Main Banner
Browsing Category

News

വോട്ട് ലഭിച്ചതിന് നന്ദിയും കൂടെ അസഭ്യവും

കോഴിക്കോട്: തിരഞ്ഞെടുപ്പില്‍ വെറും അഞ്ച് വോട്ട് ലഭിച്ചതിന് നന്ദി പറഞ്ഞും കൂടെ അസഭ്യം ചൊരിഞ്ഞും സ്ഥാനാര്‍ഥിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പന്തളം നഗരസഭ മൂന്നാം ഡിവിഷനില്‍ മത്സരിച്ച ജാകസണ്‍ ബേബി തുരുത്തിക്കരയാണ് വന്‍ പരായത്തെ തുടര്‍ന്ന് വോട്ട്…

ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു

മേലാറ്റൂർ: ഡിസിസി അംഗവും എടപ്പറ്റ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി ജോർജ് മാത്യുവിനെ പിടിച്ചുകെട്ടി എൽഡിഎഫ് സ്ഥാനാർഥി കെ എം ഷാനവാസ്. ശക്തമായ മത്സരം നടന്ന എടപ്പറ്റ പഞ്ചായത്തിലെ 12–--ാം വാർഡ് പുല്ലുപറമ്പിൽ   ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്…

നിയന്ത്രണം ശക്തമാക്കി താനൂർ പോലീസ്

താനൂർ: താനൂരിൽ ഇന്നുമുതൽ മുതൽ വിജയാഹ്ലാദ പ്രകടനങ്ങൾക്കും മൈക്ക് ഉപയോഗിക്കുന്നതിനും കർശന നിയന്ത്രണം. രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥികൾക്ക് വേണ്ടി വെച്ചിട്ടുള്ള ബോർഡ് കൊടിതോരണങ്ങൾ രണ്ടുദിവസത്തിനകം മാറ്റേണ്ടതാണ് അല്ലാത്തപക്ഷം പോലീസ് കേസെടുത്തു…

വള്ളിക്കുന്ന് പഞ്ചായത്തിൽ പത്ത് വർഷത്തെ യുഡിഎഫ് ഭരണത്തെ തകർത്ത്‌  എൽഡിഎഫ്

വള്ളിക്കുന്ന്: വള്ളിക്കുന്ന് പഞ്ചായത്തിൽ പത്ത് വർഷത്തെ യുഡിഎഫ് ഭരണത്തെ തകർത്ത്‌  എൽഡിഎഫ്‌.   23 –-ൽ 14 സീറ്റും  എൽഡിഎഫ് നേടി.  യുഡിഎഫിന് ഒമ്പത് സീറ്റ്‌ ലഭിച്ചപ്പോൾ  ബിജെപിക്ക് നിലവിലുണ്ടായിരുന്ന രണ്ട് സീറ്റുകളും എൽഡിഎഫ്  പിടിച്ചെടുത്തു.…

വെട്ടം പഞ്ചായത്തിൽ എൽഡിഎഫ്‌ ഭരണം.

തിരൂർ: നാലുപതിറ്റാണ്ട് കാലം ലീഗ് കുത്തകയാക്കിയ വെട്ടം പഞ്ചായത്തിൽ എൽഡിഎഫ്‌ ഭരണം. മുൻ പഞ്ചായത്ത് പ്രസിഡന്റടക്കം പ്രമുഖർ തോൽവിയറിഞ്ഞു. എൻ ഷംസുദ്ദീൻ എംഎൽഎയുടെ വീട് ഉൾക്കൊള്ളുന്ന വാർഡ് സിപിഐ എം പിടിച്ചെടുത്തു. പഞ്ചായത്തിൽ ലീഗിനെ…

സ്ഥാനാർഥിയുടെ വീട്ടിൽ കയറി ആക്രമണം നടത്തി.

പന്തല്ലൂർ: എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചതിന്റെ വൈരാ​ഗ്യത്തിൽ മുസ്ലിം​ലീ​ഗ് പ്രവർത്തകർ സ്ഥാനാർഥിയുടെ വീട്ടിൽ കയറി ആക്രമണം നടത്തി. തടയാനെത്തിയ ഭർത്താവിന്റെ ഉമ്മയുടെ കൈ തല്ലിയൊടിച്ചു. ആനക്കയം പഞ്ചായത്ത് 11–--ാം വാർഡ് കിഴക്കുംപറമ്പ്…

ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണം യു.ഡി.എഫ് തിരിച്ചു പിടിച്ചു.

ചേലേമ്പ്ര: ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണം യു.ഡി.എഫ് തിരിച്ചു പിടിച്ചു. എല്‍.ഡി.എഫ് മുന്നണി സംവിധാനത്തിന് പകരം ജനകീയ മുന്നണി സംവിധാനത്തിലായിരുന്നു സി.പി.എം ഭരണം നടത്തിയിരുന്നത്. ആകെയുള്ള 18 വാര്‍ഡുകളില്‍ കഴിഞ്ഞ തവണ പത്ത് വാര്‍ഡുകള്‍ ജനകീയ…

വളാഞ്ചേരി നഗരസഭയിൽ താമര വിരിഞ്ഞു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ ഭരണം യു.ഡി.എഫ്. നിലനിർത്തി. മുപ്പത്തിമൂന്ന് ഡിവിഷനുകളിൽ യു.ഡി.എഫ്. പത്തൊമ്പതെണ്ണത്തിൽ വിജയിച്ചു. എൽ.ഡി.എഫ്. 12 സീറ്റുകളിൽ വിജയംനേടി. കഴിഞ്ഞതവണയും എൽ.ഡി.എഫിന് 12 സീറ്റാണുണ്ടായിരുന്നത്. ചരിത്രത്തിലാദ്യമായി…

എടയൂർ ഗ്രാമപ്പഞ്ചായത്ത് എൽ.ഡി.എഫിന് നഷ്ടപ്പെട്ടു.

വളാഞ്ചേരി: എടയൂർ ഗ്രാമപ്പഞ്ചായത്ത് എൽ.ഡി.എഫിന് നഷ്ടപ്പെട്ടു. 2015-ൽ ഇരുമുന്നണികളും ഒമ്പതുവീതം സീറ്റുകൾ നേടി ഒപ്പത്തിനൊപ്പം നിന്നപ്പോൾ നറുക്കെടുപ്പിലൂടെ എൽ.ഡി.എഫ്. ആദ്യമായി ഭരണം നേടിയിരുന്നു. എന്നാൽ ഇത്തവണ യു.ഡി.എഫ്. ഭരണം തിരിച്ചുപിടിച്ചു.…

റിബലായി മത്സരിച്ച മുസ്‌ലിംലീഗ് സിറ്റിങ് കൗൺസിലർ ഐ.പി. ഷാജിറയ്ക്ക് വിജയം.

തിരൂർ: നിലവിലുള്ള സിറ്റിങ് സീറ്റ് ജനറലായതോടെ സീറ്റ് നിഷേധിക്കപ്പെട്ടതോടെ റിബലായി മത്സരിച്ച മുസ്‌ലിംലീഗ് സിറ്റിങ് കൗൺസിലർ ഐ.പി. ഷാജിറയ്ക്ക് മിന്നുംവിജയം. കോലാർകുണ്ട് വാർഡിൽ 394 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാജിറ ജയിച്ചത്. കഴിഞ്ഞ…