Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഇന്നു മുതൽ ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ വീതം, എല്ലാ അധ്യാപകരും സ്കൂളിൽ എത്തണം.
ആലപ്പുഴ:സ്കൂളുകളിൽ തിങ്കളാഴ്ച മുതൽ ഒരു ബെഞ്ചിൽ രണ്ടുകുട്ടികൾ വീതം ഇരിക്കുന്നതുമായി ബന്ധപ്പെട്ടു പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവു പുറപ്പെടുവിച്ചു. 10, 12 ക്ലാസുകളാണ് ഇപ്പോൾ നടക്കുന്നത്. ഇതോടെ ഒരു ക്ലാസിൽ 20 കുട്ടികളെ വരെ ഇരുത്താം.…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 542 കേസുകള്‍;
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 542 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 212 പേരാണ്. 15 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2853 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…
എസ് വൈ എസ് ചെറിയമുണ്ടം സർക്കിൾ യൂത്ത് കൗൺസിൽ സമാപിച്ചു
തിരൂർ: ധാർമ്മിക യൗവ്വനത്തിന്റെ സമരസാക്ഷ്യം എന്ന ശീർഷകത്തിൽ എസ് വൈ എസ് ചെറിയമുണ്ടം സർക്കിൾ യൂത്ത് കൗൺസിൽ സമാപിച്ചു. ബദ്‌രിയാ നഗറിൽ നടന്ന പരിപാടിയിൽ സോൺ മുസ്ലിം
ജമാഅത്ത് പ്രസിഡന്റ് അഹ്മദ് മുഹിയിദ്ദീൻ മുസ്ലിയാർ പതാക ഉയർത്തി. മുഹമ്മദ്…
ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 16 ലക്ഷമായി.
ന്യൂഡൽഹി: ആറ് ദിവസത്തിനിടെ 10 ലക്ഷം വാക്സിനേഷന്‍ എന്നത് അമേരിക്കയുടെയും യുകെയുടെയും കണക്കിനേക്കാള്‍ മുന്നിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 10 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കാന്‍ ബ്രിട്ടണ്‍ 18 ദിവസവും അമേരിക്ക 10 ദിവസവുമെടുത്തു. കോവിഡ്…
1984 -85 എസ്എസ്എൽസി പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി
പൊന്നാനി: എ വി ഹൈസ്കൂൾ 125 മത് വാർഷികത്തോടനുബന്ധിച്ച് സ്കൂളിലെ 84- 85 പൂർവ്വകാല എസ്എസ്എൽസി വിദ്യാർഥി സംഗമത്തിൽ പൊന്നാനിയിലെ വിവിധ പ്രദേശങ്ങളുടെയും, പഴയകാല സ്ഥാപനങ്ങളുടെയും ചിത്രങ്ങൾ വരച്ച് പ്രശസ്തനായ പൊന്നാനി തൃക്കാവ് സ്വദേശി വി…
സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എറണാകുളം 822, കോഴിക്കോട് 763, കോട്ടയം 622, കൊല്ലം 543, പത്തനംതിട്ട 458, തൃശൂര്‍ 436, മലപ്പുറം 403, തിരുവനന്തപുരം 399, കണ്ണൂര്‍ 362, ഇടുക്കി 320, വയനാട് 292, ആലപ്പുഴ 284, പാലക്കാട് 208, കാസര്‍ഗോഡ് 124 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
മൈസൂരു കെ എസ് ആർ ടി സി ബുക്കിംഗ് കൗണ്ടർ തുറന്നു.
ബംഗളൂരു: മൈസൂരു ബസ്സ്റ്റാൻഡിലെ കേരള ആർ.ടി.സി ബുക്കിങ് കൗണ്ടർ ശനിയാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന കൗണ്ടർ തുറന്നത്…
ബി.പി. അങ്ങാടി നേർച്ചയ്ക്ക് ഇന്ന് വലിയ കൊടിയേറ്റം
തിരൂർ: തിരൂർ വെട്ടത്ത് പുതിയങ്ങാടി യാഹും തങ്ങൾ ഔലിയായുടെ 168-ാമത് വലിയ നേർച്ചയ്ക്ക് ഞായറാഴ്ച വൈകീട്ട് വലിയ കൊടിയേറ്റും. കോവിഡ് പശ്ചാത്തലത്തിൽ ലളിതമായ രീതിയിലാണ് ചടങ്ങുകൾ നടക്കുക.
തിരൂർ പോലീസ് സ്റ്റേഷനിൽനിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക്…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 543 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 224 പേരാണ്. 25 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2758 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
…
താനൂര്‍ – തെയ്യാല റോഡില്‍ റെയില്‍വേ മേല്‍പ്പാലം : പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
താനൂര്‍: തടസ്സ രഹിത റോഡ് ശൃംഖല - ലെവല്‍ക്രോസ് മുക്ത കേരളം ലക്ഷ്യവുമായി താനൂര്‍ തെയ്യാല റോഡില്‍ റെയില്‍വേ മേല്‍പ്പാലം പണിയുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. സംസ്ഥാനത്തെ പൊതു ഗതാഗത-…
