Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
World
സാനിറ്ററി പാഡുകള്‍ സൗജന്യമാക്കി സ്‌കോട്‌ലാന്‍ഡ്.
എഡിന്‍ബര്‍ഗ്: ആര്‍ത്തവ വേളയില്‍ ഉപയോഗിക്കുന്ന സാനിറ്ററി പാഡുകള്‍ സൗജന്യമായി നല്‍കുന്ന ആദ്യ രാഷ്ട്രമായി സ്‌കോട്‌ലാന്‍ഡ്. പാര്‍ലമെന്റില്‍ ഇതിനായി സര്‍ക്കാര്‍ പിരിയഡ് പ്രൊഡക്ട് (ഫ്രീ പ്രൊവിഷന്‍) സ്‌കോട്‌ലാന്‍ഡ് എന്ന പേരില്‍ ബില്‍…
പണം കൈമാറ്റത്തിന് ഫീസ് ഈടാക്കാനൊരുങ്ങി ഗൂഗിള്‍ പേ
തല്‍ക്ഷണ പണ കൈമാറ്റത്തിന് ഫീസ് ഈടാക്കാനൊരുങ്ങി ഗൂഗിള്‍ പേ. അടുത്ത വര്‍ഷം മുതല്‍ വെബ് ആപ്പ് സേവനം നിര്‍ത്തുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഇതുസംബന്ധിച്ച വിവരം വെബ് ആപ്പ് വഴി ഗൂഗിള്‍ ഉപഭോക്താക്കളോട് പങ്കുവച്ചു.
നിലവില്‍…
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി എണ്‍പത്തൊമ്പത് ലക്ഷം കടന്നു.
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി എണ്‍പത്തൊമ്പത് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 4,85,716 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,89,67,229 ആയി ഉയര്‍ന്നു. ഇതോടൊപ്പം മരണസംഖ്യയും…
ഡിജിസിഎയുടെ ഉന്നതസംഘം ബുധനാഴ്ച കരിപ്പൂരിലെത്തും.
കരിപ്പൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ സാധ്യതയേറി. പരിശോധനകള്‍ക്ക് ഡിജിസിഎയുടെ ഉന്നതസംഘം ബുധനാഴ്ച കരിപ്പൂരിലെത്തും. ഡെപ്യൂട്ടി ഡയറക്ടര്‍ എസ് ദുരൈ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാകും റണ്‍വേയും…
പക്ഷിപ്പനി; രണ്ട് ലക്ഷം കോഴികളെ കൊന്നു
നെതര്‍ലാന്‍ഡ്‌സ്: രണ്ട് കോഴി ഫാമുകളില്‍ പക്ഷിപ്പനി പടര്‍ന്നതിനെത്തുടര്‍ന്ന് 190,000 ത്തോളം കോഴികളെ ഡച്ച് അധികൃതര്‍ കൊന്നുകളഞ്ഞതായി കൃഷി മന്ത്രാലയം അറിയിച്ചു. ഗൗഡയ്ക്ക് പുറത്തുള്ള ഹെക്കെന്‍ഡോര്‍പ്പിലെ ഒരു കോഴി ഫാമില്‍ ആരോഗ്യ പ്രവര്‍ത്തകര്‍…
വാക്‌സിന്‍ കൊണ്ടുമാത്രം മഹാമാരിയെ തടയാനാകില്ല
വാക്‌സിന്‍ കൊണ്ടുമാത്രം കൊവിഡ് 19 മഹാമാരിയെ തടയാനാകില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം ഗബ്രിയോസ്.
'നിലവിലുള്ള നിയന്ത്രണമാര്‍ഗങ്ങള്‍ക്ക് പകരമാകില്ല വാകിസിന്‍. കോടിക്കണക്കിന് ആളുകളെ ബാധിച്ച, 13 ലക്ഷത്തോളം ജീവനുകള്‍ അപഹരിച്ച…
സുമാത്രയിൽ ഭൂചലനം അനുഭവപ്പെട്ടു
ജക്കാര്‍ത്ത: ഇന്തോനീസ്യയിലെ സുമാത്രയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 8.44നാണ് തെക്കന്‍ സുമാത്രയില്‍ ഭൂചലനമുണ്ടായത്. 13 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം,…
പ്രാവിന് ലേലത്തിൽ ലഭിച്ചത് 14 കോടി
ബെൽജിയത്തിൽ നടന്ന ലേലത്തിൽ ഒരു പ്രാവിനു ലഭിച്ച വില കേട്ട് അമ്പരന്നിരിക്കുകയാണ് ലോകം. ഒന്നും രണ്ടുമല്ല 14 കോടിയിലധികം രൂപയ്ക്കാണ് ന്യൂ കിം എന്ന് പേരുള്ള പ്രാവ് ലേലത്തിൽ വിറ്റുപോയത്. മത്സരത്തിനായി പ്രത്യേക പരിശീലനം ലഭിച്ച പ്രാവാണ് ന്യൂ കിം.…
നാല് ശാസ്ത്രജ്ഞരേയും വഹിച്ചു കൊണ്ട് ക്രൂ വൺ പേടകം കുതിച്ചുയർന്നു.
വാഷിങ്ടൺ: നാല് ബഹിരാകാശ ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ)ത്തിൽ എത്തിച്ച് സ്പേസ് എക്സ്. ഇതോടെ സ്വകാര്യ ഉടമസ്ഥതയിലുള്ള ബഹിരാകാശ വാഹനം ഉപയോഗിച്ച് ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുന്ന ആദ്യ…
തൻ്റെ വോട്ടുകള്‍ നീക്കം ചെയ്തു; പുതിയ ആരോപണവുമായി ട്രംപ്.
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് വീണ്ടും ആരോപണങ്ങള്‍ ഉന്നയിച്ച് ഡൊണാള്‍ഡ് ട്രംപ്. ഒരു തിരഞ്ഞെടുപ്പ് സാങ്കേതിക കമ്പനി തന്റെ വോട്ടുകള്‍ വലിയ അളവില്‍ ഇല്ലാതാക്കുകയോ അത് ജോ ബൈഡന്റേതാക്കി മാറ്റുകയോ ചെയ്തെന്നാണ്…
