഭായ്​ സ്​പേസ്​ സെന്‍ററിലേക്ക്​ എത്തിയ വാഹനമാണ്​ തടഞ്ഞത്​. തുടർന്ന്​ പൊലീസ്​ സ്ഥലത്തെത്തി​ വാഹനം കടന്നു പോകാനുള്ള

ഇന്ന് സമ്പൂർണ ലോക്ഡൗൺ; രാത്രി കർഫ്യൂ തുടരും

തിരുവനന്തപുരം: ഞായറാഴ്ച ലോക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ദിവസവും രാത്രി 10 മുതൽ ആറുവരെയുള്ള കർഫ്യൂവും തുടരും. ചൊവ്വാഴ്ച ചേരുന്ന അവലോകനയോഗം സാഹചര്യങ്ങൾ വിലയിരുത്തി നിയന്ത്രണം തുടരണമോയെന്ന കാര്യത്തിൽ

വീട്ടിൽ എഴുത്ത് ലോട്ടറി നടത്തിയ ഒരാൾ പിടിയിൽ

കുറ്റിപ്പുറം: വീട്ടിൽ എഴുത്ത് ലോട്ടറി നടത്തിയ ഒരാൾ പിടിയിൽ. കുറ്റിപ്പുറം കച്ചേരിപ്പറമ്പ് തങ്ങൾപടി സ്വദേശി പുല്ലൂണിപ്പറമ്പിൽ റിജു(46)നെയാണ് കുറ്റിപ്പുറം പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് മൊബൈൽ ഫോണുകളും പണവും പൊലിസ്

ഇന്ധനവില വർദ്ധനവിന് പുതിയ കാരണം കണ്ടെത്തി ബിജെപി എംഎൽഎ

ബം​ഗളുരു: കക്കൂസ് നിർമാണവും യു.പി.എ സർക്കാരിന്റെ കാലത്തെ ഓയിൽ ബോണ്ടിനും പിന്നാലെ ഇന്ധനവില വർദ്ധനവിന് പുതിയ കാരണങ്ങൾ നിരത്തുന്ന തിരക്കിലാണ് ബി.ജെ.പി നേതാക്കൾ. രാജ്യത്തെ ഇന്ധനവില വർദ്ധനവിന് കാരണം താലിബാൻ അഫ്ഗാനിൽ ഭരണം പിടിച്ചതാണെന്നാണ്

സംസ്ഥാനത്ത് രാത്രി കർഫ്യൂവും ഞായറാഴ്‌ചയിലെ ലോക്ക്ഡൗണും തുടരും

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രി കർഫ്യൂ തുടരും. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ചകളിലെ ലോക്ക്‌ഡൗണും