Main Banner
Browsing Category

News

തമിഴ്നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിയുതിർത്ത് ശ്രീലങ്കൻ നാവികസേന.

നാഗപട്ടണം ; തമിഴ്നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിയുതിർത്ത് ശ്രീലങ്കൻ നാവികസേന . നാഗപട്ടണം തുറമുഖത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ അക്കരപ്പെട്ടി, കീച്ചൻകുപ്പാംഹാംലെറ്റ് എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികൾക്ക് നേരെയാണ്…

വയലിൻ അബ്ദുറഹിമാൻ നിര്യാതനായി

തിരൂർ : സി.പി.എ തിരൂർ മണ്ഡലം മുൻ അസിസ്റ്റന്റ് സെക്രറിയും കെ.എസ്.ഇ .ബി മുൻ റിട്ടയേർഡ് ഉദ്യോഗസ്ഥനുമായിരുന്ന തെക്കുംമുറി സ്വദേശി വയലിൻ അബ്ദുറഹിമാൻ (71)നിര്യതനായി. ഭാര്യ റസിയ.മക്കൾ റിനീഷ്,റോഷ്നി,റുബീന.മരുമക്കൾ സമീർ,ബിമൽ.തെക്കുംമുറി…

സംസ്ഥാനത്ത് 96 വിദേശ മദ്യ വില്പനശാലകള്‍ മാറ്റിസ്ഥാപിക്കും.

കൊച്ചി: സംസ്ഥാനത്ത് 96 വിദേശ മദ്യവില്പനശാലകള്‍ മാറ്റിസ്ഥാപിക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിദേശ മദ്യവില്പന ശാലകള്‍ മാറ്റി…

ലോകത്ത് 19.95 കോടി കൊവിഡ് ബാധിതർ.

രോഗമുക്തരുടെ എണ്ണം പതിനെട്ട് കോടി ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4.70 ലക്ഷം പേർക്കാണ് വൈറസ് ബാധ…

തിരൂർ താനൂർ റോഡിൽ കഴിഞ്ഞ ദിവസം രാത്രിയിൽ രണ്ട് അപകടങ്ങളിൽ ഒരാൾ മരണപ്പെടുകയും മൂന്നു പേർക്ക്…

താനൂര്‍: തിരൂര്‍- താനൂര്‍ റോഡിലെ പുത്തന്‍തെരുവില്‍ മീനുമായി വരികയായിരുന്ന ലോറിയും, നാഷണല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശി ആശാരിവെളി അബ്ദുറസാഖിന്റെ മകന്‍ അസ്ഹര്‍ (26)…

തിരൂർ താനൂർ റോഡിൽ മൂലക്കലിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

തിരൂർ താനൂർ റോഡിൽ മൂലക്കലിൽ ചരക്ക് ലോറിയും LPG ഗ്യാസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചു രണ്ട് പേർക്ക് നിസാര പരിക്ക് രാത്രി 1:40am നാണ് സംഭവം നടന്നത് പരിക്കേറ്റ ഒരാളെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു സ്ഥലത്ത്‌ ഗതാഗതം തടസ്സപ്പെട്ടു…

പുത്തൻതെരുവിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു.

താനൂർ: തിരൂർ താനൂർ റോഡിൽ പുത്തൻ തെരുവിൽ വാഹനാപകടം ചരക്ക് ലോറിയും മീൻ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് അപകടത്തിൽ ഒരാൾ മരണപ്പെട്ടു. പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും താനൂർ പോലീസും…

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 7911കേസുകൾ,മാസ്ക് ധരിക്കാത്തവർ 20111 പേർ.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7911 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1534 പേരാണ്. 4359 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 20111 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. …

വിദേശ നിർമിത മദ്യത്തിന് വിലകൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ നിർമിത മദ്യത്തിന് വിലകൂട്ടി. വെയര്‍ഹൗസ് ലാഭവിഹിതം വര്‍ദ്ധിപ്പിച്ചതോടെയാണ് വില കൂടിയത്. ഇതോടെ പ്രമുഖ ബ്രാന്റുകളുടെ മദ്യത്തിന് ആയിരം രൂപയോളം വില കൂടും. കൊവിഡ് കാലത്തെ വരുമാന നഷ്ടം നികത്താനുള്ള നടപടികളുടെ…

അവശത അനുഭവിക്കുന്ന കലാകാരന്മാർക്ക് അടിയന്തിര ധനസഹായം നൽകുക കെ എം കെ എ

തിരൂർ: കോവിഡിൻ്റെ പക്ഷാതലത്തിൽ തൊഴിൽ നഷ്ടമായി അവശത അനുഭവിക്കുന്ന കലാകാരന്മാർക്ക് അടിയന്തരമായി വേണ്ട സഹായങ്ങൾ അനുവദിക്കണമെന്ന് കേരള മാപ്പിള കലാ അക്കാദമി (കെ എം കെ എ ) തിരുർ ചാപ്റ്റർ സർക്കാറിനോട് ആവശ്യപ്പെട്ടു . ഓൺലൈനിൽ കൂടിയ യോഗത്തിൽ വെച്ച്…