Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
പ്രതിഭകളെയും സന്നദ്ധ പ്രവർത്തകരെയും ആദരിച്ചു
തിരൂർ: സൗത്ത് അന്നാര ദയ ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രദേശത്തെ എസ്. എസ് എൽ.സി.പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകളെയും കോവിഡ് മഹമാരിയിൽ വിശിഷ്ട സേവനം ചെയ്ത സന്നദ്ധ പ്രവർത്തകരെയും ആദരിച്ചു. സാംസ്കാരിക പ്രവർത്തകനും കലാകാരനായ ഹുസ്സൈൻ!-->…
വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കുക ഐ.എൻ.ടി.യു സി പ്രതിഷേധിച്ചു
പൊന്നാനി:കേന്ദ്ര ഗവണ്മെന്റ് ശീതകാല സമ്മേളനത്തിൽ അവതാരപ്പിക്കുന്ന വൈദ്യുതി സ്വകാര്യ വത്കരണ ബില്ലിനെതിരെ ഐ.എൻ.ടി.സി യുടെ ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രധിഷേധം പൊന്നാനി ഡിവിഷൻ ഓഫീസിനു മുന്നിൽ നടത്തി.!-->…
ഇന്ന് 17518 പേര്ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63, മരണം 132
തിരുവനന്തപുരം: കേരളത്തില് ഇന്ന് 17,518 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2871, തൃശൂര് 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂര് 1121, കോട്ടയം 1053, തിരുവനന്തപുരം 996, ആലപ്പുഴ 901, കാസര്ഗോഡ്!-->…
പുറത്തൂരിൽ കണ്ടെത്തിയ മൃതദേഹം കുറ്റിപ്പുറം പാലത്തിൽ നിന്നും ചാടിയ യുവാവിന്റേത്
മിലൻ മെഹബൂബ്
കുറ്റിപ്പുറം: പുറത്തൂർ എ.വി.എസ് കടവിൽ ഇന്ന് പുലർച്ചെ കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ചൊവ്വാഴ്ച കുറ്റിപ്പുറം പാലത്തിൽ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടിയ യുവാവിന്റേതെന്ന് സ്ഥിരീകരിച്ചു.
എറണാകുളം ലുലു മാളിന് സമീപം!-->!-->!-->!-->!-->!-->!-->…
സ്വര്ണകടത്ത്: 3 ഇന്സ്പെകടര്മാരെ കസ്റ്റംസ് പിരിച്ചുവിട്ടു
കണ്ണൂര്: വിമാനതാവളത്തില് സ്വര്ണകടത്തിന് കൂട്ടുനിന്ന 3 ഇന്സ്പെകടര്മാരെ കസ്റ്റംസ്പിരിച്ചുവിട്ടു.
രോഹിത്ശര്മ,സാകേന്ദ്ര പസ്വാന്,ക്യഷ്ന് കുമാര് എന്നിവരെയാണ് കസ്റ്റംസ്പ്രിവന്റീവ് കമ്മീഷ്ണര് സുമിത് കുമാര് സര്വീസില് നിന്ന്!-->!-->!-->!-->!-->…
പൊന്നാനി നഗരസഭ പരിധിയില് കോവിഡ് രോഗികളുടെ എണ്ണത്തില് കുറവില്ല
പൊന്നാനി: കോവിഡിനെ പിടിച്ചു നിര്ത്താന് പ്രതിരോധ പ്രവര്ത്തനങ്ങള് ശക്തമാക്കിയിട്ടും പൊന്നാനി നഗരസഭ പരിധിയില് കോവിഡ് രോഗികളുടെ എണ്ണത്തില് കുറവില്ല. കഴിഞ്ഞ ആഴ്ച സി. സോണിലുണ്ടായിരുന്ന നഗരസഭ ഇത്തവണ ഡി. സോണിലേക്കാണ് മാറിയത്.!-->…
കേരളത്തിന് നൽകിയ പത്ത് ലക്ഷം വാക്സിനുകൾ എന്ത് ചെയ്തു കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി: കേരളത്തിന് നൽകിയ പത്ത് ലക്ഷം വാക്സിനുകൾ എന്ത് ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി. സംസ്ഥാനത്തെ വാക്സിൻ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള എംപിമാർ നിവേദനം നൽകാൻ ചെന്നപ്പോഴാണ് മന്ത്രി മൻസൂഖ് മാണ്ഡവ്യ ഇക്കാര്യം അറിയിച്ചതെന്ന്!-->…
പുഴയിൽ ചാടി കാണാതായ യുവാവിന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിന് മുകളിൽ നിന്ന് ഭാരതപുഴയിൽ ചാടി കാണാതായ യുവാവിന് വേണ്ടിയുള്ള രണ്ടാം ദിവസത്തിലെ തിരച്ചില് നിര്ത്തി.ഫയർഫോഴ്സും നാട്ടുകാരും രണ്ടാം ദിവസമായ ഇന്നും തിരച്ചില് നടത്തിയെങ്കിലും ഫലം കണ്ടില്ല
എറണാംകുളം!-->!-->!-->!-->!-->…
തലക്കാട് ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി നോമിനേഷൻ നൽകി
തിരൂർ: തലക്കാട് ഉപതിരഞ്ഞെടുപ്പിൽ പാറശ്ശേരി വെസ്റ്റ് വാർഡിലെ എൽ ഡി എഫ് സ്ഥാനാർത്ഥി നോമിനേഷൻ നൽകി. തിരൂർ സിവിൽ സ്റ്റേഷനിൽ റിട്ടേണിംഗ് ഓഫീസർ ഇറിഗേഷൻ എ എക്സ് ഇ ഹരീന്ദ്രനാഥിന് സ്ഥാനാർത്ഥികോയ കുഞ്ഞകത്ത് മൂത്താട്ട് സജില നോമിനേഷൻ നൽകി. എൽ ഡി!-->…
ഇമ്രാന് വേണ്ടി പിരിച്ച 15 കോടി; എന്ത് ചെയ്തു ഹൈക്കോടതി
കോഴിക്കോട് സ്വദേശിയായ സ്പൈനല് മസ്കുലാര് അട്രോഫി അഥവാ എസ്എംഎ എന്ന അപൂര്വരോഗം ബാധിച്ച് മരിച്ച കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ച 15 കോടി രൂപ എന്ത് ചെയ്തുവെന്ന് ഹൈക്കോടതി. കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ച പണം എന്ത് ചെയ്തു എന്ന്!-->…
