Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ബ്രിട്ടണില്‍ നിന്ന് എത്തിയ 279 യാത്രക്കാരെ കാണാനില്ല.
തെലങ്കാന: ജനിതമാറ്റം സംഭവിച്ച കോവിഡ് വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിട്ടണില്‍ നിന്ന് തെലങ്കാനയില്‍ എത്തിയ 279 യാത്രക്കാരെ കാണാനില്ല. സംസ്ഥാന ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരാണ് വിവരം അറിയച്ചത്. ബ്രിട്ടണില്‍ നിന്ന് രാജ്യത്ത് എത്തിയ 119 പേരില്‍…
കോണ്‍ഗ്രസിലെ കാലുവാരല്‍ ആരോപിച്ച് പ്രവര്‍ത്തകര്‍ തമ്മില്‍ കൈയ്യാങ്കളിയും വാക്കേറ്റവും.
മലപ്പുറം: നന്നമ്പ്രയില്‍ കോണ്‍ഗ്രസിലെ കാലുവാരല്‍ ആരോപിച്ച് പ്രവര്‍ത്തകര്‍ തമ്മില്‍ കൈയ്യാങ്കളിയും വാക്കേറ്റവും. തെരഞ്ഞെടുക്കപെട്ട അഞ്ച് മെമ്പര്‍മാരുടെയും കോണ്‍ഗ്രസ് ഭാരവാഹികളുടെയും യോഗം ഇന്നലെ വൈകിട്ട് അഞ്ചിന് ചെറുമുക്ക് ടൗണ്‍ കോണ്‍ഗ്രസ്സ്…
കൊച്ചിയെ നയിക്കാൻ അൻസിയ
കൊച്ചി: കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറായി കെ എ അന്‍സിയയെ സിപിഐ തീരുമാനിച്ചു. എറണാകുളം ജില്ലാകൗണ്‍സില്‍ ഓഫീസില്‍ സംഘടിപ്പിച്ച വാര്‍ത്തസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി രാജുവാണ് അന്‍സിയയെ ഡെപ്യൂട്ടിമേയറായി പ്രഖ്യാപിച്ചത്.
…
അബ്ദുര്‍റഹ്മാന്‍ ഔഫിന്റെ ജനാസയില്‍ പാര്‍ട്ടി പതാക പുതപ്പിച്ച സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി…
കോഴിക്കോട്: കാഞ്ഞങ്ങാട് കൊല ചെയ്യപ്പെട്ട അബ്ദുര്‍റഹ്മാന്‍ ഔഫിന്റെ ജനാസയില്‍ പാര്‍ട്ടി പതാക പുതപ്പിച്ച സംഭവത്തില്‍ കടുത്ത വിമര്‍ശനവുമായി എസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി. ജീവിതകാലത്ത് ഒരു ഘട്ടത്തിലും ഔഫ് ആഗ്രഹിച്ചിട്ടില്ലാത്ത കാര്യങ്ങള്‍…
പൊന്നാനി നഗരസഭ ചെയര്‍മാൻ ശിവദാസന്‍ ആറ്റുപുറത്ത്
പൊന്നാനി: ശനിയാഴ്ച്ച ചേര്‍ന്ന സി.പി.എം ജില്ല സെക്രട്ടറിയേറ്റ് യോഗം ചെയര്‍മാന്‍ സ്ഥാനത്തേക്ക് ശിവദാസന്റെ പേര് നിര്‍ദ്ദേശിച്ചു. തിങ്കളാഴ്ച്ച ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. പൊന്നാനി നഗരസഭ ചെയര്‍മാന്‍ സ്ഥാനം ഇത്തവണ എസ്.സി…
സൈക്കിൾ റാലി സംഘടിപ്പിച്ചു.
തിരൂർ: ഭാരത സർക്കാർ യുവജന കാര്യ കായിക മന്ത്രാലയത്തിന്റെ ഫിറ്റ് ഇന്ത്യ ക്യാമ്പയിനിന്റെ ഭാഗമായി തലക്കടത്തൂർ സ്കൈ ബ്ലൂ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു.
തലക്കടത്തൂർ മുതൽ തറയിൽ വരെയാണ്…
ആദ്യത്തെ ആഴ്ച ഒരു ബെഞ്ചില്‍ ഒരു കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്നു മുതല്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ ഒരേസമയം 50% കുട്ടികളെ മാത്രമേ അനുവദിക്കാവൂവെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ആദ്യത്തെ ആഴ്ച ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ ക്ലാസുകള്‍ ക്രമീകരിക്കണം,.10, 12…
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തില്‍ ഉറച്ച് ബിജെപിയും കേന്ദ്രസര്‍ക്കാരും.
ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തില്‍ ഉറച്ച് ബിജെപിയും കേന്ദ്രസര്‍ക്കാരും. ഇതിനോടനുബന്ധിച്ച് 25 വെബിനാര്‍ നടത്തുമെന്ന് ബിജെപി അറിയിച്ചു.
മുതിര്‍ന്ന നേതാക്കളേയും നിയമവിദഗ്ധരേയും ഉള്‍പ്പെടുത്തിയായിരിക്കും വെബിനാറെന്ന്…
കേരളത്തിന്റെ മൊത്തം അട്ടിപ്പേറവകാശം മുഖ്യമന്ത്രിക്ക് ആരും നൽകിയിട്ടില്ലെന്ന്, കെപിഎ മജീദ്.
കോഴിക്കോട്: മുസ്‌ലിം ലീഗ് എക്കാലവും സൗഹൃദവും സമാധാനവും ഉയര്‍ത്തിപ്പിടിച്ച പാര്‍ട്ടിയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. വര്‍ഗീയതക്കും അക്രമരാഷ്ട്രീയത്തിനുമെതിരെ ലീഗ് നിലപാട് സുവ്യക്തമാണ്. ആരെങ്കിലും ഇതിനെതിരെ…
ദേശീയപാതയിൽ കാർ തടഞ്ഞുനിർത്തി ആക്രമിച്ച് പണം കവർന്നു.
കോയമ്പത്തൂർ: പാലക്കാട്-കോയമ്പത്തൂർ ദേശീയപാതയിൽ കാർ തടഞ്ഞുനിർത്തി ആക്രമിച്ച് മലപ്പുറം സ്വദേശികളിൽ നിന്ന് 27.50 ലക്ഷം രൂപ കവർന്നതായി പരാതി.
…
