Main Banner
Browsing Category

News

കല്ലിങ്ങൽ ഹസൈനാർ ഹാജി നിര്യാതനായി

തിരൂർ: തെക്കനന്നാര സ്വദേശിയും ഇപ്പോൾ വടക്കനന്നാര താമസക്കാരനുമായ പരേതനായ കല്ലിങ്ങൽ ആലിക്കുട്ടി എന്നവരുടെ മകൻ ഹസൈനാർ ഹാജി(67) മരണപെട്ടു. ഭാര്യ :പുതുക്കാനാട്ടിൽ കദീജ മക്കൾ :സൗദ, സീനത്ത് മരുമക്കൾ :മുസ്തഫ താനൂർ, ഇർഷാദ് അലി ബി. പി.…

കൊടവത്ത് പറമ്പിൽ വേലായുധൻ നിര്യാതനായി.

തിരൂർ: തിരുന്നാവായ കൊടവത്ത് പറമ്പിൽ വേലായുധൻ (75) നിര്യാതനായി. ഭാര്യ :ജാനകി മക്കൾ: ഷീജ, ഗിരീഷ്, ഷീബി മരുമക്കൾ: വിശ്വനാഥൻ (ഇരുമ്പുഴി), മനോഹരൻ (പുല്ലിപറമ്പ്) , സജ്ന (പകര)

നമ്പത്തുപടിക്കൽ വേലായുധൻ (അപ്പു) നിര്യാതനായി

തിരൂർ: റിട്ട. ബി എസ് എൻ എൽ ജീവനക്കാരനായിരുന്ന തെക്കൻ അന്നാര നമ്പത്തുപടിക്കൽ വേലായുധൻ ( അപ്പു - 63 ) നിര്യാതനായി. സി പി ഐ എം അന്നാര വെസ്റ്റ് ബ്രാഞ്ച് അംഗമാണ്. ഭാര്യ: ദേവയാനി. മക്കൾ: ദീപു, ദിവ്യ, ദിനി. മരുമക്കൾ: അനിൽ , അരുൺ പ്രകാശ്,…

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 5287 പേര്‍ക്കെതിരെ കേസെടുത്തു.മാസ്ക് ധരിക്കാത്തവർ 9931

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5287 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1584 പേരാണ്. 3270 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9931 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

ലോക്ഡൗണ്‍ ഉള്ള സ്ഥലങ്ങളിലേക്ക് പോകാന്‍ പാസ് വേണം: പുതിയ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനെത്തുടര്‍ന്നു വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളില്‍…

കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. 

പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരള കർഷക തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. കെ എസ് കെ ടി യു തിരൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ ആദായ നികുതി…

എസ് എഫ് ഐ മാതൃകം തിരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചാലഞ്ച് സംഘടിപ്പിക്കുന്നു.

ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികളെ സഹായിക്കാനായി SFI നടത്തുന്ന മൊബൈൽ ചാലഞ്ചിലേക്ക് പണം കണ്ടെത്തുന്നതിനായി SFI മാതൃകം തിരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചാലഞ്ച് സംഘടിപ്പിക്കുന്നു. ഈ മാസം 21 നാണ് ബിരിയാണി ഫെസ്റ്റ്…