Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
വഖ്ഫ് ബോര്‍ഡ് നിയമനം: മുസ്ലിം സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്
കോഴിക്കോട് : വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കോഴിക്കോട് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മുസ്ലിം!-->!-->!-->…
അഴീക്കോട് പ്ലസ്ടു കോഴക്കേസ്: കെ പി എ മജീദിന്റെ മൊഴിയെടുത്തു; സൗഹൃദ സന്ദര്‍ശനമെന്ന് മജീദ്
കോഴിക്കോട്: കെ എം ഷാജി പ്രതിയായ അഴീക്കോട് പ്ലസ്ടു കോഴക്കേസില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ മൊഴിയെടുത്തു. കോഴിക്കോട് പോലിസ് ക്ലബില്‍ വെച്ച് വിജിലന്‍സാണ് മൊഴിയെടുത്തത്. സൗഹൃദ സന്ദര്‍ശനമെന്നാണ് ഇതിനെ കെ പി എ!-->!-->!-->…
ആർഎസ്എസ്. പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം; പോപ്പുലർ ഫ്രണ്ട് ഭാരവാഹി അറസ്റ്റിൽ
പാലക്കാട്: പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ഭാരവാഹിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്ത ആളാണെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, പ്രതിയുടെ!-->!-->!-->…
പ്രണയം നിരസിച്ചെന്നാരോപിച്ച് യുവാവ് വിദ്യാർത്ഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ചു; തുടർന്ന്…
കൽപറ്റ: ലക്കിടിയിൽ യുവാവിന്റെ ആക്രമണത്തിനിരയായ പെൺകുട്ടിയുടെ ദേഹത്ത് പതിനഞ്ചോളം മുറിവുകൾ. ആഴത്തിലുള്ള മുറിവുകളില്ലെങ്കിലും മൂക്കിനും കഴുത്തിനും സാരമായ മുറിവുണ്ട്. സംസാരിക്കാനെന്ന വ്യാജേന റോഡരികിലേക്ക് വിളിച്ചുവരുത്തിയ യുവാവ് തുരുതുരെ!-->!-->!-->…
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; പിടിയിലായവർക്ക് പോപ്പുലർ ഫ്രണ്ട്-എസ്ഡിപിഐ ബന്ധമെന്ന് സൂചന
പാലക്കാട്: ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ കൊലപ്പെടുത്തിയവർ പോപ്പുലർ ഫ്രണ്ട്-എസ്ഡിപിഐ പ്രവർത്തകരെന്ന് സൂചന. അറസ്റ്റിലായ രണ്ടു പേർ സംഭവത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നാണ് പൊലീസ് നൽകുന്ന അനൗദ്യോഗിക വിവരം. ഇവരുടെ!-->!-->!-->…
രണ്ട് കോടി രൂപയുടെ നിരോധിത നോട്ടുകളുമായി മലയാളി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
മംഗളൂരൂ: രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകളുമായി മൂന്നുപേർ പൊലീസ് പിടിയിലായി. കണ്ണൂർ സ്വദേശി സുബൈർ, പടീൽ സ്വദേശി ദീപക് കുമാർ, ബജ്പെ സ്വദേശി അബ്ദുൾ നസീർ എന്നിവരെയാണ് മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. അഡയാറിൽ നിന്നും!-->!-->!-->…
റാഗിങ്ങ്; മുക്കം ഐ.എച്ച്.ആർ.ഡി കോളജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം
കോഴിക്കോട്: റാഗിങ്ങിന്റെ പേരിൽ മുക്കം ഐ.എച്ച്.ആർ.ഡി കോളജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. ബിരുദ വിദ്യാർഥികളായ ഷെനിജിൻ, അമൽ, ദിൽഷാദ്, അനിരുദ്ധൻ ആകാശ് എന്നിവർക്ക് പരിക്കേറ്റു. ഉച്ചക്ക് ഒരു മണിയോടെയാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്.
!-->!-->!-->!-->!-->!-->!-->…
ഭാര്യയ്ക്ക് അശ്ലീലസന്ദേശമയച്ചയാളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച…
തൊടുപുഴ: ഭാര്യയ്ക്ക് അശ്ലീല സന്ദേശമയച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഭര്‍ത്താവടക്കം നാലുപേര്‍ പൊലീസ് പിടിയില്‍. വണ്ണപ്പുറം കാളിയാര്‍ മറ്റത്തില്‍ തച്ചമറ്റത്തില്‍ വീട്ടില്‍ കൊച്ച് അമ്പിളി എന്നു!-->!-->!-->…
സ്വർണം കവർന്ന് ഒളിവിൽ കഴിയുകയായിരുന്ന ക്വട്ടേഷൻ സംഘത്തിലെ നാല് പേർ അറസ്റ്റിൽ
കോഴിക്കോട്: ബംഗാൾ സ്വദേശിയിൽ നിന്നും സ്വർണം കവർന്ന ശേഷം വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന ക്വട്ടേഷൻ സംഘത്തിലെ നാല് പേർ അറസ്റ്റിൽ. പയ്യാനക്കൽ തെക്കഞ്ചീരി വീട്ടിൽകമ്പി വാവ എന്ന ജിനിത്ത് ( 37),കൊമ്മേരി മുക്കുണ്ണിത്താഴം വീട്ടിൽ!-->!-->!-->…
ആർഎസ്എസ് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ
മുണ്ടക്കയം: പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ മുണ്ടക്കയത്തെ ബേക്കറി ജീവനക്കാരനുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. പാലക്കാട് നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക് എന്നിവരാണ് അറസ്റ്റിലായത്. അതീവ രഹസ്യമായാണ് അറസ്റ്റ്.!-->!-->!-->…
