Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
top story
നാലുമാസം സൗജന്യ റേഷന്‍; വിതരണം തുടങ്ങി
നാല് മാസത്തേക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ജില്ലയിൽ ആരംഭിച്ചു
സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മപദ്ധതിയോടനുബന്ധിച്ച് നാല് മാസത്തേക്ക് കൂടി തുടരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ജില്ലയിൽ ആരംഭിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം!-->!-->!-->!-->!-->…
ജ്ഞാപീഠ പുരസ്കാരം അക്കിത്തത്തിന് കൈമാറി
പരുക്കന്‍ ജീവിതാനുഭവങ്ങളെ ആധാരമാക്കിയാണ് അക്കിത്തം എഴുത്തുകാരന്‍റെ ജീവിതബോധവും പ്രപഞ്ചബോധവും കരുപ്പിടിപ്പിച്ചെടുത്തതെന്ന് മുഖ്യമന്ത്രിപിണറായി വിജയന്‍ പറഞ്ഞു. ജ്ഞാപീഠ പുരസ്കാരം അക്കിത്തം അച്ച്യുതന്‍ നമ്പൂതിരിക്ക് കൈമാറുന്ന ചടങ്ങ്!-->!-->!-->!-->!-->…
തീരമേഖലയില്‍ കോവിഡ് വ്യാപനം തടയാന്‍ കര്‍ശന നടപടികള്‍
തിരൂര്‍: കോവിഡ് വ്യാപനം തടയാന്‍ തീരമേഖലയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ കോഡ് രംഗത്തിറങ്ങും. ഇന്നു താലൂക്ക് ഓഫിസില്‍ നടന്ന യോഗത്തിലാണ് തീരുമാനം.തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരിക്കും ബോധവത്കരണം. ഇതിനായി തദ്ദേശ!-->…
