Fincat
Browsing Category

Tourism

ദേശീയപാതയിൽ വാഹനാപകടം

ദേശീയാത ചങ്കുവെട്ടി പറമ്പിലങ്ങാടിയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം.. അപകടത്തിൽ കാലിന് പരിക്കേറ്റ ഓട്ടോ ഡ്രൈവറെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരമായിരുന്നു അപകടം

നവീകരിച്ച കോട്ടക്കുന്ന് ടൂറിസം പാര്‍ക്ക് 22ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

മലപ്പുറം : ലോക്ക്ഡൗണ്‍ കാരണം അടച്ചിട്ട കോട്ടക്കുന്ന് ടൂറിസം പാര്‍ക്ക് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങുന്നു. നവീകരിച്ച ടൂറിസം പാര്‍ക്കിന്റെ ഉദ്ഘാടനം (ഒക്ടോബര്‍ 22) മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ

സംസ്ഥാനത്ത് ബീച്ചുകൾ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും

കൊവിഡിനെ തുടർന്ന് ആറുമാസമായി അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ ബീച്ചുകൾ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും. ഹിൽസ്റ്റേഷനുകളിലേക്കും കായലോര ടൂറിസം കേന്ദ്രങ്ങളിലേക്കുമടക്കം പ്രവേശനത്തിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി.

ഹില്‍സ്റ്റേഷനുകളും സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളും തുറക്കാൻ ഉത്തരവ് ; കൊവിഡ് മുന്‍കരുതലുകള്‍…

ഹില്‍സ്റ്റേഷനുകളും സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളും കായലോര ടൂറിസം കേന്ദ്രങ്ങളും തുറക്കുന്നതിന് ഉത്തരവ്. കൊവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധം. ബീച്ചുകള്‍ തുറക്കുക അടുത്ത മാസം 1 മുതല്‍ സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കൊവിഡ്

പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബർ; പുലിമുട്ട് നിര്‍മാണം പുരോഗമിക്കുന്നു; യാഥാര്‍ഥ്യമാകുന്നത് ഇരു വശത്തും…

പരപ്പനങ്ങാടി:മത്സ്യത്തൊഴിലാളികളുടെ ചിരകാല അഭിലാഷമായ പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബറിനായി പുലിമുട്ട് നിര്‍മാണം പുരോഗമിക്കുന്നു. പരപ്പനങ്ങാടി ചാപ്പപ്പടി- ചെട്ടിപ്പടിഅങ്ങാടി കടപ്പുറങ്ങള്‍ക്കിടയിലായി 600 മീറ്റര്‍ നീളത്തില്‍ ഇരുവശത്തും