Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
മദ്യപിച്ച് സ്ത്രീയെ കയറിപ്പിടിച്ച പൊലീസുകാരനെ നാട്ടുകാർ മേഞ്ഞു
ചെന്നൈ: മദ്യപിച്ച് സ്ത്രീയെ കയറിപ്പിടിച്ച പൊലീസുകാരനെ നാട്ടുകാരിട്ടു മേഞ്ഞു. ചെന്നൈ വടപളനി സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളിനാണ് നാട്ടുകാരുടെ വക പൊതിരെ തല്ലുകിട്ടിയത്. മര്‍ദനമേറ്റ ഇദ്ദേഹത്തെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
അമിത് ഷായുമായി കര്‍ഷകര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു
ഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കര്‍ഷകര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. നാളത്തെ കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ നിന്നും കര്‍ഷകര്‍ പിന്മാറി.
നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ചില ഉറപ്പുകള്‍ നല്‍കുമെന്ന്…
ഒന്നാംഘട്ട വോട്ടെടുപ്പ് 72.49 ശതമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 72.49 ആണ് വോട്ടിംഗ് ശതമാനമെന്നാണ് ലഭ്യമായ കണക്കുകള്‍. ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. കുറവ് തിരുവനന്തപുരത്തും.
…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 175 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 137 പേരാണ്. 14 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2422 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…
തിരഞ്ഞെടുപ്പ് കൺവെൻഷൻ
തിരൂർ മുൻസിപ്പാലിറ്റി ഇരുപത്തൊന്നാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി പുളിക്കൽ ഹംസയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ സി. മമ്മുട്ടി എം.എൽ എ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ
അഡ്വ: കെ എ പത്മകുമാർ കൊക്കോടി മൊയ്തീൻ ഹാജി, ഇബ്രാഹിം ഹാജി , എ.കെ സൈതാലിക്കുട്ടി…
കോവിഡ് വാക്‌സിന്‍ വിതരണത്തിന് ‘കോവിന്‍’
ഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന് രൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍. കുത്തിവെയ്പിനായി ജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുന്ന സംവിധാനത്തിനാണ്…
പോസ്റ്റർ പ്രകാശനം ചെയ്തു.
കൊറോണ മുൻകരുതലിൻ്റെ ഭാഗമായി തിരഞ്ഞെടുപ്പ് ജോലിക്ക് ഹാജരാവുന്ന ഉദ്യോഗസ്ഥരോട് ഡ്യൂട്ടിക്ക് ഹാജരാവുമ്പോൾ സ്വന്തം പ്ലേറ്റും ഗ്ലാസും കയ്യിൽ കരുതണം എന്നഭ്യർത്ഥിച്ചുള്ള മലപ്പുറം ജില്ലാ ശുചിത്വ മിഷൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു.…
ആന്ധ്രയില്‍ ഭീതിവിതച്ച അജ്ഞാത രോഗത്തിനു കാരണം കണ്ടെത്തി.
എളൂര് (ആന്ധ്ര): ആന്ധ്രയില്‍ ഭീതിവിതച്ച അജ്ഞാത രോഗത്തിനു കാരണം കുടിവെള്ളത്തിലെ ലോഹാംശമെന്ന് കണ്ടെത്തല്‍. കുടിവെള്ളത്തിലും പാലിലും ലെഡ്, നിക്കല്‍ എന്നിവയുടെ അംശം കൂടിയതാണ് രോഗത്തിനു കാരണമെന്ന് വിദഗ്ധ സംഘം റിപ്പോര്‍ട്ട് നല്‍കി. ഇതുവരെ…
കേന്ദ്ര സർക്കാരിന് ലഭിക്കുന്ന നികുതി വരുമാനത്തിൽ റെക്കോഡ് വർധന.
പെട്രോൾ, ഡീസൽ, ക്രൂഡ് ഓയിൽ എന്നിവയിൽനിന്ന് കേന്ദ്ര സർക്കാരിന് ലഭിക്കുന്ന നികുതി വരുമാനത്തിൽ റെക്കോഡ് വർധന.
നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ ഏഴുമാസത്തെ കണക്കെടുത്താൽ 40ശതമാനമാണ് ഈയിനത്തിലെ വരുമാനവർധന. കോവിഡ്…
കുടുംബ സംഗമം സി. മമ്മുട്ടി എം.എൽ എ ഉദ്ഘാടനം ചെയ്തു
തിരൂർ: മുൻസിപ്പാലിറ്റി വാർഡ് 28 തെക്കുമുറി യുഡിഎഫ് സ്ഥാനാർത്ഥി കിഴക്കാത്ത് സുരേഷ് ബാബുന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കുടുംബ സംഗമം സി. മമ്മുട്ടി എം.എൽ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സുരേഷ് ബാബു,
ദാസൻ മാസ്റ്റർ,യാസർ പയ്യോളി,പന്ത്രോളി മുഹമ്മദലി,…
