Main Banner
Browsing Category

News

പാ​ർ​ട്ടി​യു​ടെ ചി​ഹ്ന​മു​ള്ള മാ​സ്​​ക് ധ​രി​ച്ച​തി​ന് ഉ​ദ്യോ​ഗ​സ്ഥ​യെ സ​സ്​​പെ​ൻ​ഡ് ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം: ഡി​സം​ബ​ർ എ​ട്ടി​ന് ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡ്യൂ​ട്ടി​ക്കി​ടെ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​യു​ടെ ചി​ഹ്ന​മു​ള്ള മാ​സ്​​ക് ധ​രി​ച്ച​തി​ന് ഉ​ദ്യോ​ഗ​സ്ഥ​യെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ജോലിയിൽ നിന്ന്​…

എടപ്പാളിലും പരിസരപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ.

എടപ്പാൾ: എടപ്പാളിലും പരിസരപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. രാത്രി എട്ട് മണിയോടെ ചെറിയ ശബ്ദത്തോടെയാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. എടപ്പാൾ, കണ്ടനകം, വട്ടംകുളം,കാലടി, പടിഞ്ഞാറങ്ങാടി,തവനൂർ, മുവാങ്കര, ആനക്കര ചങ്ങരംകുളം…

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് നിരവധി പേർക്കെതിരെ കേസെടുത്തു

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 714 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 260 പേരാണ്. 45 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 1438 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്ന് ജനവിധി തേടുന്നത് 8387 സ്ഥാനാര്‍ത്ഥികള്‍.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബര്‍ 14 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്ന് ജനവിധി തേടുന്നത് 8387 സ്ഥാനാര്‍ത്ഥികള്‍. 63 സ്ത്രീകളും 82 പുരുഷന്മാരുമായി 145 പേരാണ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. 839 പേരാണ് വിവിധ…

ഓടുന്ന കാറിനു പിന്നില്‍ നായയെ കെട്ടിവലിച്ച സംഭവം ഡ്രൈവറെ അറസ്റ്റ് ചെയ്തു

നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തിൽ കാർ ഡ്രൈവറെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ https://youtu.be/VcACPKg6JC8 എറണാകളും ചെങ്ങമനാട് അത്താണി…

വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻറ് കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

തിരൂർ : ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യ വൺ പെൻഷൻ മൂവ്മെൻറ് തിരൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരൂരിൽ പ്രതിഷേധ സംഗമം നടത്തി തിരൂര് സ്റ്റേഡിയത്തിൽ നിന്നും ആരംഭിച്ച റാലി ബസ് സ്റ്റാൻഡിൽ സമാപിച്ചു.…

അഡ്വ.പി നസറുള്ളയുടെ തിരെഞ്ഞെടുപ്പ് പര്യാടനത്തിന്‌ ഉജ്ജ്വല സമാപനം

കൂട്ടായി : ജില്ലാ പഞ്ചായത്ത് മംഗലം ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥിയുടെ തീരദേശ പര്യടനം നായർ തോട്ടിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് എം.അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയതു. സിഎം പുരുഷോത്തമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നാസർ ഹാജി, അലി മാസ്റ്റർ, സലിം…

വനത്തിലെ വാറ്റു കേന്ദ്രം നശിപ്പിച്ചു.

മേപ്പാടി: വയനാട് എക്സൈസ് ഇൻ്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ, എക്സൈസ് ഇൻ്റലിജൻസും, കൽപ്പറ്റ എക്സൈസ് റേഞ്ച് പാർട്ടിയും മേപ്പാടി ഫോറസ്റ്റ് പാർട്ടിയുമായി ചേർന്ന് നടത്തിയ സംയുക്ത റെയിഡിൽ വൈത്തിരി താലൂക്കിൽ മൂപ്പൈനാട് വില്ലേജിൽ…

സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര്‍ 286, തിരുവനന്തപുരം 277, തൃശൂര്‍ 272, പാലക്കാട് 257, ഇടുക്കി 155, വയനാട്…

ക്വാറിയിൽ മണ്ണിടിഞ്ഞ് അപകടം.ടിപ്പര്‍ ഡ്രൈവര്‍ മണ്ണിനടിയില്‍ കുടുങ്ങി.

വയനാട്: വടുവഞ്ചാൽ കടച്ചിക്കുന്നിൽ  ക്വാറിയിൽ മണ്ണിടിഞ്ഞ് അപകടം.ടിപ്പര്‍ ഡ്രൈവര്‍ മണ്ണിനടിയില്‍ കുടുങ്ങി. ഇയാളെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്‍സ്. മണ്ണിടിഞ്ഞ് ടിപ്പറിന്‍റെ മുകളിലേക്ക് വീഴുകയായിരുന്നു. ഇത് നീക്കം…