Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1405 കേസുകളെടുത്തു, മാസ്ക് ധരിക്കാത്തവർ 8508 പേർ
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1405 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 513 പേരാണ്. 1777 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8508 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.!-->…
എടാ, എടീ വിളികള്‍ അവസാനിപ്പിക്കണം; കേരളാ പോലീസ് അച്ചടക്കം പഠിക്കണം; ഹൈക്കോടതി
കൊച്ചി: കേരളാ പോലീസ് അച്ചടക്കം പഠിക്കണമെന്ന് ഹൈക്കോടതി. ജനങ്ങളെ എടാ, എടീ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. പോലീസ് മാന്യമായ ഭാഷ ഉപയോഗിക്കണം. ഇക്കാര്യം വ്യക്തമാക്കി പോലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കണമെന്നും!-->!-->!-->…
സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രായോഗികമല്ല മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് സമ്പൂര്‍ണ അടച്ചിടല്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധ പ്രവര്‍ത്തനത്തില്‍ വാര്‍ഡുതല സമിതികള്‍ പുറകോട്ട് പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധം വിലയിരുത്താന്‍!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി 17.91
സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ 2086, തിരുവനന്തപുരം 1878, കോട്ടയം 1805, കണ്ണൂര്‍ 1490, പത്തനംതിട്ട 1078, വയനാട്!-->…
പ്ലസ് വണ്‍ പരീക്ഷയ്ക്ക് സ്റ്റേ; കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമെന്ന് കോടതി
ന്യൂഡൽഹി: തിങ്കളാഴ്ച മുതൽ നടത്തിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജസ്റ്റിസ് എഎന്‍ ഖാന്‍വിക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരീക്ഷ നടത്താനുള്ള!-->!-->!-->…
കേരളം വീണ്ടും വാക്സിൻ ക്ഷാമത്തിലേക്ക്;ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ ക്ഷാമം ഉണ്ടെന്നും എത്രയും വേഗം കൂടുതൽ വാക്സിൻ എത്തിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്തെ ആറു ജില്ലകളിൽ കൊവിഷീൽഡിന്റെ സ്റ്റോക്ക് പൂർണമായും!-->!-->!-->…
തിരൂർ ചമ്രവട്ടത്ത് വൻ കഞ്ചാവ് വേട്ട; 230 കിലോ കഞ്ചാവ് പിടികൂടിയത് ടോറസ് ലോറിയിൽ കടത്തുന്നതിനിടെ
തിരൂർ: മലപ്പുറം തിരൂരിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശമിച്ച 230 കിലോ കഞ്ചാവാണ് ചമ്രവട്ടം നരിപറമ്പിൽ വച്ച് പോലീസ് പിടികൂടിയത്. ടോറസ് ലോറിയിൽ രഹസ്യ അറയിൽ ഒളിപ്പിച്ചായിരുന്നു കഞ്ചാവ് കടത്ത്.
!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1535 കേസുകളെടുത്തു,മാസ്ക് ധരിക്കാത്തവർ 8718 പേർ
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1535 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 552 പേരാണ്. 1799 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8718 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.!-->…
നാളെ ഇ ഡിക്ക് മുന്നില്‍ പി കെ കുഞ്ഞാലിക്കുട്ടി ഹാജരാകുന്നതില്‍ നിന്ന് സാവകാശം തേടി
മലപ്പുറം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ ഡി) മുന്നില്‍ ഹാജരാകുന്നതില്‍ നിന്ന് സാവകാശം തേടി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. നാളെ കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ സാധിക്കില്ലെന്നും സാവകാശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.!-->!-->!-->…
മലപ്പുറം, കണ്ണൂർ, വയനാട്, കൊല്ലം ജില്ലാ കലക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം
സംസ്ഥാനത്ത് ഉദ്യോഗസ്ഥതലത്തിൽ അഴിച്ചു പണി. ടി.വി അനുപമയെ പട്ടിക വർഗ വകുപ്പ് ഡയക്ടറായി നിയമിച്ചു. എൻട്രസ് കമ്മീഷണറുടെ അധിക ചുമതലയും നൽകി. മുഹമ്മദ് വൈ സഫറുള്ളയെ ജി.എസ്.ടി സ്പെഷ്യൽ കമ്മീഷണറായി നിയമിച്ചു. എസ് ഷാനവാസ് കൊച്ചി സ്മാർട്ട് മിഷൻ!-->!-->!-->…
