Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
തൂങ്ങിമരണം അഭിനയിച്ച് ലൈവായി ചിത്രീകരിക്കുന്നതിനിടെ ബെഡ്ഷീറ്റ് മുറുകി വിദ്യാര്‍ഥി മരിച്ചു
ആലപ്പുഴ: കൂട്ടുകാരെ പറ്റിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ തൂങ്ങിമരണം അഭിനയിച്ച് ലൈവായി ചിത്രീകരിക്കുന്നതിനിടെ ബെഡ്ഷീറ്റ് മുറുകി വിദ്യാര്‍ഥി മരിച്ചു. തകഴി കേളമംഗലം തട്ടാരുപറമ്പില്‍ അജയകുമാറിന്റേയും പ്രമീളയുടേയും മകന്‍ സിദ്ധാര്‍ഥ് (സിദ്ദു-17)…
ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ വെന്തുമരിച്ചു.
പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ തച്ചമ്പാറ മാച്ചാംതോടിന് സമീപം ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ വെന്തുമരിച്ചു.
പുലർച്ചെ നാലേ മുക്കാലിനായിരുന്നു അപകടം. ടാങ്കറിന്റെ ഇന്ധനടാങ്ക് പൊട്ടിയതാണ്…
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനത്തിൽ നിന്ന് വീണ് കാരാട്ട് റസാഖിന് പരുക്ക്
കൊടുവള്ളി എംഎൽഎയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കാരാട്ട് റസാഖിന് പരുക്ക്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനത്തിൽ നിന്ന് വീണാണ് റസാഖിന് പരുക്കേറ്റത്.
കട്ടിപ്പാറ കരിഞ്ചോലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് റസാഖിന് പരുക്കേറ്റത്.…
പ്രചാരണത്തിൽ ഏറെ മുന്നേറി ഡോ.കെ .ടി.ജലീൽ..സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി പ്രയാണം ഇന്ന് തവനൂർ…
തവനൂർ: അമ്മമാർ, പ്രായമായവർ, യുവാക്കൾ, കുട്ടികൾ.. എല്ലാവരുടെയും സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി എൽ ഡി എഫ് തവനൂർ മണ്ഡലം സ്ഥാനാർത്ഥി ഡോ.കെ .ടി.ജലീൽ മണ്ഡലത്തിലൂടെ പ്രയാണം തുടരുകയാണ്.
കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം പതിന്മടങ്ങായി വർധിപിക്കാനുള്ള…
പ്രചാരണത്തിനിടെ വാഹനാപകടം. കോൺഗ്രസ് പ്രവർത്തകൻ മരിച്ചു.
അരുവിക്കര യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്.ശബരീനാഥന്റെ പ്രചാരണത്തിനിടെ വാഹനാപകടം. കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. ആര്യനാട് തുമ്പുംകോണം പ്ലാമൂട് വീട്ടിൽ പ്രദീപ് (40) ആണ് മരിച്ചത്.
ആര്യനാട് വച്ചാണ് അപകടം ഉണ്ടായത്. നിർത്തിയിട്ടിരുന്ന കാറിന്റെ…
തിരഞ്ഞെടുപ്പ് ചട്ടലംഘനം: ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു
ആലപ്പുഴ: കായംകുളം നിയോജകമണ്ഡലത്തിലെ 77ാം നമ്പര്‍ പോളിംഗ് ബൂത്ത് പരിധിയില്‍ പോളിംഗ് ഉദ്യോഗസ്ഥന്‍ പോസ്റ്റല്‍ ബാലറ്റ് വിതരണത്തിനായി എത്തിയ സമയത്ത് കായംകുളം വില്ലേജ് സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് നമ്പര്‍ 1596ലെ കളക്ഷന്‍ ഏജന്റ് സാമൂഹ്യ സുരക്ഷാ…
നിലമ്പൂർ രാധ വധക്കേസ്; പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു
നിലമ്പൂർ രാധ വധക്കേസ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീൻ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പ്രതികളുടെ അപ്പീലിലാണ് വിധി. മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദിന്റെ പഴ്‌സണൽ സ്റ്റാഫംഗമായിരുന്നു ബിജു.…
ഈഴുവത്തിരുത്തിയിൽ ആവേശം പടർത്തി എ.എം രോഹിതിൻ്റെ പര്യടനം
പൊന്നാനി: ഈഴുവത്തിരുത്തി മേഖലയിൽ ആവേശം പടർത്തി എ.എം രോഹിതിൻ്റെ പര്യടനം. കാർഷിക മേഖലയിൽ കൂടുതൽ ഉണർവ്വ്, പുതുതലമുറയുടെ വിദ്യാഭ്യാസ തൊഴിൽ മേഖലയിൽ മികച്ച പദ്ധതികൾ, കുടിവെള്ള വിതരണ രംഗത്ത് ആധുനിക സംവിധാനം തുടങ്ങിയവക്ക് മുൻഗണന നൽകുമെന്ന് രോഹിത്…
തിരുന്നാവായ പഞ്ചായത്തുകാരെ നേരിട്ടറിഞ്ഞ് ഗഫൂര്‍ പി.ലില്ലീസ്
തിരൂര്‍: തിരുന്നാവായ പഞ്ചായത്തുകാരെ നേരിട്ടറിഞ്ഞ് തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസ്. ഇന്നലെ തിരുന്നവായ പഞ്ചായത്തിലായിരുന്ന പ്രചരണം.
16ഇടങ്ങളിലെ സ്വീകരണശേഷം പഞ്ചായത്തിലെ പ്രശ്‌നങ്ങള്‍ ഭൂരിഭാഗവും സ്ഥാനാര്‍ഥി നേരിട്ടു…
സിറാത്ത് പാലം ശബരിമല വിഷയങ്ങളിൽ മന്ത്രി ജലീൽ നിലപാട് തിരുത്തി ഖേദം പറയുമോ യു ഡി എഫ്
എടപ്പാൾ: മുസ്ലിം സമുദായത്തിൻ്റെ മഹ്ശറ വിശ്വാസങ്ങളെ അവഹേളിച്ച് മന്ത്രി നടത്തിയ സിറാത്ത് പാലം പ്രസ്താവനയിലും ശബരിമല ആചാരാനുഷ്ടാനങ്ങളെ കളങ്കപ്പെടുത്തിയ സർക്കാർ നടപടിയിലും മന്ത്രി ജലീൽ ഖേദപ്രകടനം നടത്തുമോയെന്ന് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു.…
