Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ലോകത്ത് കൊവിഡ് മരണം 38.27 ലക്ഷം പിന്നിട്ടു; 16.11 കോടി രോഗമുക്തർ
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38.27 ലക്ഷം പിന്നിട്ടു. ഇതുവരെ പതിനേഴ് കോടി എഴുപത് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പതിനാറ് കോടി പതിനൊന്ന് ലക്ഷം പേർ രോഗമുക്തി നേടി. നിലവിൽ ഒരു കോടി പത്തൊൻപത് ലക്ഷം പേരാണ്…
മുസ്ലിം ഇതര അഭയാർഥികൾക്ക് പൗരത്വം; ലീഗിന്റെ ഹർജി തള്ളണമെന്ന് കേന്ദ്രം
Citizenship for non-Muslim refugees; Center dismisses League's plea
അഫ്ഗാൻ ജയിലിൽ കഴിയുന്നവരുടെ കാര്യത്തിൽ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി
ഐഎസിൽ ചേർന്ന് അറസ്റ്റിലായി അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്നവരുടെ കാര്യത്തിൽ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എന്തൊക്കെയെന്നു മനസിലാക്കേണ്ടതുണ്ട്.
ജയിലിൽ കഴിയുന്നവർ ഇവിടേക്കു…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3804 കേസുകള്‍; മാസ്ക് ധരിക്കാത്തത് 6987 പേര്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3804 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1946 പേരാണ്. 3072 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6987 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
ഇരുചക്രവാഹനം ലോറിയുടെ അടിയിൽപ്പെട്ട് യുവദമ്പതികൾക്ക് ദാരുണാന്ത്യം
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങ് കാര പുതിയ റോഡിനടുത്ത് നെടുംപറമ്പിൽ അബ്ദുൽ കരീമിന്‍റെ മകൻ മുഹമ്മദ് ഷാൻ എന്ന ഷാനു (33), ഭാര്യ ഹസീന (30) എന്നിവരാണ് മരിച്ചത്. കോട്ടപ്പുറം വി.പി.തുരുത്തിൽ വച്ച് ഇന്ന് വൈകീട്ട് 5.45 മണിയോടെയായിരുന്നു…
ഡിസിസി സെന്ററിലേക്ക് വാട്ടര്‍ കൂളര്‍ കൈമാറി
വളാഞ്ചേരി: മുനിസിപ്പാലിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വീട്ടില്‍ ക്വാററ്റൈന്‍ സൗകര്യമില്ലാത്ത കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡിസിസി സെന്ററിലേക്ക് കുവൈത്തിലെ വളാഞ്ചേരി കാരുടെ പ്രാദേശിക സംഘടനയായ കുവൈറ്റ് ബ്രദേഴ്‌സ് ഓഫ് വളാഞ്ചേരി മിനറല്‍…
കുറ്റിപ്പുറം ഗവ എൽ പി സ്ക്കൂളിൽ അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കെ എസ് ടി യു പ്രതിഷേധ സമരം…
കുറ്റിപ്പുറം: ഒരു അധ്യാപകൻ മാത്രമുള്ള വിദ്യാലയമായ കുറ്റിപ്പുറം മാണിയംക്കാട് ഗവ എൽ പി സ്ക്കൂളിൽ അടിയന്തരമായി ആവശ്യത്തിന് അധ്യാപകരെ നിയമിച്ച് വിദ്യാർത്ഥികളുടെയും രക്ഷിക്കാക്കളുടെയും ആശങ്കയകറ്റണമെന്ന് കുറ്റിപ്പുറം ഉപജില്ല കെ എസ് ടി യു…
സന്നദ്ധ സംഘടന പ്രവർത്തകരെ ആദരിച്ചു
തിരൂർ: കോവിഡ് മഹാമാരി കാലഘട്ടത്തിൽ സമാനതകളില്ലാത്ത ജീവ കാരുണ്യ പ്രവർത്തനം കാഴ്ചവെച്ച വ്യാപാരി സമിതി അംഗങ്ങളായ RRT പ്രവർത്തകർക്കും മികച്ച പ്രവർത്തനം കാഴ്ചവച്ച സംഘടനകളെയും വ്യക്തികളെയും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റിയുടെ…
കെ.എം.സി.സി വെൽഫെയർ സ്കീം പദ്ധതി ഫണ്ട് കൈമാറി
തിരൂർ: മണ്ഡലം ദുബൈ കെ.എം.സി.സി യുടെ വെൽഫെയർ സ്കീം ഫണ്ട് പത്ത് ലക്ഷം രൂപയും, മണ്ഡലം വൈറ്റ്ഗാർഡ് അംഗങ്ങൾക്കുള്ള കോവിഡ് പ്രതിരോധ കിറ്റ് ഫണ്ടും കൈമാറി.കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ദുബൈ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്ഥഫ…
പന്തൽ ജോലിക്കിടെ ഷോക്കേറ്റു മരിച്ചു.
തിരൂർ : കവിത ലൈറ്റ്സ് & സൗണ്ട്സ് പാർട്ണർ സുലൈമാന്റെ മകനും സ്ഥാപനത്തിലെ ജീവനക്കാരനുമായ മുത്തൂർ അടൂക്കാട്ട് മുഹമ്മദ് ഇഖ്ലാസ് (24) വിവാഹ പന്തൽ ജോലിക്കിടെ ഷോക്കേറ്റു മരിച്ചു.
പൊലീസ് ലൈനിലെ സ്ഥാപനത്തിനടുത്തുള്ള വിവാഹ ആഘോഷത്തിന്…
