Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിയോട് ഹാജരാകാന് കസ്റ്റംസ് നിര്ദേശം
തിരുവനന്തപുരം: സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറിയോട് ഹാജരാകാന് കസ്റ്റംസ് നിര്ദേശം. ഇന്ന് രാവിലെ 10 മണിക്ക് കൊച്ചിയില് ഹാജരാകാനാണ് കസ്റ്റംസ് നോട്ടീസ്. ഡോളര് കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്.
സ്പീക്കറെ നീക്കണമെന്ന്…
നിയന്ത്രണങ്ങളുടെ ലംഘനം; നടപടികളെടുത്തു.
കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 525 പേര്ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 221 പേരാണ്. 17 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2093 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്ട്ട് ചെയ്തത്.
…
മഹാരാഷ്ട്രയിൽ എട്ട് പേർക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ
മുംബൈ: മഹാരാഷ്ട്രയിൽ എട്ട് പേർക്ക് ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ അറിയിച്ചു. എല്ലാവരും യു.കെയിൽ നിന്ന് എത്തിയവരാണ്.
വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ മുംബൈ…
ജനിതകമാറ്റം വന്ന വൈറസ് കേരളത്തിലും
തിരുവനന്തപുരം: ജനിതകമാറ്റം വന്ന വൈറസ് കേരളത്തില് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ആറുപേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ഒരു കുടുബത്തിലെ രണ്ട് പേര്ക്കും ആലപ്പഴയിൽ ഒരു കുടുംബത്തിലെ രണ്ട് പേര്ക്കും കോട്ടയത്തും കണ്ണൂരിലും…
തവനൂർ മണ്ഡലത്തിലെ വിവിധ നിർമ്മാണ പ്രവർത്തികൾ ഫെബ്രുവരി 15നകം പൂർത്തീകരിക്കാൻ ധാരണയായി
എടപ്പാൾ :തവനൂർ നിയോജക മണ്ഡലത്തിലെവിവിധ പഞ്ചായത്തുകളിൽ നടന്നുകൊണ്ടിരിക്കുന്ന എല്ലാ വികസന പദ്ധതികളും ഫെബ്രുവരി 15നകം പൂർത്തീകരിക്കാൻ തവനൂർ എംഎൽഎയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ കെ ടി ജലീൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെ…
കുട്ടികളിൽ വാക്സിന് മൂന്നാംഘട്ട പരീക്ഷണം നടത്താന് അനുമതി.
ഡല്ഹി : 12 വയസ്സിന് മുകളില് പ്രായമുള്ള കുട്ടികളില് ഭാരത് ബയോടെക് വാക്സിന് മൂന്നാംഘട്ട പരീക്ഷണം നടത്താന് അനുമതി. രണ്ടാംഘട്ട പരീക്ഷണം സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടതിനെ തുടര്ന്നാണ് മൂന്നാംഘട്ട പരീക്ഷണത്തിന് ഡ്രഗ്സ് കണ്ട്രോളര്…
സംസ്ഥാനത്ത് ഇന്ന് 3021 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 3021 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 481, മലപ്പുറം 406, എറണാകുളം 382, തൃശൂര് 281, കോട്ടയം 263, ആലപ്പുഴ 230, തിരുവനന്തപുരം 222, കൊല്ലം 183, പാലക്കാട് 135, കണ്ണൂര് 133, പത്തനംതിട്ട 110, ഇടുക്കി 89, വയനാട് 79,…
അനില് പനച്ചൂരാന് അന്തരിച്ചു
തിരുവനന്തപുരം: കവിയും ഗാന രചയിതാവുമായ അനിൽ പനച്ചൂരാൻ (51) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെ തുടർന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയിൽ…
ഭീഷിണിപ്പെടുത്തി ബലാത്സംഗം ചെയ്യാന് ശ്രമിച്ച യുവാവിനെ കുത്തികൊന്ന് പെണ്കുട്ടി
ചെന്നൈ: കത്തി കാണിച്ച് ഭീഷിണിപ്പെടുത്തി ബലാത്സംഗം ചെയ്യാന് ശ്രമിച്ച യുവാവിനെ കുത്തികൊന്ന് പെണ്കുട്ടി . തമിഴ്നാട്ടിലെ ഷോളവാരത്താണ് സംഭവം . ബന്ധുവീട്ടില് വന്നതാണ് 19‑കാരിയായ പെണ്കുട്ടി. ശൗചാലയത്തില് പോകാന് പുറത്തുവന്ന പെണ്കുട്ടിയെ…
സംസ്ഥാനത്ത് ഇന്ന് 4600 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 4600 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര് 328, കൊല്ലം 327, തിരുവനന്തപുരം 282, ആലപ്പുഴ 270, ഇടുക്കി 253, പാലക്കാട് 218, കണ്ണൂര് 179, വയനാട്…
