Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സരിതയ്‌ക്കെതിരെ കേസ്, കൂട്ടുപ്രതി എല്‍ഡിഎഫ് സ്ഥാനാര്‍ഥി
നെയ്യാറ്റിൻകര:ബിവറേജസ് കോർപ്പറേഷൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സരിതാ നായരുൾപ്പെടെ മൂന്നാളുകളുടെ പേരിൽ നെയ്യാറ്റിൻകര പോലീസ് കേസെടുത്തു.
കേസിലെ ഒന്നാം പ്രതി കുന്നത്തുകാൽ…
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് കേസെടുത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 575 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 213 പേരാണ്. 12 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 1899 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…
വൈദ്യുതി നിരക്ക് ഉടൻ വർദ്ധിക്കും എന്ന വാർത്ത വ്യാജം!
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉടൻ വർദ്ധിക്കും എന്ന തരത്തിൽ വിവിധ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണ്.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക്…
ആൾക്കൂട്ടം കർശനമായി നിയന്ത്രിക്കണം
തിരുവനന്തപുരം: ആൾക്കൂട്ടം കർശനമായി നിയന്ത്രിക്കാൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് നിർദേശം നൽകി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. കൊവിഡ് മാനദണ്ഡം പാലിക്കാതെ പ്രചാരണത്തിൽ കൂട്ടമായി ആളുകൾ…
വാഹനാപകടത്തിൽ നാല് മരണം
തമിഴ്നാട്ടിലെ സേലത്ത് വാഹനാപകടത്തിൽ നാല് മരണം. ധർമ്മപുരി ദേശീയ പാതയിലാണ് സംഭവം. കണ്ടെയ്നർ ലോറി വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇരുപതോളം പേർക്ക് പരുക്കേറ്റു.
ബൈക്ക് അപകടത്തെ തുടർന്ന് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക്…
യു.ഡി.എഫ് തിരിച്ച് വരവ് കേരള ജനത ആഗ്രഹിക്കുന്നു : സാദിഖലി ശിഹാബ്തങ്ങൾ
പൊന്നാനി : ഇപ്പോൾ നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് തിരിച്ച വരണം എന്ന നിലയിലെക്ക് കേരള ജനത മാറിയ കാഴ്ച്ചയാണ് കാണുന്നതെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിസണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ…
സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര്‍ 286, തിരുവനന്തപുരം 277, തൃശൂര്‍ 272, പാലക്കാട് 257, ഇടുക്കി 155, വയനാട്…
പ്രചാരണത്തിനെത്തിയ നേതാവിന് സ്ഥാനാർത്ഥികളുടെ വക സമ്മാനം.
മലപുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ നേതാവിന് സ്ഥാനാർത്ഥികളുടെ വക സമ്മാനം.
നഗരസഭയിൽ പര്യടനം നടത്തിയ മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടരി പി കെ കുഞ്ഞാലിക്കുട്ടി എംപി ക്കാണ് കുന്നുമ്മൽ വെച്ച് നല്ല ഒട്ടു മാവിൻ തൈ സമ്മാനമായി…
മന്ത്രി കെ ടി ജലീലിനെതിരേയും കയ്യേറ്റശ്രമം
വളാഞ്ചേരി: തിരൂരങ്ങാടിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തനിക്കെതിരെയും കയ്യേറ്റ നീക്കം ഉണ്ടായെന്ന് കെ ടി ജലീൽ എംഎൽ എ. അൻവറിനെ തടഞ്ഞവർക്കെതിരെ കർശന നടപടി വേണമെന്നും സിറ്റി സ്ക്കാൻ കേരള ന്യൂസിനോട് ജലിൽ വീട്ടിൽ വെച്ച് പറഞ്ഞു. മലപ്പുറം ജില്ലയിൽ…
തിരൂർ നഗരസഭയിൽ ഞായറാഴ്ച രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ പോളിങ് സാമഗ്രികൾ വിതരണംചെയ്യും
തിരൂർ: കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് തിരഞ്ഞെടുപ്പുസാമഗ്രികൾ സുഗമമായി വിതരണംചെയ്യുന്നതിനായി സമയക്രമം നിശ്ചയിച്ചു.
തിരൂർ ബ്ലോക്കിനുകീഴിലെ ആറ് ഗ്രാമപ്പഞ്ചായത്തുകളിലെ പോളിങ് സാമഗ്രികൾ താഴെപ്പറയുന്ന സമയക്രമമനുസരിച്ച്…
