Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ചേരോട്ട് മുണ്ടി നിര്യാതയായി
ആലത്തിയൂർ: ചേരോട്ട് മുണ്ടി (75) നിര്യാതയായി.
മക്കൾ: മണികണ്ഠൻ ,വസന്ത മരുമക്കൾ പ്രതിഭ (' എടക്ക നാട് ) സുബ്രഹ്മണ്യൻ (അന്നാര)
പ്രളയ സെസ് ഈടാക്കുന്നത് ഇന്ന് അവസാനിക്കും; വില കുറയുന്ന വസ്തുക്കൾ ഇവയാണ്.
തിരുവനന്തപരം: പ്രളയാനന്തര കേരള പുനര്നിര്മാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏര്പ്പെടുത്തിയിരുന്ന പ്രളയ സെസ് ഇന്ന് അവസാനിക്കും. സംസ്ഥാനത്തിനകത്ത് വിതരണം ചെയ്യുന്ന ചരക്ക് സേവനങ്ങള്ക്ക് 2019 ആഗസ്ത് ഒന്ന് മുതലാണ് രണ്ടുവര്ഷത്തേക്ക് സെസ്!-->…
സംസ്ഥാനത്ത് ഇന്ന് 20,624 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 3474, തൃശൂര് 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര് 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്!-->…
10 ശതമാനത്തില് അധികം ടി.പി.ആര് രേഖപ്പെടുത്തുന്ന ജില്ലകളില് ഒരു ഇളവും പാടില്ല: കേന്ദ്രം
ന്യൂഡല്ഹി: രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും അധികം റിപ്പോര്ട്ട് ചെയ്യുന്ന 10 സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തി കേന്ദ്ര സർക്കാർ. കേരളം ഉള്പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതിയാണ് കേന്ദ്രം വിലയിരുത്തിയത്. 10 ശതമാനത്തില് അധികം ടി.പി.ആര്!-->…
അതിർത്തികളിൽ പരിശോധന കർശനമാക്കി കർണാടക: കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില് നിന്നുള്ളവര്ക്ക്…
ബെംഗലൂരു: കൊവിഡ് ഇല്ലെന്നുള്ള ആര്ടിപിസിആര് സര്ട്ടിഫിക്കറ്റ് നിര്ബന്ധമാക്കി കര്ണാടക. കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില് നിന്നെത്തുന്നവര്ക്കാണ് സര്ട്ടിഫിക്കറ്റ് നിര്ബന്ധമാക്കിയത്. 72 മണിക്കൂറിനകം എടുത്ത ആര്ടിപിസിആര് ഫലം!-->…
കോവിഡ്: മൂന്നാം തരംഗമുണ്ടാകാതെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം രൂക്ഷമായതിനാൽ അതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ സംസ്ഥാനത്ത് മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രണ്ടാം തരംഗത്തിൽ!-->…
കൊട്ടിയൂർ പീഡനക്കേസ്; പ്രതിയായ മുൻ വൈദികനെ വിവാഹം കഴിക്കണം.
ന്യൂഡൽഹി: കൊട്ടിയൂർ പീഡനക്കേസിലെ പ്രതിയായ മുൻ വൈദികനെ വിവാഹം കഴിക്കാൻ അനുമതി തേടി ഇര സുപ്രീം കോടതിയെ സമീപിച്ചു. വിവാഹത്തിനായി റോബിൻ വടക്കുഞ്ചേരിക്ക് ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം!-->…
വിന്ഡ്ഷീല്ഡില് വിള്ളൽ വിമാനം അടിയന്തരമായി തിരിച്ചിറക്കി.
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില് എയര് ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. സൗദി അറേബ്യയിലെ ദമാമിലേക്ക് പോയ വിമാനമാണ് സാങ്കേതിക തകരാര് കാരണം തിരിച്ചിറക്കിയത്. വിന്ഡ്ഷീല്ഡില് വിള്ളല്!-->…
പ്രസ് ക്ലബിൻ്റെ പേരിൽ വ്യാജ ഭാരവാഹി പട്ടിക: നിയമ നടപടി സ്വീകരിക്കും
തിരൂർ: തിരൂർ പ്രസ് ക്ലബിൻ്റെ പേര് ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പ്രസ് ക്ലബ് കമ്മിറ്റി തീരുമാനിച്ചു. 27 ന് നടന്ന തിരൂർ പ്രസ് ക്ലബ് തെരഞ്ഞെടുപ്പ് നിയമസാധുതയുള്ള രജിസ്ട്രേഡ് ബൈലോ അനുസരിച്ചുള്ളതായിരുന്നു.!-->…
ഡോക്ടർക്ക് നേരെ ആക്രമണം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊന്നാനിയിൽ വാക്സിനേഷൻ…
പൊന്നാനി: വെളിയംകോട് പ്രഥമികാരോഗ്യ കേന്ദ്രത്തിത്തിലെ അസിസ്റ്റൻ്റ് സർജൻ ഡോ.മുഹമ്മദ് റമീസിനെ അക്രമിച്ച പ്രതികളെ ഉടൻ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കേരള ഗവ: മെഡിക്കൽ ഓഫീസർ അസോസിയേഷൻ്റെ (KGMOA) പ്രതിഷേധം ശക്തം.
പ്രതിഷേധത്തിൻ്റെ!-->!-->!-->!-->!-->…
