Main Banner
Browsing Category

News

നിങ്ങളുടെ ഫോൺ ചോർത്തുന്നുണ്ടോ? ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ

പെഗാസസ് ഫോൺ ചോർത്തൽ വിവാദം ഉയർന്നു വന്നതോടെ ഇക്കാര്യത്തിൽ ആശങ്ക പുലർത്തുന്നവരുടെ എണ്ണം കൂടി വരുന്നു. മൊബൈലിലെ ഫോൺ വിളികളും മെസേജുകളും ചോർത്തപ്പെടാനുള്ള സാധ്യത എത്രത്തോളമാണ്? സ്പൈവെയറുകളും വൈറസുകളും ഉപയോഗിച്ച് ഫോണിലെ വിവരങ്ങൾ തട്ടിപ്പു…

കടകശ്ശേരി കൊലപാതകം: ഒരു മാസമായിട്ടും എവിടെയുമെത്താതെ പൊലീസ്

കുറ്റിപ്പുറം : കടകശ്ശേരിയിൽ 70കാരിയെ കൊലപ്പെടുത്തി ഒരു മാസം കഴിഞ്ഞിട്ടും എവിടെയുമെത്താതെ പൊലിസ് അന്വേഷണം. കഴിഞ്ഞ മാസം 20ന് വൈകിട്ടാണ് തവനൂർ കടകശ്ശേരിയിൽ ഒറ്റ താമസിക്കുകയായിരുന്ന തട്ടോട്ടിൽ ഇയ്യാത്ത ഉമ്മയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ…

ചെറുകുന്നത്ത് നിഖിൽ കൃഷ്ണ നിര്യാതനായി.

തിരൂർപച്ചാട്ടിരി സ്വദേശിയും നിറമരുതൂർ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകനുമായ ചെറുകുന്നത്ത് കൃഷ്ണൻ മാസ്റ്ററുടെ മകൻ നിഖിൽ കൃഷ്ണ (24) നിര്യാതനായി. ശവസംസ്ക്കാരം ചൊവ്വ പകൽ 10 ന് തിരൂർ നഗരസഭ പൊതുശ്മശാനത്തിൽ. അമ്മ ലീല. സഹോദരങ്ങൾ: യദുകൃഷ്ണ,…

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 8942 പേർക്കെതിരെ കേസെടുത്തു, മാസ്ക് ധരിക്കാത്തവർ 15079

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8942 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1660 പേരാണ്. 3298 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 15079 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

ഫോൺ ചോർത്തൽ; കേന്ദ്ര സർക്കാർ നിലപാട് ദുരൂഹം: ഇ ടി. മുഹമ്മദ് ബഷീർ എം.പി

ഇസ്രായേൽ സോഫ്റ്റ്‌വെയർ ആയ പെഗാസസ് ഉപയോഗിച്ച് പ്രമുഖ വ്യക്തികളുടെ ഫോൺ സംഭാഷണം ചോർത്തിയ സംഭവം വളരെ ഗൗരവമുള്ളതാണെന്നും കേന്ദ്ര സർക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട് ദുരൂഹമാണെന്നും മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡർ ഇ.ടി. മുഹമ്മദ് ബഷീർ എം.പി…

സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484, വയനാട് 247,…

ഒരു വർഷത്തിനിടെ പെട്രോൾ – ഡീസൽ നികുതിയിനത്തിൽ കേന്ദ്രം സമ്പാദിച്ച തുക 3.35 ലക്ഷം കോടി രൂപ

ന്യൂഡൽഹി: കഴിഞ്ഞ ഒരു വർഷത്തിനിടെ കേന്ദ്ര സർക്കാർ പെട്രോൾ - ഡീസൽ എക്സൈസ് നികുതിയിനത്തിൽ നിന്നും സമ്പാദിച്ചത് 3.35 ലക്ഷം കോടി രൂപ. ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഉത്തരമായി പെട്രോളിയം വകുപ്പ് മന്ത്രി രാമേശ്വർ ടെലിയാണ് ഇക്കാര്യം…

കരിപ്പോളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി

കരിപ്പോൾ: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പു മുറിയിൽ ജനലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ രാത്രിയിലാണ് സംഭവം കരിപ്പോൾ സ്വദേശി ആയിഷ തസ്‌നിയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് കരിപ്പോൾ ഹൈസ്‌കൂളിലെ…

വൈകല്യത്തെ പ്രതിഭകൊണ്ട് മറികടന്ന് എസ്.എസ്.എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ സഹോദരിമാരെ ആദരിച്ചു

ജന്മം നല്‍കിയ വൈകല്യത്തെ പ്രതിഭകൊണ്ട് മറികടന്ന് എസ്.എസ്.എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി വിജയകൊടി പാറിച്ച ചങ്ങരങ്കുളം ബി.പി അങ്ങാടി സ്വദേശികളായ നൗഫിയേയും നസ്രിയേയും പീപ്പിൾസ് വോയ്സ് മലപ്പുറം മധുര പ്രോത്സാഹനങ്ങൾ നൽകി ആദരിച്ചു…

താനുരിലെ ജില്ലാ സ്കൗട്ട് ഭവൻ മാതൃകാ കേന്ദ്രമാക്കും- മന്ത്രി വി.അബ്ദുറഹിമാൻ

താനൂർ: എൻ.ജെ. മത്തായ് മാസ്റ്റർ സ്മാരക ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലാ ആസ്ഥാനം സംസ്ഥാനത്തിന് തന്നെ മാതൃക കേന്ദ്രമാക്കി മാറ്റുമെന്ന് സംസഥാന കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. താനുർ ദേവധാർ ഗവ: ഹയർ…