Main Banner
Browsing Category

News

മാധ്യമ പ്രവർത്തകനെതിരെ ഭീഷണി പ്രതി പിടിയിൽ

കുറ്റിപ്പുറം: കുറ്റിപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെറിൻ ചാരിറ്റബിൾ സൊസൈറ്റിയുമായി ബന്ധപ്പെട്ട് ഏഴോളം പരാതികൾ കുറ്റിപ്പുറം സ്റ്റേഷനിൽ വന്നത് സംബന്ധിച്ച് പരാതികളെ കുറിച്ച് സുപ്രഭാതം ദിനപത്രത്തിൽ വന്ന വാർത്തയുമായി ബന്ധപ്പെട്ട് സുപ്രഭാതം…

വളാഞ്ചേരി ടൗണിൽ നിൽപ്പുസമരം സംഘടിപ്പിച്ചു. 

കേന്ദ്രസർക്കാരിന്റെ തെറ്റായ ജനവിരുദ്ധ നയങ്ങൾക്കെതിരെയും പെട്രോൾ-ഡീസൽ വിലവർദ്ധനയിൽ പ്രതിഷേധിച്ചും വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി 1000 കേന്ദ്രങ്ങളിൽ നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി വെൽഫെയർ പാർട്ടി വളാഞ്ചേരി മുനിസിപ്പൽ…

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വ്യാപകമായി ഉപവാസസമരം സംഘടിപ്പിക്കുന്നു.

വളാഞ്ചേരി:  കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വ്യാപകമായി ഇരുപത്തിഅയ്യായിരം കേന്ദ്രങ്ങളിലും സെക്രട്ടറിയേറ്റ് നടയിലും ജില്ലാ കലക്ടർ മുന്നിലും ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ഉപവാസസമരം സംഘടിപ്പിക്കുന്നു കോവിഡ്…

സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, കണ്ണൂര്‍ 560, ആലപ്പുഴ 545, കാസര്‍ഗോഡ് 360, കോട്ടയം 355, പത്തനംതിട്ട 237,…

‘സംരക്ഷിക്കുക ഞങ്ങളെയും’ എന്ന മുദ്രാവാക്യമുയർത്തി കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേർസ്…

തിരൂർ: കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേർസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേത്യത്വത്തിൽ 7 ന് രാവിലെ 11 മണി മുതൽ 12 മണി വരെ നടത്തുന്ന ധർണ്ണയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ കലട്രേറ്റ് ഉൾപ്പെടെ 31 കേന്ദ്രങ്ങളിൽ ധർണ്ണാ സമരം നടക്കുകയാണ് മിനി സിവിൽ…

കടയടപ്പ് സമരത്തില്‍ പങ്കെടുക്കില്ല

മലപ്പുറം : ചൊവ്വാഴ്ച നടക്കുന്ന രാഷ്ട്രീയപ്രേരിതകടടയപ്പ് സമരത്തില്‍ പങ്കെടുക്കുകയില്ലെന്ന് ആള്‍ കേരള മീറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

കെ.കരുണാകരന്റെ ജന്മദിനം ഗാന്ധി ദർശൻ സമിതി സമുചിതമായി ആചരിച്ചു.

ലീഡർ കെ.കരുണാകരന്റെ ജന്മദിനം ഗാന്ധി ദർശൻ സമിതി തിരൂർ നിയോജക മണ്ഡലം കമ്മിറ്റി സമുചിതമായി ആചരിച്ചു. യോഗത്തിൽ ഗാന്ധി ദർശൻ സമിതി തിരൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഷബീർ നെല്ലിയാളി അദ്ധ്യക്ഷത വഹിച്ചു ജീവിത സാന്നിധ്യത്തിലും അസാന്നിധ്യത്തിലും ശ്രദ്ധ…