Main Banner
Browsing Category

News

മാരക മയക്ക് മരുന്ന്മായി രണ്ട് യുവാക്കളെ പിടികൂടി.

പരപ്പനങ്ങാടി: കാലിക്കറ്റ് സര്‍വ്വകലാശാല കാംപസില്‍ യുവാക്കള്‍ ലഹരി ഉപയോഗത്തിനായി ഒത്തുകൂടാറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 65 ഗ്രാം കഞ്ചാവും 420 മില്ലിഗ്രാം മാരക മയക്കുമരുന്ന് എംഡിഎംഎ എന്നിവയുമായി രണ്ട് യുവാക്കളെ…

സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. ഇത്തവണ പാര്‍ട്ടി മത്സരിക്കുന്ന 25 സീറ്റില്‍ 21 ഇടത്തെ…

സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോട്ടയം 279, കോഴിക്കോട് 267, തൃശൂര്‍ 244, എറണാകുളം 231, കൊല്ലം 213, പത്തനംതിട്ട 198, കണ്ണൂര്‍ 178, തിരുവനന്തപുരം 160, മലപ്പുറം 142, ആലപ്പുഴ 98, ഇടുക്കി 92, പാലക്കാട് 77, കാസര്‍ഗോഡ് 73, വയനാട് 64 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

സംസഥാനതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

ജെസിഐ അംഗങ്ങള്‍ക്കുള്ള സംസഥാനതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വളാഞ്ചേരി യാക് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ അരങ്ങേറി.വിവിധ ജില്ലകളില്‍ നിന്നായി 24 ടീമുകള്‍ ആണ് ഈ ഫുട്‌ബോള്‍ ഫെസ്റ്റില്‍ പങ്കെടുത്തത്..ജെ സി ഐ വളാഞ്ചേരി ചാപ്റ്റര്‍ ആണ് ഈ…

കേരളത്തില്‍ നിന്ന് നീലഗിരിയിലേക്ക് കടക്കാന്‍ ഇനി കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട

നിലമ്പൂര്‍: നീലഗിരി ജില്ലയിലേക്കുള്ള പ്രവേശനത്തിന് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന ഉത്തരവ് തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വലിച്ചു. യാത്രക്കാര്‍ക്ക് ഇപാസ് നിര്‍ബന്ധമാക്കിയ തീരുമാനം തുടരും. യാത്രക്കാര്‍ കോവിഡ് ഇല്ലെന്ന്…

ഐഫോൺ ഉപയോഗിച്ചത് ബിനീഷ്; സിംകാർഡ് വിനോദിനിയുടെ പേരിൽ.

തിരുവനന്തപുരം: സന്തോഷ് ഈപ്പൻ യുഎഇ കോൺസൽ ജനറലിനായി സ്വപ്നയ്ക്കു കൈമാറിയ ഐ ഫോൺ സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം തുടങ്ങി. കസ്റ്റംസ് ചോദ്യം ചെയ്താൽ ഉടനെ വിനോദിനി ബാലകൃഷ്ണന്റെ മൊഴിയെടുക്കാൻ ഇഡിയുടെ കൊച്ചി, ബെംഗളൂരു…

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റി.

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റി. ഒന്നും രണ്ടും പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫാ ഫിറോസും സെഷന്‍സ് കോടതിയില്‍ ഹാജരാകാന്‍ ജുഡീഷ്യല്‍…

ഇ. ടി. മുഹമ്മദ്‌ ബഷീർ മുസ്‌ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ

ലോക് സഭയിലെ മുസ്‌ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ആയി ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ്‌ ബഷീർ എം. പി യെ നിയമിച്ചു. പി. കെ. കുഞ്ഞാലിക്കുട്ടി എം. പി സ്ഥാനം രാജിവെച്ചതിനെ തുടർന്നാണിത്. ഇത് സംബന്ധമായി ലോക്സഭ സെക്രട്ടറിയേറ്റ്…

ലോക വനിതാ ദിനാചരണം; ബലൂണ്‍ പറത്തി ആഘോഷിച്ചു..

കൂട്ടായി : ലോക വനിതാ ദിനത്തോടനുബന്ധിച്ച് പടിഞ്ഞാറേക്കര ടൂറിസം ബീച്ചില്‍ ബലണ്‍ പറത്തല്‍ വനിതാ ബോധവല്‍ക്കരണം കസേരക്കളി തുടങ്ങി വൈവിധ്യങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു.ബലൂണ്‍ പറത്തല്‍ മുന്‍ മംഗലം പഞ്ചായത്ത് പ്രസിഡന്റ് ഹാജറ മജീദ് ഉദ്ഘാടനം…

എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും തുടരുന്ന 'ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദല്‍' എന്ന മുദ്രാവാക്യമുയര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കരുത്ത് തെളിയിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി…