Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
top story
അടുത്ത കൊറോണ വൈറസ് എലികളിൽ നിന്ന്: ഫലപ്രദമായ വാക്സിനേഷൻ നടന്നില്ലെങ്കിൽ ഇനി ലോകത്തിന് രക്ഷയില്ല
മനുഷ്യകുലത്തിനെ നാശത്തിന്റെ പടുകുഴിയിലെത്തിച്ച വവ്വാലുകളുടെ നൃത്തം തുടരുന്നതിനിടയിലാണ് എലികളായിരിക്കും പുതിയ കൊറോണ വൈറസുകളെ വഹിച്ചുകൊണ്ടെത്തുക എന്ന പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നത്. പ്രിൻസെടൺ യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം ഗവേഷകർ!-->!-->!-->…
തിരൂരങ്ങാടിയിലുള്ള ഈ തേങ്ങയുടെ വില അറുപതിനായിരം രൂപ!
മലപ്പുറം: മലപ്പുറത്തുള്ള ഈ തേങ്ങയുടെ വില അറുപതിനായിരം രൂപ. ഈസ്റ്റ് ആഫ്രിക്കയിലെ സീഷെൽസ് ഐലൻഡിൽ നിന്നുള്ള കടൽ തേങ്ങ എന്ന് വിളിക്കപ്പെടുന്ന ഇരട്ട തേങ്ങ കായ്ക്കാൻ ഏതാണ്ട് കുറേ വർഷങ്ങളെടുക്കും, കായ് മൂക്കാൻ ഏഴ് വർഷത്തോളവും എടുക്കും. കൊക്കോ!-->!-->!-->…
പ്ലാവ് കൊണ്ട് തുഞ്ചൻ കവാടം നിർമ്മിച്ച് കലാകാരൻ കോയ കുട്ടി
തിരൂർ: തിരൂർ പുതിയങ്ങാടി കണ്ണംകുളം സ്വദേശി എ കെ കോയ കുട്ടിയുടെ കരവിരുതിൽ നിർമ്മിച്ചത് നിരവതി മാതൃക ശില്പകലാ വിസ്മയങ്ങളാണ് എഴുപത് പിന്നിട്ട കോയക്കുട്ടി ഇപ്പോൾ നിർമ്മിച്ചിരിക്കുന്നത് തിരൂർ തുഞ്ചൻ പറമ്പിൻ്റെ കവാടം …
ഒരു പക്ഷേ മരത്തിൽ!-->!-->!-->!-->!-->…
തീപ്പെട്ടിയുടെ വില രണ്ട് രൂപയായി ഉയർത്തി; വില വർധനവ് 14 വർഷത്തിന് ശേഷം
ന്യൂഡൽഹി: രാജ്യത്ത് തീപ്പട്ടിക്ക് വില വർധിക്കുന്നു. ഒരു രൂപയിൽ നിന്ന് രണ്ട് രൂപയായി വില വർധിപ്പിക്കാൻ ശിവകാശിയിൽ ചേർന്ന തീപ്പട്ടി കമ്പനികളുടെ സംയുക്ത സംഘടനാ യോഗത്തിലാണ് തീരുമാനം. അസംസ്‌കൃത വസ്തുക്കളുടെ വിലയിലെ വർധനവാണ് ഇത്തരമൊരു!-->!-->!-->…
കിറ്റുകൾ, ജലസംഭരണികൾ, മെഡിക്കൽ സംഘം; കൂട്ടിക്കലിലേക്ക് സഹായം എത്തിച്ച് മമ്മൂട്ടി
ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട കൂട്ടിക്കലിലെ സഹോദരങ്ങൾക്ക് താങ്ങായി നടൻ മമ്മൂട്ടി. താരത്തിന്റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ വഴിയാണ് സഹായമെത്തിച്ചത്.
മമ്മൂട്ടിയുടെ നിർദേശപ്രകാരം ആലുവ രാജഗിരി ആശുപത്രിയുടെ!-->!-->!-->!-->!-->…
ശോഭാ സുരേന്ദ്രനേയും അൽഫോൻസ് കണ്ണന്താനത്തെയും ബിജെപി നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കി
ന്യൂഡൽഹി: ബിജെപി ദേശീയ നിർവാഹക സമിതി പുനഃസംഘടിപ്പിച്ചു. അൽഫോൻസ് കണ്ണന്താനത്തെയും ശോഭാ സുരേന്ദ്രനേയും നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കി. കുമ്മനം രാജശേഖരനും കേന്ദ്രമന്ത്രി വി മുരളീധരനും സമിതിയിൽ തുടരും. അതേസമയം മെട്രോമാൻ ഇ ശ്രീധരനെ!-->!-->!-->…
കാടാമ്പുഴ ഇരട്ട കൊലപാതക കേസ്: വീട്ടിൽ കൽപ്പണിക്കാരനായി വന്ന് കാമുകനായി; അവിഹിത ബന്ധം ഭാര്യ…
മലപ്പുറം: മലപ്പുറം കാടാമ്പുഴയിൽ പൂർണ ഗർഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി വെട്ടിച്ചിറ ചാരിയത്തൊടി മുഹമ്മദ് ശെരീഫിന് ഇരട്ട ജീവപര്യന്തവും 15 വർഷം അധിക തടവും 2,75,000രൂപയും ശിക്ഷ വിധിച്ചു. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ്!-->…
അലർജിത്തട്ടിപ്പിന് അനധികൃത ലാബുകളും
തിരുവനന്തപുരം: സംസ്ഥാനത്ത് രക്ത പരിശോധനയിലൂടെ അലർജി കണ്ടെത്താമെന്ന പരസ്യത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ ലബോറട്ടറികളിലേറെയും അനധികൃതം. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്!-->…
മാക്യുലർ ഡീജനറേഷൻ അന്ധതയ്ക്ക് കാരണമായേക്കും; മുന്നറിയിപ്പില്ലാതെ എത്തുന്ന നേത്രരോഗങ്ങളെ തടയാൻ ചില…
നേത്രരോഗങ്ങൾ ഒരു മുന്നറിയിപ്പ് നൽകിക്കൊണ്ട് വരുന്നില്ല. ലക്ഷണങ്ങൾ സാധാരണയായി പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും പെട്ടെന്ന് വഷളാവുകയും ചെയ്യും. ഡയബറ്റിക് റെറ്റിനോപ്പതി അല്ലെങ്കിൽ ഗ്ലോക്കോമ ഉള്ളവർ അതിന്റെ ശൈശവാവസ്ഥയിൽ കാഴ്ച പ്രശ്നം പോലും!-->!-->!-->!-->!-->…
ഓൺലൈൻ തൊഴിൽ തട്ടിപ്പ് സംഘങ്ങൾ സംസ്ഥാനത്ത് വ്യാപകം; അന്വേഷണം ഊർ്ജ്ജിതമാക്കി പൊലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ തൊഴിൽ തട്ടിപ്പ് സംഘങ്ങൾ പെരുകുന്നു. ലോക്ഡൗണും കോവിഡ് പ്രതിസന്ധിയുമൊക്കെ മറയാക്കി വർക്ക് ഫ്രം ഹോമിന്റെ പേരിലുൾപ്പടെയാണ് ഇത്തരം സംഘങ്ങളുടെ തട്ടിപ്പ്.സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത!-->…
