Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
‘മന്ത്രി മരിക്കും, സി പി എം പിളരും.. ആദ്യ വർഷം പിന്നിട്ടാൽ ശക്തമായ പ്രകൃതിക്ഷോഭം, മന്ത്രിസഭാ…
പ്രകൃതിയുടെയും ആകാശഗോളങ്ങളുടെയും അടിസ്ഥാനത്തിൽ മനുഷ്യരുടെ ഭാവി വ്യാഖ്യാനിക്കാൻ കഴിയുമെന്ന വിശ്വാസമാണ് ജ്യോതിഷം. ജ്യോതിഷ പ്രകാരം പ്രവചിക്കുന്ന പല കാര്യങ്ങളും പുലരുകയും പുലരാതിരിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ജ്യോതിഷത്തെ വിശ്വസിക്കുന്നവർ…
സർക്കാരിന്‍റെ റബ്ബർ തോട്ടത്തില്‍ തുമ്പച്ചെടിയെന്ന് കരുതി വളർന്നത് കഞ്ചാവ്
പത്തനാപുരം: കേരള സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെ റബ്ബർ തോട്ടത്തിനുള്ളിൽ കഞ്ചാവു ചെടികൾ. കൊല്ലം പത്തനാപുരത്തെ തോട്ടത്തിനുള്ളിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് കേസെടുത്തു. പത്തനാപുരം പാതിരിക്കൽ ചിതൽവെട്ടിയിൽ കേരള സ്റ്റേറ്റ്…
വടക്കത്തിന്റകത്ത് ജമീലാബി നിര്യാതയായി
തിരൂർ: താഴേപ്പാലം പരേതനായ റിട്ട. പോസ്റ്റ് മാസ്റ്റർ വടക്കത്തിന്റ കത്ത് അബ്ദുൽ ഖാദർ എന്നവരുടെ ഭാര്യ ജമീലാബി(75) മരണപ്പെട്ടു.
മക്കൾ ഡോ അബദുൽ ജലീൽ (വാക്കാട് CHC) ,. പരേതനായ അഷ്ക്കർ അലി, അൻവർ ഹുസൈൻ (ഖത്തർ ) , ഷഫീഖ് റഹ്മാൻ…
ജി.എസ്.ടി കുറച്ച് കേന്ദ്രം; കൊവിഡ് ചികിത്സ, പരിശോധന ചെലവ് കുറയും
ന്യൂഡൽഹി: കൊവിഡ് രോഗികളുടെ ചികിത്സാ ചെലവ് ഗണ്യമായി കുറച്ചും പ്രധാന മരുന്നുകൾക്കും ഓക്സിജൻ, സാനിറ്റൈസർ തുടങ്ങിയ അവശ്യ സാധനങ്ങൾക്കും ജി.എസ്.ടി ഇളവുകൾ പ്രഖ്യാപിച്ചും കേന്ദ്ര സർക്കാരിന്റെ ആശ്വാസ നടപടി. ടെസ്റ്റിംഗ് കിറ്റിനും നികുതി കുറച്ചതോടെ…
നാടുകടത്താൻ അഫ്ഗാൻ ഐസിസിൽ ചേർന്ന 4 മലയാളി യുവതികളെ ഇന്ത്യ സ്വീകരിക്കില്ല
ന്യൂഡൽഹി: ഭർത്താക്കന്മാർക്കൊപ്പം ഭീകരഗ്രൂപ്പായ ഐസിസിൽ (ഇസ്ലാമിക് സ്റ്റേറ്റ്) ചേർന്ന നാല് മലയാളി യുവതികളെ നാടുകടത്താൻ അഫ്ഗാനിസ്ഥാൻ സന്നദ്ധത അറിയിച്ചെങ്കിലും ഇന്ത്യ അവരെ സ്വീകരിക്കില്ലെന്ന് റിപ്പോർട്ട്.
ഇവരുടെ ഭർത്താക്കന്മാർ അഫ്ഗാനിലെ…
കൊലപാതകശ്രമക്കേസിലെ പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ
തിരൂർ: കൊലപാതകശ്രമക്കേസിൽ ഉൾപ്പെട്ട് വിദേശത്ത് ഒളിവിൽകഴിയുകയായിരുന്ന പ്രതി നാട്ടിലെത്താൻ വിമാനത്തിലിറങ്ങിയപ്പോൾ പോലീസ് പിടികൂടി. പടിഞ്ഞാറെക്കര മുന്നങ്ങാടി സ്വദേശി ചെറുവളപ്പിൽ മുസ്തഫ (34)യെയാണ് സി.ഐ. ടി.പി. ഫർഷാദ്, എസ്.ഐ. ജിതിൻവാസ്…
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 5346 കേസുകൾ, മാസ്ക് ധരിക്കാത്തത് 10943 പേർ.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5346 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2003 പേരാണ്. 3645 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10943 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
കണ്‍വെര്‍ട്ടര്‍ കിറ്റുകള്‍ ഓണ്‍ലൈനില്‍ സുലഭം; ഇരുചക്ര വാഹനങ്ങള്‍ ഇലക്ട്രിക്കിലേക്ക്
പെട്രോള്‍, ഡീസല്‍ വില വര്‍ധന കുതിച്ചുയര്‍ന്നതോടെ പ്രതിസന്ധിയിലായ ഇരുചക്ര വാഹനക്കാര്‍ ബദല്‍ മാര്‍ഗമായി ഇലക്ട്രിക്കിലേക്ക്. ജോലിക്കും മറ്റുമുള്ള യാത്രക്ക് ഒഴിച്ചുകൂടാനാവാത്ത വാഹനയാത്ര ഇന്ധനവില കൂടിയതിനാല്‍ നഷ്ടത്തിലായതോടെയാണ് ബദല്‍…
കേരളത്തില്‍ 5.38 ലക്ഷം ഡോസ് വാക്സിന്‍ കൂടി എത്തി
തിരുവനന്തപുരം: സംസ്ഥാനത്തിന് 5.38 ലക്ഷം ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനം വാങ്ങിയ 1,88,820 ഡോസ് കോവിഷീല്‍ഡ് വാക്സിനും കേന്ദ്രം അനുവദിച്ച 3.5 ലക്ഷം കോവീഷീല്‍ഡ് വാക്സിനുമാണ് ലഭിച്ചത്.…
കാടേങ്ങൽ കദീജ (പപ്പട കുഞ്ഞിമോൾ) നിര്യാതയായി
തിരൂർ
വാരിയത്തറ കാടേങ്ങൽ കദീജ (പപ്പട കുഞ്ഞിമോൾ - 74) നിര്യാതയായി. ഭർത്താവ്: കുഞ്ഞിമുഹമ്മദ്.
മകൾ: ഫാത്തിമ
മരുമകൻ: സലീം
