Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
തിരൂർ നഗരസഭയിലെ വാക്സിനേഷൻ പ്രശ്നം ഉടൻ പരിഹരിക്കണം. മുസ്ലിം ലീഗ്
തിരൂർ: ജില്ലാ ആശുപത്രിയിലെ വാക്സിനേഷൻ കേന്ദ്രം ടൗൺ ഹാളിലേക്ക് മാറ്റുന്നതിന് നഗരസഭ സൗകര്യം ചെയ്‌തു കൊടുക്കുകയും അതനുസരിച്ചു ഓരോ വാർഡിൽ നിന്നും 10 പേര് വീതം ഷെഡ്യൂൾ ചെയ്യാതെ വാക്സിൻ നൽകുകയും ചെയ്തിരുന്നതുമാണ്. ഇതുപ്രകാരം സുഗമമായി വാക്സിനേഷൻ…
ഒറ്റ ഡോസിന് 18 കോടി; തിരൂർ സ്വദേശിയായ 5 മാസക്കാരന് മരുന്ന് ലഭ്യമാക്കണമെന്ന് പിതാവിന്റെ ഹർജി
കൊച്ചി ∙ ജീവൻ രക്ഷിക്കാൻ ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്ന് ആവശ്യം വന്ന ഹൈദരാബാദിലെ അയാൻഷ് ഗുപ്ത എന്ന ആൺകുട്ടിക്ക് 19 കോടി രൂപ ക്രൗഡ് ഫണ്ടിങ്ങിലൂടെ കണ്ടെത്തിയ സംഭവത്തിന് സമാനമായ ഹർജി കേരള ഹൈക്കോടതിയിലും. അയാൻഷിന്റെ അതേ അപൂർവ രോഗത്തോടു…
ഭർത്താവ് മരിച്ച ആറാം ദിവസം ഭാര്യയും മരിച്ചു
ഭർത്താവ് മരിച്ച ആറാം ദിവസം ഭാര്യയും മരിച്ചു
കുഞ്ഞാത്തു ഹജ്ജുമ്മ
തിരുന്നാവായ: പട്ടർനടക്കാവ് മേലെ അങ്ങാടി വലിയപറപ്പൂർ റോഡിൽ തിരുവാക്കളത്തിൽ മുഹമ്മദ്കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞാത്തു ഹജ്ജുമ്മ തൊട്ടിയിൽ 75 വയസ്സ്…
രാജ്യത്ത് ബിയറിന് പെട്രോളിനെക്കാൾ വിലക്കുറവ്; കീർത്തി ആസാദ്
ന്യൂഡൽഹി: രാജ്യത്ത് അനുദിനം ഇന്ധനവില വർധിപ്പിക്കുന്നതിനെതിരേ പരിഹാസവുമായി കോൺഗ്രസ് നേതാവ് കീർത്തി ആസാദ്. രസകരമായ ട്വീറ്റിലൂടെയാണ് ഇന്ധനവിലവർധനവിനെതിരേ മുൻ ക്രിക്കറ്റ് താരം കൂടിയായ ആസാദ് പ്രതികരിച്ചിരിക്കുന്നത്.
'അവസാനം അത്…
കടൽക്കൊല കേസ്; വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: ഒമ്പത് വർഷം മുൻപ് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊലപ്പെടുത്തിയ കേസിൽ ഇറ്റാലിയൻ നാവികർക്കെതിരായ നടപടികൾ അവസാനിപ്പിച്ച് സുപ്രീം കോടതി. ഇറ്റലി കെട്ടിവച്ച നഷ്ടപരിഹാര തുകയായ പത്ത് കോടി രൂപ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും…
പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയുടെ നഗരശുചീകരണം തുടരുന്നു.
തിരൂർ: പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയുടെ നഗരശുചീകരണം ചെയർപേഴ്സൺ എ.പി.നസീമ ഉത്ഘാടനം ചെയ്തു. പയ്യനങ്ങാടിയിൽ നിന്ന് ആരംഭിച്ച് റെയിവേ പരിസരം വരെ റോഡിന്റെ ഇരുവശങ്ങളിലുള്ള പ്ലാസ്റ്റിക്ക് കുപ്പികളും, വേസ്റ്റ് പ്ലാസ്റ്റിക്ക് കവറുകളും .എടുത്ത്…
പൗരത്വ നിയമം; മുസ്ലിം ലീഗ് നിയമ പോരാട്ടം ശക്തമായി തുടരും: ഇ. ടി
പൗരത്വ നിയമത്തിനെതിരെ മുസ്ലിം ലീഗ് നടത്തുന്ന നിയമ പോരാട്ടം ശക്തിയായി തുടരുമെന്നു മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീർ എം. പി.
ഇന്ന് നടന്ന സ്റ്റേ പെറ്റീഷൻ സംബന്ധിച്ച കേസ് കൗണ്ടർ അഫിഡവിറ്റ് നൽകുന്നതിന്…
മുസ്‌ലിം വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ്: നീതി ഉറപ്പാക്കാൻ സർക്കാർ നിയമം നിർമ്മിക്കണം കാംപസ് ഫ്രണ്ട്.
പുത്തനത്താണി : മുസ്ലിം വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് നീതി ഉറപ്പാക്കാൻ സർക്കാർ നിയമം നിർമിക്കണമെന്ന് അവശ്യപ്പെട്ട് കൊണ്ട് കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ കീഴിൽ പുത്തനത്താണിയിൽ വെച്ച് വിദ്യാർത്ഥി പ്രതിഷേധം…
ഇന്റർസിറ്റിയും ജനശതാബ്ദിയും നാളെ മുതൽ, റിസർവേഷൻ തുടങ്ങി, കൂടുതൽ ദീർഘദൂരവണ്ടികൾ
Intercity and Janashatabdi from tomorrow, reservation starts, more long distance trains
ലോകത്ത് കൊവിഡ് മരണം 38.27 ലക്ഷം പിന്നിട്ടു; 16.11 കോടി രോഗമുക്തർ
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38.27 ലക്ഷം പിന്നിട്ടു. ഇതുവരെ പതിനേഴ് കോടി എഴുപത് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പതിനാറ് കോടി പതിനൊന്ന് ലക്ഷം പേർ രോഗമുക്തി നേടി. നിലവിൽ ഒരു കോടി പത്തൊൻപത് ലക്ഷം പേരാണ്…
