Main Banner
Browsing Category

News

കോവിഡ്‌ നഷ്‌ടപരിഹാരം; 23 സംസ്‌ഥാനങ്ങള്‍ക്ക്‌ 7247 കോടി

ന്യൂഡല്‍ഹി: കോവിഡ്‌ ബാധിച്ചു മരിച്ചവരുടെ ഉറ്റ ബന്ധുക്കള്‍ക്കു ധനസഹായം നല്‍കാന്‍ സംസ്‌ഥാന ദുരന്ത പ്രതികരണ ഫണ്ടി(എസ്‌.ഡി.ആര്‍.എഫ്‌)ലേക്ക്‌ 7247.40 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. 23 സംസ്‌ഥാനങ്ങള്‍ക്കായാണ്‌ തുക അനുവദിച്ചത്‌.…

തിരൂരങ്ങാടിയിൽ തീപ്പൊള്ളലേറ്റ്‌ യുവാവ്‌ മരിച്ചു

തിരൂരങ്ങാടി : വീട്ടിനുള്ളിൽ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവാവ്‌ കോഴിക്കോട്‌ മെഡിക്കൽകോളേജിൽ മരിച്ചു. ചെറുമുക്ക് വെസ്റ്റ് വലിയപീടിയേക്കൽ കുഞ്ഞാലി ഹാജിയുടെ മകൻ യാസർ അറഫാത്ത്‌ (36) ആണ് മരിച്ചത്. വെള്ളിയാഴ്‌ച രാവിലെ…

ചാത്തഞ്ചേരി അബു ഹാജി നിര്യാതനായി

തിരുന്നാവായ: വൈരങ്കോട് ചാത്തഞ്ചേരി അബു ഹാജി (71 ) നിര്യാതനായി. ഭാര്യ: ഫാത്തിമ മക്കൾ: ഫൈസൽ (ദുബൈ ) , കൗലത്ത്, റഹ്മത്ത്, സൽമത്ത്, നുസ്രത്ത്, സീനത്ത് ജമാൽ ( മെമ്പർ . തിരുന്നാവായ ഗ്രാമ പഞ്ചായത്ത്) .മരുമക്കൾ : അലവി പോത്തനൂർ , നാസർ,…

കോളേജിൽ നടന്ന അതിക്രൂരമായ കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്തി അഭിഷേക്

കോട്ടയം: പാലാ സെന്റ് തോമസ് കോളേജിൽ നടന്ന അതിക്രൂരമായ കൊലപാതകത്തിന് പിന്നാലെ കുറ്റസമ്മതം നടത്തി പ്രതി അഭിഷേക്. പ്രണയനൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അഭിഷേകിന്റെ മൊഴി. രണ്ട് വർഷമായി താനും നിതിനമോളും പ്രണയത്തിലായിരുന്നുവെന്നും…

മരുന്ന് കടത്തിയ ഹോമിയോ മെഡിക്കൽ ഓഫീസറെ പുറത്താക്കിയേക്കും

തിരൂർ: വെട്ടം പഞ്ചായത്ത് ഹോമിയോ ആശുപത്രിയിലെ മരുന്നുകൾ മെഡിക്കൽ ഓഫീസറുടെ ക്ലിനിക്കിൽ നിന്നും ആരോഗ്യ വകുപ്പ് കണ്ടെടുത്തിട്ടും മെഡിക്കൽ ഓഫീസർക്കെതിരെ നടപടിയെടുക്കാത്തതിൽ വ്യാപക പ്രതിഷേധം. പ്രതിഷേധം വക വയ്ക്കാതെ മെഡിക്കൽ ഓഫീസർ ഡോ: സുബൈറിനെ…

കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896, പത്തനംതിട്ട 858, ആലപ്പുഴ 811, കണ്ണൂര്‍ 744, പാലക്കാട് 683, ഇടുക്കി 671,…

ചേന്ദലൂർ അസൈനാർ നിര്യതനായി.

താനാളുർ: താനൂർ ചെള്ളിക്കാട് സ്വദേശിയും താനാളൂർ ചേനിയാർ പാടത്ത് താമസക്കാരനുമായ ചേന്ദലൂർ അസൈനാർ (57) നിര്യതനായി. ഭാര്യ: ജമീല. മക്കൾ: സലാം (സൗദി ) അബ്ദുൽ അസിസ്, ഉമ്മു സൽമ, സമീന , സമീറമരുമക്കൾ : ശരീഫ് (പാണ്ടിമുറ്റം) ഫാറുഖ് (വലിയ പാടം)…

വിമാനദുരന്തം ധനസഹായം നൽകണം-പ്രവാസി കോൺഗ്രസ്

പൊന്നാനി: കോഴിക്കോട് വിമാന ദുരന്തത്തിൽ പെട്ടവർക്ക് ധനസഹായം നൽകണമെന്ന് പൊന്നാനി ബ്ലോക്ക് പ്രവാസി കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധനസഹായം അനുവദിക്കാത്തതിനെപ്പറ്റി അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. …

കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078, മലപ്പുറം 942, പാലക്കാട് 888, പത്തനംതിട്ട 872, കണ്ണൂര്‍ 799, ഇടുക്കി 662,…

കന്നഡ നടി സൗജന്യയെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹൈദരാബാദ്: കന്നഡ നടി സൗജന്യയെ ആത്മഹത്യോ ചെയ്ത നിലയിൽ കണ്ടെത്തി. ബംഗ്ലൂരുവിലെ ഫ്‌ളാറ്റിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഫോണിൽ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്‌ളാറ്റിലെത്തി പരിശോധിക്കുകയായിരുന്നു. കർണാടകയിലെ കുമ്പളഗോടു…