Main Banner
Browsing Category

News

സക്കീര്‍ ഹുസൈന്‍ വന്‍തോതില്‍ സ്വത്ത് സമ്പദിച്ചെന്ന് പാർട്ടി ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്

കൊച്ചി: സി.പി.എം കളമശേരി ഏരിയാ കമ്മിറ്റി സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈന്‍ വന്‍തോതില്‍ സ്വത്ത് സമ്പദിച്ചെന്ന് പാർട്ടി ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. കളമശേരിയില്‍ 10 വര്‍ഷത്തിനുള്ളില്‍ സക്കീർ നാല് വീടുകൾ വാങ്ങിയെന്നും പാര്‍ട്ടിയെ…

22 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 22 ലക്ഷം രൂപ വില വരുന്ന 441.20 ഗ്രാം സ്വര്‍ണം പിടികൂടി. കഴിഞ്ഞ ദിവസം രാത്രി 11.30 മണിക്ക് ദുബായില്‍ നിന്ന് കോഴിക്കോടെത്തിയ ഫ്‌ളൈ ദുബായ് എഫ്ഇസെഡ് 4313 വിമാനത്തില്‍ നിന്നാണ് സ്വര്‍ണം…

ഫുട്ബോൾ സ്റ്റേഡിയത്തിന് ഇ.എം.എസ്സിന്റെ പേരിട്ടത് നമ്പൂതിരിപ്പാട് ഏത് കപ്പിന് വേണ്ടി…

കോഴിക്കോട്: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ഗോൾവാൾക്കറുടെ പേര് നൽകാനുള്ള തീരുമാനം സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. ഗോൾവാൾക്കറിന് രാജ്യത്തിന്റെ ശാസ്ത്ര പുരോഗതി…

നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ ബി.ജെ.പിക്ക് ഞെട്ടിക്കുന്ന തോൽവി.

ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ യു.പിയിലെ വാരണാസിയിൽ നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഞെട്ടിക്കുന്ന തോൽവി. കാവിക്കോട്ടയിൽ രണ്ട് സീറ്റുകളാണ് ബി.ജെ.പിക്ക് നഷ്ടമായത്. പത്ത് വർഷത്തിന് ശേഷമാണ് ബി.ജെ.പി ഇവിടെ പരാജയം…

കര്‍ഷക ഐക്യ ദീപമാല സംഘടിപ്പിച്ച് എ.ഐ.വൈ.എഫ്

തിരൂര്‍ :'' പൊരുതും കര്‍ഷക ജനതക്കൊപ്പം ഇന്ത്യന്‍ യുവത്വം '' ക്യാമ്പയിന്റെ ഭാഗമായി എ.ഐ.വൈ.എഫ് തിരൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക ഐക്യ ദീപമാല തെളിയിച്ചു.പോലീസ് ലൈന്‍ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം പൊറ്റത്തപ്പടിയില്‍…

ചിഹ്നം അനുവദിച്ചത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ് നീളില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ. പോളിങ് സ്റ്റേഷനിൽ കൃത്യമായി ബ്രേക്ക് ദ ചെയിൻ സ്ഥാപിക്കും. സാനിറ്റൈസർ ഉപയോഗിക്കുന്നതിനാൽ വോട്ട് രേഖപ്പെടുത്തിയെന്ന്…

വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 1.21 കോടിയുടെ കള്ളക്കടത്ത് എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി.

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 1.21 കോടിയുടെ കള്ളക്കടത്ത് എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. രണ്ടു ദിവസങ്ങളിലായി നടന്ന പരിശോധനയിലാണ് ഒൻപതു കേസുകളിലായി ഒരു കോടി 15 ലക്ഷം രൂപ വിലവരുന്ന 2284 ഗ്രാം…

മാസ്ക് ധരിക്കാത്ത 3540 പേർക്കെതിരെ കേസെടുത്തു

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 863 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 341 പേരാണ്. 43 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3540 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

കേരളം ഭരിക്കുന്നത് മദ്യമാഫിയ, സ്വര്‍ണ്ണക്കടത്ത് ടീം – പി. ഉബൈദുള്ള എം എല്‍ എ

മലപ്പുറം : കേരളം ഭരിക്കുന്നത് മദ്യമാഫിയ, സ്വര്‍ണ്ണകള്ളക്കടത്ത് ടീം ആണെന്ന് പി ഉബൈദുള്ള എം എല്‍ എ പറഞ്ഞു. സമഗ്ര വികസനം കൊതിക്കുന്ന കേരളത്തിന് എല്‍ ഡി എഫ് സര്‍ക്കാര്‍ സമ്മാനിച്ചത് മുരടിപ്പിക്കുന്ന വികസനമാണെന്നും തദ്ദേശ സ്വയംഭരണ…

യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം ചെയ്തു

തിരൂർ: മുനിസിപ്പൽ യു.ഡി.ഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക  മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പത്മകുമാറിന് നൽകി പ്രകാശനം ചെയ്തു. യാസർ പയ്യോളി അധ്യക്ഷത വഹിച്ചു. എ.കെ. സൈതാലികുട്ടി, കൊക്കൊടി…