Fincat
Browsing Category

Town Round

യുവതിയെ ലോഡ്ജില്‍വെച്ച്‌ പീഡിപ്പിച്ച് ദൃശ്യം പ്രചരിപ്പിച്ച യുവാവ് പിടിയില്‍

മലപ്പുറം: യുവതിയെ ലോഡ്ജില്‍ വെച്ച്‌ പീഡിപ്പിച്ച ശേഷം ദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി അശ്ലീല സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത 24കാരന്‍ മലപ്പുറത്ത് അറസ്റ്റില്‍. യുവതിയെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ് കുറ്റിപ്പുറത്തുള്ള…

മയക്കുമരുന്ന് വിൽപ്പനസംഘത്തിലെ ഒരാൾകൂടിപിടിയിൽ

കൽപ്പകഞ്ചേരി : മയക്കുമരുന്ന് റാക്കറ്റിലെ ഒരാൾകൂടി പിടിയിൽ. പെരുമണ്ണ വാളക്കുളം പുത്തൻപുരയ്ക്കൽ അജീഷ് (27) ആണ് അറസ്റ്റിലായത്. പെരുമണ്ണ മുണ്ടിയന്തറയിലുള്ള പ്രതിയുടെ വീട്ടിൽ ഡി.വി.ഡി. പ്ലെയറിനുള്ളിൽ ഒളിപ്പിച്ചുവെച്ച മയക്കുമരുന്ന്…

എം.ഡി.എം.എ മയക്കുമരുന്നുമായി ദമ്പതികൾ പിടിയിൽ.

ആലുവ: 22 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ദമ്പതികൾ പിടിയിൽ. മട്ടാഞ്ചേരി പുതിയ റോഡ് വാട്ടര്‍ അതോറിറ്റി ടാങ്കിന് സമീപം താമസിക്കുന്ന ആലപ്പുഴ ഹരിപ്പാട് മുതുകുളം വാറണപ്പിള്ളി ഭാഗത്ത് കളപ്പുരക്കല്‍ കിഴക്കേതില്‍ വീട്ടില്‍ സനൂപ് (24), ഭാര്യ…

താനൂര്‍ ഹാര്‍ബര്‍ രണ്ടാംഘട്ട പ്രവൃത്തിയ്ക്ക് ആറര കോടിയുടെ പദ്ധതി

താനൂര്‍: ഒന്നാംഘട്ടം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച താനൂര്‍ ഹാര്‍ബര്‍ രണ്ടാംഘട്ട പ്രവൃത്തികള്‍ക്ക് ആറര കോടിയുടെ പദ്ധതി. ഹാര്‍ബറിന്റെ തുടര്‍ പ്രവൃത്തികള്‍ക്കായി രൂപരേഖ തയ്യാറായതായി മന്ത്രി വി. അബ്ദുറഹ്‌മാന്‍ അറിയിച്ചു. ലാന്റ്…

വിദേശത്തേക്ക് കഞ്ചാവ് കയറ്റി അയക്കുന്ന സംഘത്തിനെതിരെ വെളിപ്പെടുത്തല്‍

താനൂർ: വിദേശത്തേക്ക് കഞ്ചാവ് കയറ്റി അയക്കുന്ന ലഹരി മാഫിയയെക്കുറിച്ച് യുവാക്കളുടെ വെളിപ്പെടുത്തല്‍. വിദേശത്തേക്ക് സ്വര്‍ണം കടത്താനെന്ന പേരിലാണ് യുവാക്കളെ ഉപയോഗിച്ച് കഞ്ചാവ് കടത്തിയത്. കാരിയര്‍മാര്‍ക്ക് നല്‍കുന്നത് പണവും ടിക്കറ്റും വിസിറ്റിങ്…