Main Banner
Browsing Category

News

കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തിരൂർ താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

തിരൂർ:കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തിരൂർ, താനൂർ, കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ തിരൂർ താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കുക, ഡി എ കുടിശിഖ ഉടൻ അനുവദിക്കുക,…

വാക്സിനുമായി കേരളത്തിലേയ്ക്കുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി.

കൊച്ചി∙ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽനിന്നുള്ള കോവിഡ് വാക്സിനുമായി കേരളത്തിലേയ്ക്കുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി. കൊച്ചിയിലേക്കുള്ള 1.80 ലക്ഷം ഡോസ് വാക്സീനും കോഴിക്കോട്ടേക്കുള്ള 1.195 ലക്ഷം ഡോസ് വാക്സീനുമാണ് രാവിലെ 10.45ന്…

വൻ കഞ്ചാവ് വേട്ട, പതിനൊന്ന് കിലോയോളം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

പരപ്പനങ്ങാടി: എക്സൈസ് തീരദേശ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കെട്ടുങ്ങൽ അഴിമുഖത്ത് നിന്ന് 11 കിലോയോളം കഞ്ചാവുമായി താനൂർ എടക്കടപ്പുറം സ്വദേശി മമ്മാലിൻ്റ പുരക്കൽ വീട്ടിൽ സഹൽ എന്ന അജേഷ് (വയസ് 25) നെയാണ് പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി കെ…

ഓയില്‍ മില്ലില്‍ തീപിടുത്തം.

കോഴിക്കോട്: ബേപ്പൂരില്‍ ഓയില്‍ മില്ലില്‍ തീപിടുത്തം. നടുവട്ടം പെരച്ചിനങ്ങാടിയിലുള്ള അനിത ഓയില്‍ മില്ലിലാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമനസേനാ വിഭാഗം സ്ഥലത്തെത്തി തീപടരുന്നത് നിയന്ത്രണ വിധേയമാക്കി. കൊപ്ര ഉണക്കാന്‍ ഇട്ടിരുന്ന…

അക്കാദമി ചെയര്‍മാന്റെ കത്ത് നാളംകെട്ട സ്വജനപക്ഷപാതമാണെന്ന് കെ പി എ മജീദ്.

മലപ്പുറം: ചലച്ചിത്ര അക്കാദമിയില്‍ ഇടത് അനുഭാവികളായ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് സൂചിപ്പിക്കുന് അക്കാദമി ചെയര്‍മാന്റെ കത്ത് നാളംകെട്ട സ്വജനപക്ഷപാതമാണെന്ന് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍…

സ്ഥിരസമിതി അധ്യക്ഷരുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞു നടന്ന വാക്കേറ്റത്തിലും തർക്കത്തിലും ഒരു അംഗത്തിനു…

താനൂർ: ഒഴൂർ പഞ്ചായത്ത് ഓഫിസിൽ സ്ഥിരസമിതി അധ്യക്ഷരുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞു നടന്ന വാക്കേറ്റത്തിലും തർക്കത്തിലും ഒരു അംഗത്തിനു പരുക്കേറ്റു. വാർഡ് ആറിലെ എൽഡിഎഫിലെ പായക്കര മൂസക്കുട്ടിക്കാണ് പരുക്കേറ്റത്. 11.30ന് തിരഞ്ഞെടുപ്പു കഴിഞ്ഞ്…

കോവിഡ് വാക്‌സിനേഷനുള്ള 4,33,500 ഡോസ് വാക്‌സിനുകള്‍ ആദ്യഘട്ടമായി സംസ്ഥാനത്തെത്തിക്കുമെന്ന് കേന്ദ്രം

കോവിഡ് വാക്‌സിനേഷനുള്ള 4,33,500 ഡോസ് വാക്‌സിനുകള്‍ ആദ്യഘട്ടമായി സംസ്ഥാനത്തെത്തിക്കുമെന്ന് കേന്ദ്രം ഔദ്യോഗികമായി അറിയിച്ചു. സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്‌സിനുകളാണെത്തുന്നത്. തിരുവനന്തപുരം, എറണാകുളം,…

തുഞ്ചന്‍ സ്മാരകത്തിന്റെ കൊല്‍ക്കത്താ കൈരളീ സമാജം എന്‍ഡോവ്‌മെന്റ്: കവിതാസമാഹാരങ്ങള്‍ ക്ഷണിച്ചു

തിരൂര്‍: 2020ലെ തുഞ്ചന്‍ സ്മാരകട്രസ്റ്റിന്റെ കൊല്‍ക്കത്ത കൈരളീസമാജം എന്‍ഡോവ്‌മെന്റ് പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു. വളര്‍ന്നുവരുന്ന സാഹിത്യപ്രതിഭകള്‍ക്കായി കൈരളീസമാജം തുഞ്ചന്‍സ്മാരക ട്രസ്റ്റില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം 15,000 രൂപയും…

റോഡ് അഴിമതിക്കുരുക്കില്‍ പെടുമെന്ന് ഭയന്ന് ഒരു മാസത്തിനുള്ളില്‍ പൊളിച്ചുനീക്കി.

പരപ്പനങ്ങാടി: മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ വികസന നേട്ടമായി ഉള്‍കൊള്ളിച്ച റോഡ് അഴിമതിക്കുരുക്കില്‍ പെടുമെന്ന് ഭയന്ന് ഒരു മാസത്തിനുള്ളില്‍ പൊളിച്ചുനീക്കി. പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ ഡിവിഷന്‍ 18ല്‍ എരന്തപെട്ടി റോഡാണ് ജെ.സി.ബി…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 725 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 253 പേരാണ്. 20 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4172 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…