Fincat
Browsing Category

Town Round

ഗോവയിൽ നിന്ന് പെയിന്റുമായി വന്ന ലോറിയിൽ സ്പിരിറ്റും മദ്യവും; മഞ്ചേരി സ്വദേശിയായ ലോറി ഡ്രൈവർ…

നീലേശ്വരം: കാസർകോട് നീലേശ്വരത്ത് ലോറിയിൽ കടത്തുകയായിരുന്ന 1800 ൽ അധികം ലിറ്റർ സ്പിരിറ്റും ഗോവൻ മദ്യവും പിടികൂടി. ലോറി ഡ്രൈവർ അറസ്റ്റിലായി. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കടത്ത് പിടികൂടിയത്. 1890 ലിറ്റർ

ക്യു നെറ്റ് തട്ടിപ്പ്; മുഖ്യപ്രതി അറസ്​റ്റിൽ.

ആലപ്പുഴ: ചാ​രും​മൂ​ട് ക്യൂ ​ഐ ഗ്രൂ​പ് ഓ​ഫ് ക​മ്പ​നി​യി​ൽ ജോ​ലി​യും സ്ഥി​ര​വ​രു​മാ​ന​വും വാ​ഗ്ദാ​നം ന​ൽ​കി പ​ല​രി​ൽ​നി​ന്ന്​ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ മു​ഖ്യ​പ്ര​തി അ​റ​സ്​​റ്റി​ൽ. മാ​വേ​ലി​ക്ക​ര തെ​ക്കേ​ക്ക​ര ഉ​മ്പ​ർ​നാ​ട്

പ്രണയം നിരസിച്ച യുവാവിന് നേരെ ആസിഡ് ആക്രമണം; യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു

ഇടുക്കി: അടിമാലിയിൽ യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം. യുവതി അറസ്റ്റിലായി. അടിമാലി സ്വദേശിനി ഷീബയാണ്(35) പിടിയിലായത്. പ്രണയം നിരസിച്ചതിനാണ് യുവാവിനെ യുവതി ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുൺ

വാഹന ഡീലറെക്കൊണ്ട്‌ അമിതനികുതി തിരികെ നല്‍കിപ്പിച്ച്‌ എം.വി.ഡി; വാഹനം വാങ്ങുമ്പോള്‍ ജാഗ്രത…

അങ്കമാലി: അമിതമായി വാങ്ങിയ വാഹന നികുതി ഡീലറില്‍നിന്ന്‌ മോട്ടോര്‍ വാഹന വകുപ്പ്‌ തിരികെ നല്‍കിപ്പിച്ചു. വാഹന രജിസ്‌ട്രേഷന്‍ സമയത്ത്‌ ഹാജരാക്കിയ രേഖകള്‍ പരിശോധിച്ചപ്പോഴാണ്‌ ടാറ്റ മോട്ടേഴ്‌സിന്റെ ഡീലര്‍ ഒരു ശതമാനം നികുതിക്ക്‌ പകരം

യാത്രക്കാരിക്ക് നെഞ്ചുവേദന; ബസ് ആശുപത്രിയിലേക്ക് പാഞ്ഞു; ജീവൻ രക്ഷിക്കാനായതിന്‍റെ സന്തോഷത്തിൽ ബസ്…

തൃശൂര്‍: ചാവക്കാട് നിന്ന് തൃശൂരിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ യാത്രക്കാരിക്ക് നെഞ്ച് വേദന അനുഭവപ്പെട്ടതോടെ ബസ് ആശുപത്രിയിലേക്ക് പാഞ്ഞു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതോടെ യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാനായി. ഇതോടെ ബസ്

കെ.പി.എ.സി ലളിതയ്ക്ക് സഹായം നല്‍കുന്നത് അവര്‍ ആവശ്യപ്പെട്ടത് പ്രകാരം-മന്ത്രി അബ്ദുറഹ്മാന്‍

തിരുവനന്തപുരം: മുതിര്‍ന്ന നടി കെ.പി.എ.സി ലളിതയ്ക്ക് ചികിത്സാ സഹായം നല്‍കുന്നത് അവര്‍ ആവശ്യപ്പെട്ടത് പ്രകാരമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. കലാകാരി എന്ന നിലയ്ക്കാണ് സര്‍ക്കാര്‍ സഹായം നല്‍കാന്‍ തീരുമാനിച്ചത്. കലാകാരന്മാര്‍

വീട്ടിനുള്ളില്‍ക്കയറി കാട്ടുപന്നിയുടെ ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്

പാലക്കാട്: പട്ടാപ്പകല്‍ വീട്ടിനുള്ളില്‍ക്കയറി കാട്ടുപന്നിയുടെ ആക്രമണം. പാലക്കാട് മണ്ണാര്‍ക്കാടിനടുത്തെ കോട്ടോപ്പാടം ഗ്രാമപ്പഞ്ചായത്തിലെ കണ്ടമംഗലത്താണ് സംഭവം. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കണ്ടമംഗലം പുതുപ്പറമ്പില്‍

ആർ എസ് എസ് പ്രവർത്തകൻ്റെ കൊലപാതകം: പ്രതികൾ സഞ്ചരിച്ച കാറിൻ്റെ ദൃശ്യങ്ങൾ പുറത്തു വിട്ടു.

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത് കൊല്ലപ്പെട്ട കേസിൽ പ്രതികൾ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. പാലക്കാട് ദേശീയപാതയ്ക്ക് സമീപം മാമ്പറത്ത് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ കൊലപ്പെടുത്തിയ അക്രമിസംഘം

പടിഞ്ഞാറെക്കരയിൽ കടലിൽ തകർന്ന ഉരുവിലെ ജീവനക്കാർ ബേപ്പൂരിൽ

തിരൂർ: പടിഞ്ഞാറെക്കരയിൽ മണൽത്തിട്ടിൽ കുടുങ്ങിയശേഷം ശക്തമായ തിരയിൽ തകർന്ന ‘രാജാമണി’ എന്ന യന്ത്രവത്‌കൃത ഉരുവിലെ തമിഴ്‌നാട്‌ സ്വദേശികളായ എട്ടുപേരും ബേപ്പൂർ തുറമുഖത്തെത്തി. ബേപ്പൂർ തുറമുഖത്തു നിന്ന്‌ മൂന്നു ദിവസം മുമ്പാണ്‌ ഈ ഉരു

സ്​കൂട്ടറിൽ ബൈക്ക് ഇടിച്ച്​ അപകടം; തിരൂരങ്ങാടി സ്വദേശി മരിച്ചു

തച്ചനാട്ടുകര: ദേശീയപാത നാട്ടുകൽ അമ്പത്തിയഞ്ചാംമൈലിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി കുണ്ടിൽ ഇസ്മായിലിന്‍റെ മകൻ മുഹമ്മദലി(34) ആണ് മരിച്ചത്. അപകടത്തിൽ മരിച്ച മുഹമ്മദലി ബുധൻ ഉച്ചക്ക്