Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
താഴത്തേതിൽ കുഞ്ഞീമ്മ ഹജ്ജുമ്മ നിര്യാതയായി
തീരൂർ: ഏഴൂർ താഴത്തേതിൽ കുഞ്ഞീമ്മ ഹജ്ജുമ്മ (65 ) നിര്യാതയായി. ഭർത്താവ്: ഹംസ ഹാജി
മക്കൾ: റഷീദ്, അഷറഫ്, റഹ്‌മത്, നുസ്രത്.
മരുമക്കൾ: വഹീദ, റംലത്, സിദ്ദീഖ് , ശരീഫ്.
കളരിക്കൽ അൽത്താഫ് മരണപ്പെട്ടു.
വെട്ടം: വാക്കാട് കളരിക്കൽ പരേതനായ അബ്ബാസ് എന്നവരുടെ മകൻ അൽത്താഫ് (35). മരണപ്പെട്ടു
മാതാവ്: മറിയക്കുട്ടി. ഭാര്യ: സുൽഫത്ത്. മക്കൾ: ഉമ്മുഹാൻ, ഫാത്തിമ നിദ, ആയിഷ നസ്രീൻ. സഹോദരങ്ങൾ: ഹനീഫ, അബൂബക്കർ, സൽമത്ത്.
കൗമാരക്കാരന് നേരെ പ്രകൃതി വിരുദ്ധ പീഡനം; അഞ്ചു പേർ അറസ്റ്റിൽ
ചാവക്കാട്: പ്രായപൂർത്തിയാവാത്ത ആൺ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയോധികർ അടക്കം അഞ്ചു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു .ഒരുമനയൂർ കരുവാരകുണ്ട് പണിക്കവീട്ടിൽ മുഹമ്മദുണ്ണി മകൻ കുഞ്ഞുമൊയ്‌ദുണ്ണി 68 , കരുവാരകുണ്ട്…
ഇന്ധനവില വര്‍ധന: ചരക്ക് ലോറികള്‍ അനിശ്ചിതകാല സമരത്തിലേക്ക്.
Fuel price hike: Freight lorries on indefinite strike
സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂര്‍ 1025, പാലക്കാട് 990, ആലപ്പുഴ 766, കണ്ണൂര്‍ 696, കോട്ടയം 594, പത്തനംതിട്ട 525, കാസര്‍ഗോഡ്…
കോവിഡ് 19 വളിയണ്ടിയർമാരെ ആദരിച്ചു.
തിരൂർ : കോവിഡ് 19 വളിയണ്ടിയർ മാരെ ആദരിച്ചു. നന്മ ഫൗണ്ടേഷൻ സാദരം 2.0 തിരൂർൽ സംഘടിപ്പിച്ച കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിലും നാടും, നഗരവും വിറങ്ങലിച്ചു നിൽക്കേ, സ്വന്തം ജീവൻ പോലും തൃണവൽഗണിച്ചു കൊണ്ട് രോഗികൾക്ക് യഥാസമയം…
ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ആത്മഹത്യക്ക് ശ്രമിച്ചു.
മലപ്പുറം: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ആത്മഹത്യക്ക് ശ്രമിച്ചു. ജയിലിൽവെച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്. കൊതുകുതിരി കഴിച്ച് അവശനിലയിലായ വിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനീഷിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് പൊലീസ്…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5370 കേസുകള്‍; മാസ്ക് ധരിക്കാത്തത് 10338 പേര്‍.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5370 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1389 പേരാണ്. 1942 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10338 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
സ്ത്രീധനപ്രശ്നങ്ങള്‍: ആദ്യ ദിവസം നോഡല്‍ ഓഫീസര്‍ക്ക് ലഭിച്ചത് 108 പരാതികൾ
തിരുവനന്തപുരം: ഗാര്‍ഹികപീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അറിയിക്കുന്നതിന് പോലീസ് ആരംഭിച്ച അപരാജിത എന്ന സംവിധാനത്തില്‍ ഇ-മെയില്‍ വഴി ഇന്ന് 76 പരാതികൾ
സ്ത്രീധനപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍…
ഒരു വര്‍ഷം ഒരു ലക്ഷം വൃക്ഷതൈകള്‍ നട്ട് പരിപാലിക്കാന്‍ ഫുമ്മയുടെ തീരുമാനം.
വളാഞ്ചേരി: ഒരു വര്‍ഷം ഒരു ലക്ഷം വൃക്ഷതൈകള്‍ നട്ട് പരിപാലിക്കാന്‍ ഫര്‍ണിച്ചര്‍ വ്യാപാരമേഖലയിലെ കൂട്ടായ്മയായ ഫുമ്മയുടെ തീരുമാനം.പദ്ധതിയുടെ ഉദ്ഘാടനം നിയുക്ത എം.പി അബ്ദു സമദ് സമദാനി നിര്‍വ്വഹിച്ചു.
മരതടികള്‍ കൊണ്ട് മനോഹരമായ…
