Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
തവനൂർ നിയോജക മണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ പഠന സൗകര്യത്തിലേയ്ക്ക് കുതിക്കുന്നു.
തവനൂർ: തുടർച്ചയായ രണ്ടാം വർഷവും സ്ക്കൂൾ പഠനം ഓൺലൈനിൽ ആരംഭിച്ച പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന വലിയ പ്രശ്നമായ ഡിജിറ്റൽ ഡിവൈഡ് പരിഹരിക്കുന്നതിന് തവനൂർ നിയോജകമണ്ഡലത്തിൽ ബഹു: കെ .ടി.ജലീൽ എം.എൽ.എയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ…
ബി ജെ പി യുടെ കുഴൽപ്പണ ഹവാലാക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
തിരൂർ: നിയമസഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടന്ന കോടികളുടെ കള്ളപ്പണ ഹവാലക്ക് നേതൃത്വം നൽകിയ BJP നേതാവ് കെ.സുരേന്ദ്രനേയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തിരൂർ നഗരസഭയിലെ വിവിധ ടൗണുകളിൽ SDPI തിരൂർ മുനിസിപ്പൽ കമ്മിറ്റിയുടെ…
ഐഷ സുൽത്താനക്ക് ഐഖ്യദാർഡ്യം. അവർക്കെതിരെ കെട്ടിച്ചമച്ച കേസ് പിൻവലിക്കുക പുകസ തിരുർ മേഖല കമ്മിറ്റി
തിരുർ: ഒരു ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ നടിയും സംവിധായികയുമായ ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ്സെടുത്ത കേന്ദ്രസർക്കാർ നടപടിയിൽ പുരോഗമന കലാസാഹിത്യ സംഘം തിരുർ മേഖല കമ്മിറ്റി പ്രതിഷേധിച്ചു . "തളര്‍ത്തിയാല്‍ തളരാന്‍…
ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
ആതവനാട്: ദേശീയപാത 66ലെ പുത്തനത്താണിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ പുത്തനത്താണി എസ്.ബി.ഐ യുടെ മുന്നിലാണ് അപകടമുണ്ടായത്. കോട്ടക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എൽ-55-പി-4237 നമ്പർ മേഴ്സിഡസ് ബെൻസ് കാറും വളാഞ്ചേരി…
തൃണമൂൽ യൂത്ത് കോൺഗ്രസ് പുതിയ അധ്യക്ഷ സയാനി ഘോഷിന് അഭിനന്ദനം അറിയിച്ച് മുനവ്വറലി തങ്ങൾ; യൂത്ത്…
Munawwarli Thangal congratulates Sayani Ghosh, new president of Trinamool Youth Congress; Sayani also said that she will go ahead with the Youth League
ബയോ വെപൺ തന്നെയാണ് പ്രഫുൽ പട്ടേൽ’; ആയിഷ സുൽത്താനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ സുധാകരൻ
ബയോ വെപൺ പദപ്രയോഗത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ആയിഷ സുൽത്താനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആർഎസ്എസ് അജണ്ടകൾ നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നടപടികൾക്കെതിരെ…
മൂന്നുമാസം പ്രായമായ അഞ്ചു കഞ്ചാവ് ചെടികൾ കണ്ടെടുത്തു.
പരപ്പനങ്ങാടി : വേങ്ങര ഇരിങ്ങല്ലൂർ റോഡിലെ തട്ടാൻപടിയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്സിനു സമീപം മൂന്നുമാസം പ്രായമായ അഞ്ചു കഞ്ചാവ് ചെടികൾ കണ്ടെടുത്തു. പരപ്പനങ്ങാടി എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്മേൽ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ടി.…
ഇനി ഡ്രൈവിങ് ടെസ്റ്റ് ഇല്ലാതെ ലൈസൻസ്; വരുന്നു, അക്രഡിറ്റഡ് ട്രെയിനിങ് സെന്റർ
ന്യൂഡൽഹി: അക്രഡിറ്റഡ് സെന്ററുകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഇനി അവിടെനിന്നുതന്നെ ലൈസൻസ് ലഭിക്കും. റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് (ആർ.ടി.ഒ.) നടത്തുന്ന ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കേണ്ടതില്ല.
‘അക്രഡിറ്റഡ് ഡ്രൈവേഴ്‌സ്…
കോവിഡ്: രോഗികള്‍ കുറയുന്നു, മരണം കൂടി; ഇന്നലെ മരിച്ചത് 4002 പേര്‍.
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുമ്പോള്‍ മരണം കുതിച്ചുയരുന്നു. ഇന്നലെ 84,332 പേര്‍ രോഗബാധിതരായപ്പോള്‍ 4,002 പേര്‍ മരണമടഞ്ഞു. 70 ദിവസത്തെ ഏറ്റവും കുറഞ്ഞ രോഗികളുടെ എണ്ണമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.…
ഇന്നും നാളെയും കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങൾ
തിരുവനന്തപുരം:ശനി, ഞായർ ദിവസങ്ങളിൽ കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങൾ. ഹോട്ടലുകളിൽനിന്ന് നേരിട്ട് പാഴ്‌സൽ വാങ്ങാൻ അനുവാദമില്ല, പകരം ഹോം ഡെലിവറി മാത്രം. കെ.എസ്.ആർ.ടി.സി. ദീർഘദൂര സർവീസ് ഉണ്ടാകില്ല. അവശ്യ സർവീസുകൾ മാത്രമാകും അനുവദിക്കുക.…
