Fincat
Browsing Category

Town Round

ഇഡിക്ക് രേഖകൾ കൈമാറിയതായി കെ.‌ടി. ജലീൽ എം.എൽ.എ

കൊച്ചി: ചന്ദ്രിക കള്ളപ്പണ കേസുമായി ബന്ധപ്പെട്ട രേഖകൾ ഇഡിക്ക് കൈമാറിയതായി കെ.‌ടി. ജലീൽ എം.എൽ.എ പറഞ്ഞു. പതിനാറാം തീയതി പി.കെ. കുഞ്ഞാലിക്കുട്ടിയെ മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടുണ്ടെന്നും ജലീൽ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. എ.ആർ നഗർ ബാങ്ക്

നിപ: ഏഴ് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയിലുള്ളത് 274 പേര്‍

തിരുവനന്തപുരം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള ഏഴ് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്ന് രാവിലെ 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായിരുന്നു. ഇതോടെ 68 പേരാണ് നെഗറ്റീവായത്. ഇപ്പോള്‍ നിപ

വീട്ടമ്മ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ; സഹോദരിയുടെ മക്കൾ കസ്റ്റഡിയിൽ

പാലക്കാട് ഒറ്റപ്പാലം: നഗരത്തിൽ വീട്ടമ്മയെ വീടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ആർഎസ് റോഡ് തെക്കേത്തൊടിയിൽ കദീജ മൻസിലിൽ കദീജ (63) ആണു മരിച്ചത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് അറിയിച്ചു. കദീജയുടെ

ആത്മീയതയുടെ മറവില്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ വട്ടപ്പറമ്പ് സ്വദേശി പിടിയില്‍

കോട്ടക്കല്‍: ആത്മീയതയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ചാപ്പനങ്ങാടി വട്ടപ്പറമ്പ് സ്വദേശി കോപ്പിലാക്കല്‍ സുബൈറിനെ (50) കോട്ടക്കല്‍ എസ്.എച്.ഒ.എം കെ ഷാജി അറസ്റ്റ് ചെയ്തത്. 2013 ഫെബ്രുവരിയില്‍ ആണ് കേസിനാസ്പദമായ സംഭവം

എആർ നഗർ ബാങ്ക് കേസിൽ മലക്കം മറിഞ്ഞ് കെ ടി ജലീൽ

കൊച്ചി: ചന്ദ്രിക കള്ളപ്പണ ഇടപാടിൽ ലഭ്യമായ എല്ലാ രേഖകളും എൻഫോഴ്സ്മെന്റിന് കൈമാറിയതായി കെ ടി ജലീൽ. പതിനാറാം തീയതി കുഞ്ഞാലിക്കുട്ടിയെ മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടുണ്ടെന്നും ജലീൽ പറയുന്നു. എആർ നഗർ ബാങ്ക് ഇടപാടിൽ ഇഡി അന്വേഷണം

കണ്ണൂർ യൂണിവേഴ്സിറ്റി യുടെ നിലപാട് അപകടകരം: ഇ. ടി മുഹമ്മദ്‌ ബഷീർ എം.പി

സിലബസിൽ ആർ എസ് എസ് പാഠങ്ങൾക്കു അവസരം നൽകിയതിലൂടെ കണ്ണൂർ യൂണിവേഴ്സിറ്റി ഗുരുതരമായ അപകടമാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ വർഗീയ വൽക്കരിക്കുന്ന ബിജെപി അജണ്ട നടപ്പിലാക്കാൻ കേരളത്തിന്റെ മണ്ണിൽ നിന്ന് യൂണിവേഴ്സിറ്റി

കെ ടി ജലീൽ ഇ ഡി ഓഫീസിൽ

കൊച്ചി: ചന്ദ്രികാ ദിനപത്രവുമായി ബന്ധപ്പെട്ട് മുൻമന്ത്രി ഇബ്രാഹീംകുഞ്ഞ് 10 കോടി രൂപ കള‌ളപ്പണം വെളുപ്പിച്ചു എന്ന കേസിൽ തെളിവ് നൽകാൻ കൊച്ചിയിലെ എൻഫോഴ്‌സ്മെന്റ് ഓഫീസിലെത്തി കെ.ടി ജലീൽ. ഇബ്രാഹീംകുഞ്ഞിന് പുറമേ അന്ന് മന്ത്രിയായിരുന്ന പി.കെ

നിപ വൈറസ് ബാധ: ആശങ്ക പൂർണ്ണമായും ഒഴിഞ്ഞിട്ടില്ല; അടുത്ത 21 ദിവസം നിർണ്ണായകമെന്ന് മെഡിക്കൽ ബോർഡ്

കോഴിക്കോട്: കൂടുതൽ പരിശോധന ഫലങ്ങൾ നെഗറ്റീവായതോടെ നിപയുമായി ബന്ധപ്പെട്ട ആശ്വാസകരമായ വാർത്തകൾ പുറത്ത് വരുന്നു. എങ്കിലും ആശങ്കകൾ പൂർണ്ണമായും ഒഴിവായിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നിപയ്ക്കായി രൂപം നൽകിയ മെഡിക്കൽ ബോർഡ്

ബസിൽ മോഷണ ശ്രമം; യുവതി പിടിയിൽ

കൊല്ലം: കെ.എസ്.ആർ.ടി.സി സ്​റ്റാൻഡിന് സമീപം സ്​റ്റോപ്പിൽ സ്വകാര്യ ബസിൽ നിന്ന് ഇറങ്ങിയ യുവതിയുടെ ബാഗ് തുറന്ന് പണം എടുക്കാൻ ശ്രമിച്ച തമിഴ് നാടോടി യുവതി പൊലീസ്​ പിടിയിലായി. വെള്ളിമൺ ശ്യാമളാലയം വീട്ടിൽ രേവതിയുടെ ബാഗാണ് തുറന്ന് മോഷണം

പാർട്ടിയിൽ പ്രവർത്തിക്കാൻ തനിക്ക് പദവിയുടെ ആവശ്യമില്ലെന്ന് രമേശ് ചെന്നിത്തല

തൃശൂർ : കേരളത്തിലെ കോൺഗ്രസിൽ ഇപ്പോൾ പ്രശ്നങ്ങളില്ലെന്ന് രമേശ് ചെന്നിത്തല. എഐസിസിയിൽ ഒരു സ്ഥാനവും താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ ചർച്ചകളൊന്നും നടന്നിട്ടില്ല. തനിക്ക് പാർട്ടിയിൽ പ്രവർത്തിക്കാൻ